India യുപിയിലേക്കുള്ള വഴികള്‍ തടയാന്‍ അനുവദിക്കില്ല; രാത്രി 11ന് മുമ്പ് സമരപന്തല്‍ പൊളിക്കണം; ഇടനിലക്കാരുടെ സമരപന്തലിലെത്തി നോട്ടീസ് പതിച്ച് യുപി പോലീസ്
India ‘കര്‍ഷകരായതുകൊണ്ട് സംയമനം പാലിച്ചു, പക്ഷെ അവര്‍ അതല്ലായിരുന്നു,’ ചെങ്കോട്ട സംഭവത്തെക്കുറിച്ച് പരിക്കേറ്റ പൊലീസുകാരന്‍
India ട്രാക്ടര്‍ റാലി പൊളിഞ്ഞപ്പോള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കും
India ‘കര്‍ഷകര്‍ മിക്കവാറും അദ്ദേഹത്തേക്കാള്‍ ബുദ്ധിയുള്ളവരായിരിക്കും’; രാഹുലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രാം മാധവ്
India ലാ ഇലാഹാ ഇല്ലല്ലാഹ് ചൊല്ലുന്ന മമതയ്‌ക്ക് ‘ജയ് ശ്രീറാം’ കേള്‍ക്കുമ്പോള്‍ കലി; വീഡിയോ പുറത്ത് വിട്ട് ബിജെപി
India റിപ്പബ്ലിക് ദിന അക്രമം: രാജ്യദ്രോഹക്കുറ്റം ചുമത്തി; ദല്‍ഹി പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു
India ദല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നാലെ സിംഘുവിലെ സമരക്കാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യം
India വിദേശ വിനിമയചട്ട ലംഘനം: ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്, കേസും രജിസ്റ്റര്‍ ചെയ്തു
India കര്‍ണ്ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങള്‍ കേന്ദ്രഭരണത്തിന്‍ കീഴിലാക്കണമെന്ന വിവാദപ്രസ്താവനയുമായി ഉദ്ദവ് താക്കറെ
India റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നതില്‍ ഏറ്റവും മികച്ച ടാബ്ലോ നിര്‍ദിഷ്ട രാമക്ഷേത്രത്തിന്റേത്; ഒന്നാം സമ്മാനം കരസ്ഥമാക്കി യുപി സര്‍ക്കാര്‍
India അമിത് ഷാ ചെങ്കോട്ടയില്‍; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു, അക്രമികളെ എത്രയും വേഗം കണ്ടെത്താനും നിര്‍ദ്ദേശം
India ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് ഫട്‌നാവിസ്; പിന്നാലെ ഉദ്ധവ് സര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ്, ‘മുംബൈ മെട്രോ 3-ല്‍ എന്ന് യാത്ര ചെയ്യാമെന്ന് അറിയില്ല’
India റിപ്പബ്ലിക് ദിന കലാപം: ദീപ് സിദ്ധു പ്രക്ഷോഭ ഭൂമിയില്‍ നിന്നും പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പോലീസ് കേസ് എടുത്തതോടെ നടന്‍ ഒളിവില്‍
India പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂട്ടരാജി: മുന്‍എംഎല്‍എയും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പടെ 13 പേര്‍ പാര്‍ട്ടി വിട്ടു
India റിപ്പബ്ലിക് ദിന കലാപം: അമിത് ഷാ ഇന്ന് ചെങ്കോട്ടയില്‍ എത്തും, ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും
India രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്‌ട്രയിലും; സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയുടെ ആറിരട്ടി
India റിപ്പബ്ലിക് ദിന കലാപത്തില്‍ പങ്കെടുത്തവര്‍ക്കായി വ്യാപക തെരച്ചില്‍; മുന്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാലേ കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കുള്ളൂവെന്ന് കേന്ദ്രം
India കാപ്പിറ്റോള്‍ കലാപം: ന്യൂസ് ഫീഡിലെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം കൊണ്ടുവരുന്നു, അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തും
India ബിനീഷ് കൊടിയേരി ഉള്‍പ്പെടെ യുവജനസംഘടനാനേതാക്കളെ ഉപയോഗിച്ചാണ് മയക്കമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നതെന്ന് അഡ്വ. ടിബി മിനി
India രണ്ട് പെണ്‍മക്കളെ കൊലചെയ്യപ്പെട്ട സംഭവം:അന്ധവിശ്വാസം മൂത്ത ഭ്രാന്താകാം മക്കളുടെ കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പൊലീസ്
India റിപ്പബ്ലിക് ദിനത്തിലെ അക്രമം: നടപടിയുമായി ട്വിറ്ററും; 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു, നയം വിട്ടുള്ള ട്വീറ്റുകള്‍ മുദ്രയടിച്ചു
India എന്തുകൊണ്ട് തിരിച്ചടിച്ചില്ലെന്ന് വിശദീകരിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍;’അവര്‍ കര്‍ഷകരും പാവങ്ങളുമെന്ന് ഓര്‍ത്ത് നിയന്ത്രണം പാലിച്ചു’
India ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കോവിഡിനേയും കൊവാക്‌സിന്‍ പ്രതിരോധിക്കും; ഫലപ്രാപ്തി ഉറപ്പാക്കിയതായി ഐസിഎംആര്‍
India ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ; റദ്ദായത് വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചത് പീഡനമല്ലെന്ന നിരീക്ഷണം
India ട്രാക്ടര്‍ റാലിക്കിടയിലെ മരണം: അപകടത്തില്‍ പെട്ടയാളെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞു, വെളിപ്പെടുത്തലുമായി ടൈംസ് നൗ മാധ്യമപ്രവര്‍ത്തക