India ഇന്ത്യ-ചൈന സംഘർഷം: ദൽഹിയിൽ ഉന്നതതലയോഗം ചേർന്നു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ പ്രസ്താവന നടത്തും
India പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച മധ്യപ്രദേശ് മുന്‍മന്ത്രി രാജാ പട്ടേരിയ കസ്റ്റഡിയില്‍
India അരുണാചലിലെ തവാംഗ് സെക്ടറില്‍ അതിർത്തി ലംഘിക്കാൻ ശ്രമിച്ച് 300 ചൈനീസ് സൈനികർ; മുഴുവന്‍ പേരെയും തടഞ്ഞ് ഇന്ത്യന്‍ സൈന്യം
India രാഷ്‌ട്രമാകണം ഓരോ പൗരന്റെയും ആദ്യ പരിഗണന; ഏത് ദൗത്യത്ത്യവും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമമം അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്
India രൂപയെ ഡോളറിനെപ്പോലെ കരുത്തുറ്റതാക്കാന്‍ മോദി; മൂല്യം കൂട്ടാന്‍ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്‌ട്ര വ്യാപാരം; 35 രാജ്യങ്ങള്‍ കൂടി രൂപയിലേക്ക് മാറുന്നു
India ഒരേ തൂവല്‍പക്ഷിയായി കോണ്‍ഗ്രസിന് പിന്നാലെ ഡിഎംകെയും; കരുണാനിധി, സ്റ്റാലിന്‍…ഇനി മന്ത്രിയായി ഉദയനിധി സ്റ്റാലിനും; മക്കള്‍ രാഷ്‌ട്രീയം 2.0
India ‘നല്ല തീവ്രവാദിയും ചീത്ത തീവ്രവാദിയും ഇല്ല; എല്ലാതരം തീവ്രവാദത്തെയും അപലപിക്കണം’- തീവ്രവാദത്തിനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് രുചിര കാംബോജ്
India ‘പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ ഒരുങ്ങുക… ‘ -വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്; വിവാദമായതോടെ മലക്കം മറിഞ്ഞ് രാജ പട്ടേരിയ
India ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കൊപ്പം 200 സന്യാസിമാരും
India ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കം പ്രമുഖരുടെ നിര
India മുന്‍കാലങ്ങളില്‍ രാജ്യവളര്‍ച്ചയ്‌ക്ക് തടസമായത് കുറുക്കുവഴികളും അഴിമതിയും; ഇന്ന് നികുതി പണം വിനിയോഗിക്കുന്നത് വികസനത്തിന്: പ്രധാനമന്ത്രി നരേന്ദ്ര മോദി
India സമൃദ്ധി മഹാമാര്‍ഗിന്റെ ആദ്യ ഘട്ടം രാജ്യത്തിന് സമര്‍പ്പിച്ചു; എക്‌സ്പ്രസ് ഹൈവേയുടെ 502 കിലോമീറ്റര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India മുതിര്‍ന്ന നടി വീണ കപൂറിനെ മകൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; കൊലപാതകം 12 കോടിയുടെ സ്വത്ത് കൈക്കലാക്കാൻ, കുറ്റം സമ്മതിച്ച് പ്രതി
India ഹിമാചൽ പ്രദേശിൽ സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി
India ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്യണം: ഇഖ്ബല്‍ സിംഗ് ലാല്‍പുര
India ഹിമാചലില്‍ സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍റ്; പ്രതിഭാ സിങ്ങ് അനുകൂലികള്‍ തുറന്ന യുദ്ധത്തിന്
India നാല് സ്ത്രീകളെ ഒരാള്‍ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധം; വിദ്യാസമ്പന്നര്‍ നാല് വിവാഹം കഴിക്കുന്നില്ല; ഏക പൗര നിയമം രാജ്യവികസനത്തിന്: ഗഡ്കരി
India ഏക സിവില്‍ കോഡ്:ആദ്യപടി ജയിച്ചു; ബില്‍ അവതരണം തടയാനുള്ള സിപിഎം നീക്കം 23നെതിരെ 63 വോട്ടുകള്‍ക്ക് രാജ്യസഭയില്‍ പരാജയപ്പെടുത്തി; ബില്‍ അവതരിപ്പിച്ചു
India ഗുജറാത്തില്‍ വീണ്ടും ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍; ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനം
India പഞ്ചാബില്‍ പോലീസ് സ്‌റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം; ഖാലിസ്ഥാന്‍ ഭീകരരെന്ന് സംശയം, യുഎപിഎ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു
India ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരണം: രാജ്‌നാഥ് സിങ് ഉള്‍പ്പെടുന്ന കേന്ദ്ര നിരീക്ഷകര്‍ ഗാന്ധിനഗറില്‍; ബിജെപി നിയമസഭാ കക്ഷിയോഗം തുടങ്ങി
India മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരംതൊട്ടു; തീരമേഖലയില്‍ കനത്ത മഴ, ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദ്ദം ആയേക്കും
India സിദ്ദീഖ് കാപ്പനും ആറു പേര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കോടതി കുറ്റം ചുമത്തി
India ലവ് ജിഹാദ് തടയാന്‍ മഹാരാഷ്‌ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്
India കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി
India മംഗളൂരുവില്‍ ബുര്‍ഖ ഡാന്‍സ്; ബുര്‍ഖ ധരിച്ച് അശ്ലീലച്ചുവടുകള്‍; നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തു; ഡാന്‍സ് ചെയ്തത് മുസ്ലിം വിദ്യാര്‍ത്ഥികള്‍
India 2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി
India മോര്‍ബി തൂക്കുപാല ദുരന്തം മൂലം ബിജെപി ഗുജറാത്തില്‍ തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിച്ചു; മോര്‍ബിയില്‍ വന്‍ജയം നേടി ബിജെപി