India വീര്‍ സവര്‍ക്കറിനെ കുറിച്ച് സോണിയയ്‌ക്കും രാഹുലിനും ഒരു അറിവുമില്ല; അദ്ദേഹത്തെ കുറിച്ച് പ്രസ്താവന നടത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും വിക്രം ഗോഖലെ
India പൗരത്വം ജനങ്ങള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ കൂടി നല്‍കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. ബോബ്‌ഡേ
India പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയ അമിത് ഷായ്‌ക്കും മോദിക്കും നന്ദി; പാക് അഭയാര്‍ഥികളുടെ സംഘം ബിജെപി ആസ്ഥാനത്ത്
India പൗരത്വ നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയ ആയുധമാക്കുന്നു: കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ
India പൗരത്വ നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ ഒരു സംസ്ഥാനത്തിനുമാകില്ല; രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെന്ന് കപില്‍ സിബല്‍
India കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടിട്ട് നാളെ മുപ്പതു വര്‍ഷം; പണ്ഡിറ്റുകളുടെ മടക്കം ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍; #ഹം വാപ്പസ് ആയേംഗേ വൈറല്‍
India സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം; പൗരത്വനിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് അമിത് ഷാ
India സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ രണ്ടു ദിവസം താമസിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്
India യുപിയില്‍ പൗരത്വ നിയമത്തിനെതിരെ കലാപം നയിക്കുന്നവര്‍ക്ക് ആവേശം പകരാനെത്തി; കണ്ണന്‍ ഗോപിനാഥനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു
India ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ വീണ്ടും കൈകടത്തല്‍; മോദിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ മാധ്യമ പ്രവര്‍ത്തക റാണ അയൂബിന് അഭിനന്ദനവുമായി പാക്കിസ്ഥാന്‍
India ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല; എല്ലാവര്‍ക്കും പരാജയ ഭീതി; സോണിയയുടെ വാക്ക് കേള്‍ക്കാതെ മാക്കനും മുങ്ങി
India വീര്‍ സവര്‍ക്കര്‍ ഉള്‍പ്പടെ ധീര സ്വാതന്ത്ര്യ സമരനായകരുടെ ജീവചരിത്രം പാഠ്യ വിഷയമാക്കണം; സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കണമെന്ന് വെങ്കയ്യ നായിഡു
India ‘വ്യക്തിയെ അല്ല, ഭരണഘടനാ പദവിയെ ആണ് ബഹുമാനിക്കേണ്ടത്; ആരിഫ് മുഹമ്മദ് ഖാനൊപ്പം ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും ഉണ്ടെന്ന് ഗവര്‍ണര്‍മാര്‍
India രാഷ്‌ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ല; ഡല്‍ഹിയില്‍ കെജ്രിവാളിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്ന് വാര്‍ത്ത തള്ളി നിര്‍ഭയയുടെ അമ്മ
India ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത: അതീവ ജാഗ്രത പാലിക്കാന്‍ ക്യൂ ബ്രാഞ്ച് നിര്‍ദേശം
India ദേശിയ പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സ്വന്തം രാജ്യത്തേക്ക് അയക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
India അയോധ്യയില്‍ ആര്‍എസ്എസിന്റെ ദൗത്യം അവസാനിച്ചു; രാമക്ഷേത്ര നിര്‍മാണം പരിവാറിന്റെ കീഴിലുള്ള വിഎച്ച്പിയുടെ ദൗത്യമെന്ന് സര്‍സംഘചാലക്
India മകളെ കൊന്നവര്‍ക്ക് മാപ്പ് കൊടുക്കാന്‍ പറയാന്‍ ഇവര്‍ ആര്; ഇന്ദിരാ ജെയ്സിങ് ഉപജീവനം നടത്തുന്നത് കുറ്റവാളികളെ കൊണ്ട്; പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ
India ദല്‍ഹി കേന്ദ്രീകരിച്ച് കലാപത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ദല്‍ഹി പോലീസിന് പൂര്‍ണ അധികാരം നല്‍കി അമിത് ഷാ
India ‘നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത് കൊന്നവര്‍ക്ക് മാപ്പ് കൊടുക്കണം; ആശാദേവി സോണിയയുടെ മാതൃക പിന്തുടരണം’; ശബരിമല യുവതി പ്രവേശനത്തിന് വാദിച്ച ഇന്ദിര ജെയ്‌സിങ്
India പൗരത്വ നിയമത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള സമരം ഇനി വേണ്ട; ആളുകളെ കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ ദല്‍ഹി പോലീസിന് അധികാരം നല്‍കി
India ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി: റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ എസ്-400 ഇന്ത്യക്കു 2025ല്‍ കൈമാറും
India പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു; ബിജെപി എംപി തേജസ്വി സൂര്യയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പദ്ധതി, ആറ് പേര്‍ പിടിയില്‍
India പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ വധിക്കാന്‍ ‘കില്ലര്‍’ ഗ്രൂപ്പുകള്‍; ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച ആറ് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍
India ജനസംഖ്യ നിയന്ത്രണത്തിന് ഉടന്‍ നിയമം വേണമെന്ന് ആര്‍എസ്എസ്; അനിയന്ത്രിത ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്റെ വളര്‍ച്ച തടയുമെന്ന് സര്‍സംഘചാലക്