India രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളുകളും അമൂല്യങ്ങള്‍; യുവാക്കളുടെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി
India താലിബാന്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ടുപോയ പൗരന്മാരെ ഒഴിപ്പിക്കണം; വീണ്ടും യുഎസിന്റെ സഹായം തേടി ഇന്ത്യ
India ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കോവിഡ് ബാധിച്ച് പാക്കിസ്ഥാനിൽ മരിച്ചു; ഫഹീം മച്ച്മാച്ച് മുംബൈ ക്രൈംബ്രാഞ്ചും ദൽഹി പൊലീസും തേടിയിരുന്ന കൊടും കുറ്റവാളി
India ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിച്ചു; ഏജന്‍സിക്കെതിരെ മുദ്രാവാക്യം മുഴക്കി, ബംഗാളില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തി തൃണമൂല്‍
India അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പോലീസ്; നിരീക്ഷണം ശക്തമാക്കി
India സ്വതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏട്: നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
India കോവിഡ് ബാധിച്ചവര്‍ക്ക് ഒരു ഡോസ് കോവാക്‌സിന്‍ മതിയാകും; രണ്ടു ഡോസിനു തുല്യമായ ആന്റിബോഡി അളവ് കണ്ടെത്തി പുതിയ ഐസിഎംആര്‍ പഠനം
India നിയമസഭയില്‍ തന്നെ പുകഴ്‌ത്തരുത്; എല്ലാത്തിനും പരിധിയുണ്ട്; ആവര്‍ത്തിച്ചാന്‍ നടപടിയെന്ന് ഭരണകക്ഷി അംഗങ്ങളോട് മുഖ്യമന്ത്രി സ്റ്റാലിന്‍
India ‘ധാരാളം രഹസ്യങ്ങൾ അറിയാം, അവ വെളിപ്പെടുത്തും’; ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നാരായൺ റാണെ, ജൻ ആശിർവാദ് യാത്ര പുനഃരാരംഭിച്ചു
India കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍; തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുജിറ ബാനര്‍ജിക്കും ഇഡി നോട്ടീസ്
India മൈസൂര്‍ കൂട്ടബലാത്സംഗം: അഞ്ചു പേര്‍ അറസ്റ്റില്‍; എല്ലാവരും തിരുപ്പൂര്‍ സ്വദേശികളായ തൊഴിലാളികള്‍; ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളെന്ന് റിപ്പോര്‍ട്ട്
India താലിബാൻ അനുഭാവിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശി ബംഗാളിൽ പിടിയിൽ; ഭീകരസംഘടനയുടെ മാതൃകയിൽ കുഴപ്പങ്ങൾക്ക് ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്
India വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം; ഭാരത് സീരിസില്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടേയും ഉപയോഗിക്കാം; റീ രജിസ്‌ട്രേഷന്‍ വേണ്ട
India കശ്മീരില്‍ ആക്രമണം നടത്താന്‍ സഹായിക്കണം; താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഭീകര സംഘടന ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍
India ഛത്തീസ്ഗഢ് കോണ്‍ഗ്രസിലും അധികാരവടംവലി; മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കില്ലെന്ന് ഭൂപേഷ് ബാഗേല്‍; എതിര്‍പ്പുമായി ആരോഗ്യമന്ത്രി സിങ് ദിയോ
India മൈസൂരുവില്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഘം ചെയ്തത് മലയാളികള്‍; കേരളത്തില്‍ എത്തി കര്‍ണാടക പോലീസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡിജിപി
India വാക്‌സിനേഷന്‍ ഇന്ത്യ വീണ്ടും റെക്കോര്‍ഡ് ഇട്ടു; ഇന്നു വാക്‌സിന്‍ നല്‍കിയത് 93 ലക്ഷം പേര്‍ക്ക്; ഇതുവരെ നല്‍കിയത് 61 കോടി ഡോസ്
India കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്; ദല്‍ഹിയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കും; പ്രതിദിന കേസുകള്‍ നൂറില്‍ താഴെ
India തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് അനുവദിക്കില്ല; പുതിയ വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി കോടതി ഉത്തരവ്
India വാക്‌സിന്‍ നിര്‍മാണത്തിന് ഒരുങ്ങി റിലയന്‍സ് ലൈഫ്; ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്
India പുതിയ ഒമ്പത് സുപ്രീംകോടതി ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലി നല്‍കും
India രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടതില്ല; യാത്രാ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം
India വിദേശ വിനിമയ ചട്ടം ലംഘിച്ചു; ചൈനീസ് വായ്‌പ ആപ്പിന്റെ 107 കോടി രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
India പുതിയ ഡ്രോണ്‍ നിയമത്തെ അഭിനന്ദിച്ച് മോദി; ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ല്; ഇന്ത്യ പ്രധാന ഡ്രോണ്‍ നിര്‍മ്മാണ ഹബ്ബാവുമെന്നും മോദി
India ഒരു കോടി കുത്തിവെപ്പ് പൂര്‍ത്തിയാക്കി ബംഗളൂരു അര്‍ബന്‍ ഭരണകൂടം; ഭൂരിഭാഗം ഇടങ്ങളിലും വാക്‌സിനേഷന്‍ 90 ശതമാനം പിന്നിട്ടു
India അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി ജമ്മു കാശ്മീര്‍ ഭരണകൂടം; ശമ്പളം തടഞ്ഞുവച്ചു
India കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം; ഫീസ് ഒഴിവാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ തയ്യാറാകണം, അല്ലെങ്കില്‍ പകുതി സര്‍ക്കാര്‍ വഹിക്കണം
India ലോക്ഡൗണും നിയന്ത്രണങ്ങളും ഫലപ്രദമായില്ല, പ്രതിദിന കോവിഡ് വ്യാപനത്തിന്റെ 68 ശതമാനവും കേരളത്തില്‍; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
India ഇന്ത്യ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പം; മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് ദോഹയില്‍ വെച്ച് താലിബാന്‍ നല്‍കിയ വാക്ക് പാലിച്ചില്ല