India ‘രാമക്ഷേത്രം നിര്‍മ്മിക്കുന്നതല്ല മുഖ്യഅജണ്ട; ബിജെപിയുടെ ഹിന്ദുത്വ ശരിയായ ഹിന്ദുത്വമല്ല’; അധികാരത്തിനായി പ്രത്യയശാസ്ത്രങ്ങള്‍ തള്ളി ഉദ്ധവ് താക്കറെ; പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍
India മഹാരാഷ്‌ട്രയില്‍ ഇനി രാഷ്‌ട്രപതി ഭരണം; ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ച് രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു; കാലാവധി ആറുമാസം
India വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ചു; വൈഎംസിഎ ഉള്‍പ്പടെ 1807 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്രം; അനധികൃത വിദേശ ഫണ്ട് തടഞ്ഞ് ആഭ്യന്തരമന്ത്രാലയം
India ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ശബ്ദമുയര്‍ത്തിയ അഞ്ച് കന്യാസ്ത്രീകള്‍ക്ക് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ആദരം; ഇന്ത്യയിലെ ‘ധിക്കാരി’കളായ കന്യാസ്ത്രീകളെന്ന തലക്കെട്ടില്‍ ചിത്രവും വിവരണവും
India മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ടും, പിഴയും ചുമത്തി
India മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ; ഗവര്‍ണറുടെ റിപ്പോര്‍ട്ട് മൂന്ന് പ്രധാനകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍
India കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ച് സുരക്ഷാസേന; താഴ്‌വരയില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം
India അഞ്ചേക്കറില്‍ പണിയുന്ന പള്ളിക്ക് കലാമിന്റെ പേര് നല്‍കണം; ഇന്ത്യയില്‍ ഒട്ടനവധി നല്ലവരായ മുസ്ലിമുകള്‍ ഉണ്ടെന്ന് വിഎച്ച്പി
India ശിവസേന മന്ത്രിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു; അരവിന്ദ് സാവന്തിന്റെ വകുപ്പുകള്‍ പ്രകാശ് ജാവദേക്കറിന് കൈമാറി പ്രധാനമന്ത്രി; ഇന്ദ്രപ്രസ്ഥത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍
India ‘ബാലസാഹേബ് സേനയില്‍ നിന്ന് സോണിയ സേനയിലേക്ക് ശിവസേന പരിണമിച്ചു’; ശിവസേനയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി
India ശിവസേനയുടെ വഴിമുട്ടി; മഹാരാഷ്‌ട്ര ഭരിക്കാന്‍ നാലുവര്‍ഷം നല്‍കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും, പ്രധാന വകുപ്പുകളില്‍ അവകാശവാദം ഉന്നയിച്ചു; എന്തുചെയ്യണമെന്ന് അറിയാതെ താക്കറെ കുടുംബം
India കാര്‍ത്തിക പൂര്‍ണിമ ദിവസം അയോധ്യയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങള്‍; സുക്ഷ വര്‍ധിപ്പിച്ച് യോഗി സര്‍ക്കാര്‍
India സമത്വം, സംവേദനക്ഷമത എന്നീ മൂല്യങ്ങള്‍ പഠിപ്പിച്ച മഹാനാണ് ഗുരുനാനാക്കെന്ന് രാഷ്‌ട്രപതി; ജയന്തി ദിനത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയും
India അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അസാമിലെ മുസ്ലീം സംഘടന; ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നെന്ന് ‘ജനഗോസ്ത്യ സമന്വയ് പരിഷത്ത്’
India അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്; കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി
India ശിവസേനയുടെ അധികാര മോഹം പൊലിഞ്ഞു; എന്‍സിപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; മഹാരാഷ്‌ട്രയില്‍ അനിശ്ചിതത്വം തുടരുന്നു
India എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കത്ത് നല്‍കിയില്ല; സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ശിവസേനയുടെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളി; താക്കറെ കുടുംബം പെരുവഴിയില്‍
India രാജ്യം അതിവേഗം പുരോഗമിക്കുന്നു; അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പത്ത് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കും; പ്രതിരോധ മേഖലയ്‌ക്ക് വലിയ പങ്കെന്ന് രാജ്നാഥ് സിംഗ്
India അയോധ്യ വിധിയില്‍ അമര്‍ഷവും അസ്വസ്ഥതയും; മതസ്പര്‍ധ ഉണ്ടാക്കുന്ന പോസ്റ്റിട്ട മൂന്ന് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്; ചരിത്രവിധിക്ക് ശേഷം ഇത്തരത്തില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി
India ഒരു മാസം കൊണ്ട് തേജസ് എക്‌സ്പ്രസ് ഉണ്ടാക്കിയ ലാഭം 70 ലക്ഷം രൂപ; ടിക്കറ്റ് വിറ്റഴിച്ചതിലൂടെ 3.70 കോടി രൂപ നേടിയെന്ന് അധികൃതര്‍
India അയോധ്യയില്‍ ലഭിക്കുന്ന അഞ്ചേക്കറില്‍ നിര്‍മിക്കേണ്ടത് പള്ളിയല്ല, പള്ളിക്കൂടം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്‍
India കാച്ചേഗുഡ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് ട്രെയിനുകളുടെ വേഗത കുറവായിരുന്നതിനാല്‍
India മുത്തലാഖ്, കശ്മീര്‍, രാമക്ഷേത്രം, അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനവും മോദി സര്‍ക്കാര്‍ നടപ്പാക്കുന്നു; ഏകീകൃത സിവില്‍ കോഡിനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി; സമവായ ചര്‍ച്ചകള്‍ക്ക് ആരംഭം
India രാമക്ഷേത്രം ഉയരുന്നതോടെ അയോധ്യ ലോകത്തിലെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാകും; വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കാന്‍ അയോധ്യയില്‍ അന്താരാഷ്‌ട്ര വിമാനത്താവളം നിര്‍മ്മിക്കണമെന്ന് മനോജ് തിവാരി
India അയോധ്യവിഷയം അടഞ്ഞ അധ്യായം; സമാധാനം പുലരണമെന്നാണ് ആഗ്രഹം; ചരിത്രവിധിയെ മാനിക്കുന്നു, തര്‍ക്കങ്ങള്‍ക്കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
India വടക്കന്‍ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; ലോദാര ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായി കശ്മീര്‍ പോലീസ്
India ചരിത്രവിധിക്ക് പിന്നാലെ അയോധ്യയിലെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം; ക്ഷേത്ര നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍; ആഭ്യന്തര മന്ത്രാലയം മുന്‍കൈയെടുത്ത് സമിതി രുപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു
India ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വന്‍ വിദേശ നിക്ഷേപം ഒഴുകുന്നു; കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു; നവംബറിലെ ആദ്യ ആഴ്ചയില്‍ വിപണിയിലെത്തിയത് 12,000 കോടി രൂപ
India ചരിത്രവിധിക്ക് പിന്നാലെ അയോധ്യയില്‍ വികസനങ്ങള്‍ കൊണ്ടു വരുന്നതിന് വന്‍ പദ്ധതികള്‍; 150 അടി ഉയരമുള്ള കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കും; പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കും
India ‘അയോധ്യ രാമക്ഷേത്രം’; ചരിത്രവിധി മോദിജിയുടെ വിജയം; ഇന്ത്യയുടെ സാമൂഹിക, രാഷ്രീയ മാറ്റങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കുമെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍