India കൂച്ച് ബീഹാറിലെ വെടിവെപ്പില്‍ മരിച്ചവരുടെ ജഡങ്ങള്‍ വിട്ടുകൊടുക്കരുതെന്നും റാലി നടത്താമെന്നും മമത പറഞ്ഞ ശബ്ദരേഖ പുറത്ത് വിട്ട് ബിജെപി
India അമ്മമാരുടെ ശവദാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചു കയറി ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ മാതൃകയായി…
India പഴയ കുംഭമേളയുടെ ചിത്രം കാണിച്ചും മേളയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശക്തം; ലക്ഷ്യം ബിജെപി സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കല്‍
India മദ്‌വി ഹിദ്മയുടെ അറസ്റ്റിനായി ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ; നടപടി 2019-ലെ കൊലപാതക കേസില്‍
India പൊതു നന്മയ്‌ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ല, ജനങ്ങളുടേയും നിലനില്‍പ്പാണ് പ്രധാനം; കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കുന്നെന്ന് ജൂന അഖാഡ
India കോവിഡ് രണ്ടാം തരംഗത്തേയും നമുക്ക് പൊരുതി തോല്‍പ്പിക്കാനാകും; പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്‌ക്ക് പകരമായി ഒന്നുമില്ല
India 13 സന്യാസസമൂഹങ്ങള്‍ കുംഭമേളയില്‍ നിന്നും പിന്‍മാറി; കുംഭ മേള അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കൂടി അഭ്യര്‍ത്ഥിച്ചതോടെ മേള നേരത്തെ അവസാനിക്കും
India ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും
India മമതയ്‌ക്കെതിരായ നക്‌സല്‍ബാരിയില്‍ നിന്നുള്ള ഗ്രാമീണ സ്ത്രീയുടെ ‘മിണ്ടാതിരിക്കൂ’ എന്ന മറുപടി വൈറല്‍
India ‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ച് ചെറുപ്പക്കാര്‍; യുപിയിലെ ചന്ദ്സിന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍; രാജ്യദ്രോഹികളെ പൊലീസ് തിരയുന്നു
India രാജ്യം വിടാനോ, മൊബൈല്‍ നമ്പര്‍ മാറ്റാനോ പാടില്ല; കാലിത്തീറ്റ കുംഭകോണക്കേസില്‍ കര്‍ശ്ശന ഉപാധികളിന്മേല്‍ ലാലു പ്രസാദ് യാദവിന് ജാമ്യം
India ‘ഇത് മികച്ച സംവിധാനമാണ്; നേരത്തെ എല്ലാം ഇടനിലക്കാരുടെ കയ്യിലായിരുന്നു’; പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറ്റി താങ്ങുവില നേരിട്ട് കൈമാറുന്ന രീതി
India മേയ് രണ്ടിന് ദീദിക്ക് ജനങ്ങള്‍ മുന്‍ മുഖ്യമന്ത്രി പദവി നല്‍കും; മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഫെഡെക്‌സിലെ വെടിവെപ്പില്‍ സിഖ് വംശജര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് ഇന്ത്യ; അമേരിക്കയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി എസ്. ജയശങ്കര്‍
India വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
India എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ അച്ഛൻ വെടിവച്ച് കൊന്നു, ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
India സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ എയിംസ് സന്ദര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി; പിപിഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് അടുത്തെത്തി ഡോ. ഹര്‍ഷ വര്‍ധന്‍
India ഡിആര്‍ഡിഒ ആശുപത്രികള്‍ നിര്‍മ്മിച്ചു നല്‍കും; സൈനിക ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും; കൊവിഡ് പ്രതിരോധത്തിന് പ്രതിരോധ മന്ത്രാലയവും
India കുംഭമേള ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി; പ്രത്യേക സാഹചര്യം മനസ്സിലാക്കി അംഗീകരിക്കുന്നെന്ന് സന്യാസി സമൂഹം
India ബിജെപിയുടെ ഡിഎന്‍എ എന്താണെന്നാണ് രാഹുല്‍ ചോദിക്കുന്നത്; ഞങ്ങളുടെ ഡിഎന്‍എ ദേശീയതയും വികസനവും; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ
India പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല; താജ്മഹല്‍ അടച്ചു; കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്ര സാംസ്‌കാരികവിനോദ സഞ്ചാര വകുപ്പ്
India ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും
India കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി
India പിപിഇ കിറ്റ് ധരിച്ച് രോഗികളോട് വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രി; കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സുസജ്ജമെന്നും ഹര്‍ഷ വര്‍ധന്‍ (വീഡിയോ)