India സിപിഎം-കോണ്‍ഗ്രസ് കുടുംബങ്ങള്‍ അഭയം തേടി ബിജെപി ഭൂരിപക്ഷ മേഖലയില്‍; തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് സംരക്ഷം ഒരുക്കുമെന്ന് ബംഗാള്‍ ബിജെപി; മരണം 12 കടന്നു
India കോവിഡ് വാക്‌സിനേഷന് മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് യുപി; പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ച് യോഗി ആദിത്യനാഥ്
India ബംഗാളിലെ അക്രമസാഹചര്യം അപമാനകരം, സ്ഥിതിഗതികള്‍ വഷളായതിന് പിന്നില്‍ പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
India ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
India ഓക്‌സിജന്‍ കൃത്യസമയത്ത് എത്തിക്കാന്‍ ഇനി ‘ഓക്‌സിജന്‍ ഓണ്‍ വീല്‍സ്’; മഹാരാഷ്‌ട്ര ആശുപത്രികളില്‍ സിലിണ്ടറുകള്‍ എത്തിച്ചുനല്‍കി മഹീന്ദ്ര ഗ്രൂപ്പ്
India കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ലോകരാഷ്‌ട്രങ്ങള്‍; ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമായി എത്തിയത് 14 രാജ്യങ്ങള്‍
India യോഗി ആദിത്യനാഥിന് ആയുസ് നാലു ദിവസം കൂടി മാത്രം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി
India ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകരുടെ വ്യപക ആക്രമണം, ആറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
India അടുത്ത അഞ്ചുവര്‍ഷം തമിഴ്‌നാട്ടില്‍ ബിജെപി മാറ്റമുണ്ടാക്കുന്നില്ലായെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാം; പരിഹസിച്ച സവുക്ക് ശങ്കറിനെ വെല്ലുവിളിച്ച് അണ്ണാമലൈ
India തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ മമത: ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കാന്‍ പദ്ധതി; മെയ് അഞ്ചിന് സത്യപ്രതിജ്ഞയെന്ന്
India ദല്‍ഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യസൂചനകള്‍ കാണുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
India ബംഗാളില്‍ കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ടിന് ലഭിച്ചത് പൂജ്യം സീറ്റ്; ബിജെപിയുടെ രഥയാത്രയില്‍ ഗതിയില്ലാതെ യെച്ചൂരി രാഹുല്‍ സഖ്യം; ദേശീയ നാണക്കേട്
India നീറ്റ് പിജി പരീക്ഷ നാലുമാസത്തേക്ക് നീട്ടിവച്ചു; തീരുമാനം കോവിഡ് ഡ്യൂട്ടിക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്
India തമിഴ്‌നാട്ടില്‍ തോറ്റത് എട്ട് എഐഎഡിഎംകെ മന്ത്രിമാര്‍; മുഖ്യമന്ത്രി എടപ്പാടിക്ക് തിളക്കമാര്‍ന്ന ജയം; പനീര്‍ശെല്‍വം കഷ്ടിച്ച് കടന്നുകൂടി
India ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ; അറസ്റ്റ് എൻ.സി.ബിയുടെ രഹസ്യനീക്കത്തിൽ, വൻതോതിൽ ലഹരിമരുന്നും കണ്ടെടുത്തു
India എന്‍ഡിഎ സര്‍ക്കാര്‍ ഉടന്‍ പുതുച്ചേരിയില്‍ അധികാരമേല്‍ക്കും; ബിജെപിയുണ്ടാക്കിയത് വന്‍നേട്ടം; പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി
India 20 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര പൂര്‍ത്തിയാക്കി; 7 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര തുടരുന്നു
India ഡിഎംകെയുടെ വിജയം: തമിഴ്നാട്ടില്‍ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിച്ച് പാർട്ടി പ്രവർത്തക, നാട്ടുകാർ പിടികൂടി ആശുപത്രിയിലെത്തിച്ചു
India കോണ്‍ഗ്രസ് മുക്ത ബംഗാള്‍; കേരളത്തില്‍ സമ്പൂര്‍ണ്ണപരാജയം; പുതുച്ചേരിയിലും കൂടുതല്‍ ക്ഷീണിച്ച് കോണ്‍ഗ്രസ്
India പാര്‍ട്ടി ജയിച്ചപ്പോള്‍ മമത തോറ്റു; മുഖ്യമന്ത്രിയാകാന്‍ ദീദി കുറുക്കുവഴി തേടുമോ?; മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ
India കോവിഡ്: മധ്യപ്രദേശ് മാധ്യമപ്രവര്‍ത്തകരെ മുന്‍നിര പ്രവര്‍ത്തകരായി പ്രഖ്യാപിച്ചു; തീരുമാനം ഒഡീഷയ്‌ക്കും ബിഹാറിനും പിന്നാലെ
India തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ വെള്ളിയാഴ്ച; സ്റ്റാലിൻ മുഖ്യമന്ത്രി, ഡിഎംകെ അധികാരത്തിലെത്തുന്നത് 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം
India വെല്ലുവിളിച്ച കമല്‍ ഹാസനെ തോല്‍പിച്ച് ബിജെപി; വാനതി ശ്രീനിവാസന് കോയമ്പത്തൂര്‍ സൗത്തില്‍ ചരിത്രവിജയം; സംപൂജ്യരായി മക്കള്‍ നീതി മയ്യം
India ‘ഇനിയും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; കേരളത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയനെയും എല്‍ഡിഎഫിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India മമതയ്‌ക്ക് തോല്‍വി; ബിജെപിയുടെ സുവേന്ദു അധികാരി വിജയിച്ചത് 1622 വോട്ടുകള്‍ക്ക്; മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം
India നിര്‍ദ്ദേശം ലംഘിച്ചുള്ള ഡിഎംകെ ആസ്ഥാനത്തെ വിജയാഹ്ലാദ പ്രകടനം വിലക്കിയില്ല; തയ്‌നാംപേട്ട് പോലീസ് ഇന്‍സ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു
India തമിഴ്നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനം; പ്രകടനം തടയുന്നതില്‍ പരാജയപ്പെട്ട പോലീസ് ഇന്‍സ്പെക്ടറെ സസ്‌പെന്റ് ചെയ്ത് ചീഫ് സെക്രട്ടറി