India നേതാജിയുടെ ജന്മദിനം ഇനിമുതല്‍ ‘പരാക്രം ദിവസ്’; തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍, 23ന് ബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി
India കോവിഡിനെതിരെ വാക്‌സിനേഷന്‍ യജ്ഞം; ഇന്ത്യ ഗവണ്‍മെന്റിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് അയല്‍രാജ്യങ്ങള്‍
India നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് പാഞ്ഞുകയറി; 15 ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു, ഡ്രൈവര്‍ അറസ്റ്റില്‍
India ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍
India മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയ്‌ക്ക് ജയിലില്‍ ക്രൂരപീഢനം; മുംബൈ പൊലീസിന്റെ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് മകള്‍ പ്രത്യൂഷ;മോദി ഇടപെടണമെന്ന്
India അരവിന്ദ് ശര്‍മ്മ: മോദിയുടെ യുപി ദൗത്യം 2022ന് ചുക്കാന്‍ പിടിക്കാന്‍ ബിജെപിയില്‍ ചേര്‍ന്ന ഈ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്‍
India ഹിന്ദുവികാരം വ്രണപ്പെടുത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് താണ്ഡവ് നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം വീഡിയോ
India മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; ‘അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്‌ട്രീയം വിടും’
India രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ പിന്തുണ; മൂന്ന്ദിനം കൊണ്ട് ലഭിച്ചത് 100 കോടി; അയോധ്യയില്‍ ഉയരുന്നത് ഭാരതത്തിന്റെ ഉജ്ജ്വല പ്രതീക്ഷ
India ‘ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല’- മറാത്തികളുള്ള കര്‍ണ്ണാടക ഭൂമി തിരിച്ചുപിടിക്കുമെന്ന ഉദ്ദവ് താക്കറെയുടെ പ്രസ്താവനയോട് തിരിച്ചടിച്ച് യെദിയൂരപ്പ
India എം എ യൂസഫലിയെ ഐസിഎം ഗവേണിംഗ് കൗണ്‍സില്‍ അംഗമായി നിയമിച്ച് മോദി സര്‍ക്കാര്‍; ഉത്തരവ് കൈമാറി കേന്ദ്രവിദേശകാര്യ മന്ത്രാലയം; കേരളത്തിന് അഭിമാനം
India വനിതാഓഫീസര്‍ക്ക് നേരെ അസഭ്യം പറഞ്ഞ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി
India ശിവലിംഗത്തില്‍ ഗര്‍ഭനിരോധന ഉറ ധരിപ്പിക്കുന്ന ചിത്രവുമായി ബംഗാളി നടി; മതവികാരം വൃണപ്പെടുത്തിയതിന് പരാതി; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
India റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി: ദല്‍ഹി പൊലീസിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി
India ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ഭായി ഭായി; സഖ്യത്തിന് തീരുമാനിച്ച് ഇരുപാര്‍ട്ടികള്‍; പരസ്യമായി പ്രഖ്യാപനം നടത്തി നേതാക്കള്‍
India ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തിയ സെയ്ഫ് അലി ഖാന്റെ വെബ്‌സീരിസ് താണ്ഡവിനെതിരേ കേസെടുത്ത് യുപി പോലീസ്; അറസ്റ്റുണ്ടായേക്കും
India കര്‍ഷക സമരത്തിന്റെ മറവില്‍ ഭീകരവാദ സംഘങ്ങള്‍; റിപ്പബ്ലിക് ദിനത്തില്‍ ഖാലിസ്ഥാനി, അല്‍ഖ്വയ്ദ ഭീകര സംഘടനകളുടെ ഭീഷണി; ദല്‍ഹിയില്‍ കനത്ത കാവല്‍
India അല്‍ ക്വെയ്ദ, ഖാലിസ്ഥാനി സംഘടനകള്‍ റിപ്പബ്ലിക് ദനിത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്
India ഹരിയാനയില്‍ കോവിഡ് വാക്‌സിന്‍ നല്‍കാനെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമമഴിച്ച് വിട്ട് കര്‍ഷകര്‍
India അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവനയുമായി അക്ഷയ്‌കുമാര്‍; എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ബോളിവുഡ് താരം
India അമേഠിയില്‍ നിന്നും രാഹുലിനെ സ്ഥാനഭ്രഷ്ടനാക്കിയ ബിജെപി സോണിയാഗാന്ധിയുടെ റായ് ബറേലി പിടിക്കാനൊരുങ്ങുന്നു
India കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമിത് ഷാ; കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്നും ഷാ
India ജി7 ഉച്ചകോടിയ്‌ക്ക് മോദിയെ ക്ഷണിച്ച് ബ്രിട്ടന്‍; ഉച്ചകോടിയ്‌ക്ക് മുമ്പായി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്താന്‍ സാധ്യത
India ഇന്ത്യയുടെ കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ട്; ജനസംഖ്യയുടെ 20 ശതമാനം പേര്‍ക്ക് പ്രയോജനം ലഭിക്കും, വാക്‌സിനുവേണ്ടി പാക്കിസ്ഥാനും
India കായംകുളത്തേക്ക് പോകില്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി സുധാകരന്‍