Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയുടെ വനതി ശ്രീനിവാസനു മുന്നില്‍ അടിയറവ് പറഞ്ഞ് കമല്‍ഹാസന്‍

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വോട്ടെണ്ണിത്തുടങ്ങിയതു മുതല്‍ മുന്നിലായിരുന്ന കമല്‍ഹാസന്‍ അവസാന ലാപ്പിലാണ് നേരിയ ഭൂരിപക്ഷം നല്‍കി വനതി ശ്രീനിവാസന് മുന്നില്‍ തോറ്റത്. വെറും 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വനതി ശ്രീനിവാസന്‍ ജയിച്ചു കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 10:03 pm IST
inIndia

കോയമ്പത്തൂര്‍: കന്നിയങ്കത്തില്‍ ബിജെപിയുടെ വനതി ശ്രീനിവാസനു മുന്നില്‍ അടിയറവ് പറഞ്ഞ് തമിഴ് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ഹാസന്‍.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വോട്ടെണ്ണിത്തുടങ്ങിയതു മുതല്‍ മുന്നിലായിരുന്ന കമല്‍ഹാസന്‍ അവസാന ലാപ്പിലാണ് നേരിയ ഭൂരിപക്ഷം നല്‍കി വനതി ശ്രീനിവാസന് മുന്നില്‍ തോറ്റത്. വെറും 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വനതി ശ്രീനിവാസന്‍ ജയിച്ചു കയറിയത്. കടുത്ത മത്സരത്തില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  140 സീറ്റുകളില്‍ മത്സരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ല. 

ഇതോടെ തമിഴ്‌നാട് നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന കമലിന്റെ മോഹം പൊലിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍നേട്ടമാണ് ഇക്കുറിയുണ്ടായത്. കമല്‍ഹാസന് മുകളില്‍ വിജയം നേടിയത് മാത്രമല്ല, തമിഴ്നാട് നിയമസഭയിലേക്ക് ഇക്കുറി ബിജെപി നാല് സീറ്റുകള്‍ നേടി. ഒരിടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു.  

Tags: കമല്‍ ഹാസന്‍വനതി ശ്രീനിവാസന്‍മക്കള്‍ നീതിമയ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കമൽ ഹാസൻ വരുന്നു; പ്രഭാസ് – ദീപിക പദുകോൺ ചിത്രം “പ്രോജക്ട് – കെ” ഇന്ത്യൻ സിനിമയിലെ അത്ഭുതമാകാൻ ഒരുങ്ങുന്നു

India

സ്റ്റാലിന്റെ വീരനായക പരിവേഷം മങ്ങുന്നു;ചരിത്രത്തില്‍ ആദ്യമായി ട്വിറ്ററില്‍ ട്രെന്‍ഡായി ഗോ ബാക്ക് സ്റ്റാലിന്‍; കോയമ്പത്തൂരിനെ അവഗണിച്ചതില്‍ രോഷം

India

ആര്‍ക്കും ലക്ഷ്യം വെയ്‌ക്കാവുന്നത്ര അരക്ഷിതമായി കാറിനുള്ളില്‍ അമിത് ഷാ; സുരക്ഷാവീഴ്ചയോ മനപൂര്‍വ്വമുള്ള അട്ടിമറിയോ?

ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കുന്ന അമിത് ഷായുടെ വാഹനം ഗിണ്ടിയിലെ ഹോട്ടലിലേക്ക് നീങ്ങുമ്പോള്‍ റോഡെല്ലാം ഇരുട്ടില്‍ (നടുവില്‍)
India

അമിത് ഷാ വന്നപ്പോള്‍ തമിഴ്നാട്ടില്‍ പവര്‍ കട്ട്; ഷായുടെ വാഹനം നീങ്ങുമ്പോള്‍ റോഡില്‍ ഇരുട്ട്;സുരക്ഷാവീഴ്ചയെന്ന് ആരോപണം; സ്റ്റാലിന്‍ പ്രതിക്കൂട്ടില്‍

India

കമലാഹസന്റെ വായടപ്പിച്ച് ഗായിക ചിന്മയ;’ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സംസാരിച്ച താരം മീ ടൂ വരുമ്പോള്‍ നിശ്ശബ്ദനാവുന്നു’

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.