India ഇന്ത്യയിൽ പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം; ഹരിയാനയില്‍ നിന്നുള്ള 11കാരൻ മരിച്ചത് ദല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ, സമ്പര്‍ക്ക പട്ടിക തയ്യാറാക്കും
India കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്
India രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്കു നല്‍കാന്‍ വേണ്ടത് 188 കോടി ഡോസ് വാക്സിന്‍, 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ 187 കോടി ഡോസ് വാക്സിന്‍ ലഭ്യമാകും
India തിരുപ്പതി വെങ്കടേശ്വരന് കാണിക്കയായി ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവാള്‍; വാള്‍ നിർമിക്കാൻ ഉപയോഗിച്ചത് രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും
India ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരുടെ ജീവിതപങ്കാളിക്കും ഇനി സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമം
India സ്മൃതി ഇറാനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം; യുപിയില്‍ കോളജ് പ്രൊഫസര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
India ഇന്തോ പസഫിക്കില്‍ ചൈനയ്‌ക്ക് വെല്ലുവിളിയായി ബ്രിട്ടന്റെ ബോട്ടുകള്‍ സ്ഥിരം പട്രോളിംഗിന്; യുകെ യുദ്ധക്കപ്പല്‍ ഇന്ത്യയുമായി സംയുക്ത നാവികാഭ്യാസത്തിന്
India സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം; വിശ്വാസികള്‍ക്ക് സന്തോഷം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
India യോഗി നാല് വര്‍ഷത്തെ ഭരണത്തില്‍ പണിതത് 30 പുതിയ മെഡിക്കല്‍ കോളെജുകള്‍; 60 വര്‍ഷത്തെ പ്രതിപക്ഷഭരണത്തില്‍ ആകെയുണ്ടായത് 12 മെഡിക്കല്‍ കോളെജുകള്‍
India ജമ്മു വ്യോമസേന കേന്ദ്രത്തിനടുത്ത് വീണ്ടും ഡ്രോണ്‍; ജൂണ്‍ 27ലെ സ്‌ഫോടനത്തിന് ശേഷം വീണ്ടും വ്യോമസേനാകേന്ദ്രത്തെ ലക്ഷ്യംവെച്ച് തീവ്രവാദികള്‍
India ഹിന്ദുവെന്ന് അവകാശപ്പെട്ട് പ്രണയിച്ചശേഷം പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി; ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് അറസ്റ്റില്‍
India മഹാമാരിയില്‍ ആരും പട്ടിണികിടക്കില്ലെന്ന് കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്; രാജ്യത്ത് കോണ്‍ഗ്രസ് ക്ഷയിക്കുമ്പോഴും ബിജെപിയെക്കുറിച്ചാണ് ആശങ്കയെന്ന് മോദി
India സ്വാതന്ത്ര്യദിനത്തിന് മുമ്പ് ദല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്, പിന്നില്‍ പാക് ഭീകരര്‍; കര്‍ശ്ശന സുരക്ഷയില്‍
India ജനസംഖ്യാ നിയന്ത്രണവും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഉറപ്പുവരുത്തണം; ‘ജനസംഖ്യാ സൈന്യ’ത്തിന് രൂപം നല്‍കി അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ്
India ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഓഗസ്റ്റ് 21 വരെ വിലക്ക്; കാനഡ വീണ്ടും നിരോധനം നീട്ടി
India വര്‍ഷകാല സമ്മേളന തലേന്ന് വന്ന വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് കേന്ദ്ര സര്‍ക്കാര്‍; ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചന
India ദളിതരെയും വനിതകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞ് പ്രതിപക്ഷ പ്രകോപനം
India വീണ്ടും കോവിഡ് മൈത്രിയുമായി ഇന്ത്യ: ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്തോനേഷ്യയ്‌ക്ക് ഓക്‌സിജനുമായി ഇന്ത്യന്‍ നാവികക്കപ്പല്‍ ഐരാവത്
India പെഗാസസ് വിവാദം വിദേശികളായ വിനാശകാരികള്‍ ഇന്ത്യയിലെ തടസ്സവാദികള്‍ക്ക് വേണ്ടി കൊണ്ടുവന്നത്; ലക്ഷ്യം വികസന പദ്ധതികളുടെ പാളം തെറ്റിക്കല്‍: അമിത് ഷാ
India കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ പെഗാസസ് കഥകള്‍വരുന്നു; കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം: ബിജെപി
India ‘അച്ഛന്‍ കൊടിയേരി അസുഖ ബാധിതന്‍, കാണാന്‍ രണ്ടു ദിവസം അനുവദിക്കണം’; ബിനീഷിന്റെ പരോള്‍ ആവശ്യം ഹൈക്കോടതി തള്ളി; ജഡ്ജ് അവധിയില്‍ പോയി; വാദംപുതിയ ബെഞ്ചില്‍
India മന്‍ കി ബാത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത; 2014 മുതല്‍ ഇതുവരെ 30.80 കോടി രൂപ വരുമാനം നേടിക്കൊടുത്തു; പ്രക്ഷേപണം ചെയ്തത് 78 എപ്പിസോഡുകള്‍
India ‘വയര്‍’ മാസികയുടെ ആരോപണങ്ങള്‍ പൊളിച്ച് ഐടി മന്ത്രി; ഹാക്കിങ് നടന്നുവെന്ന് ഉറപ്പില്ല, എന്‍എസ്ഒ ക്ലയന്‍റുകള്‍ പാശ്ചാത്യരാഷ്‌ട്രങ്ങള്‍:അശ്വിനി വൈഷ്ണവ്
India കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് നാല് ഐസിഎആര്‍ പുരസ്‌കാരങ്ങള്‍
India കര്‍ണാടയില്‍ പ്രതിപക്ഷത്തിന്റെ ‘നുണ ബോംബ്’; നളിന്‍കുമാര്‍ കട്ടീലിന്റെ പേരില്‍ വ്യാജ ഓഡിയോ; കൂട്ടുപിടിക്കുന്നത് മലയാള മാധ്യമങ്ങളെ; നടപടിക്ക് യെദിയൂരപ്പ
India ഇന്ത്യയില്‍ തങ്ങള്‍ വില്‍ക്കുന്ന ചോക്ലേറ്റ് ഉല്‍പന്നങ്ങളെല്ലാം 100% വെജിറ്റേറിയൻ, പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു; വിശദീകരണവുമായി കാഡ്ബറീസ്
India കൂടുതല്‍ സ്ത്രീകളും എസ്‌സി എസ്ടി വിഭാഗക്കാരും മന്ത്രിമാരായത് ചിലയാളുകള്‍ക്ക് ദഹിച്ചിട്ടില്ല; ലോക്‌സഭയില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി