India മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍; രാജ്യത്ത് ആകെ 226 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
India കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും, സോണിയാ ഗാന്ധിക്കും സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്‍.പി.എഫിന്റെ വനിത കമാന്‍ഡോകളും
India രാഷ്‌ട്രപതിക്ക് മുന്നില്‍ ചീറിപ്പാഞ്ഞ് മാര്‍ക്കോസ് കമാന്‍ഡോസ്; ഐഎന്‍എസ് വിക്രാന്തിലും സന്ദര്‍ശനം നടത്തി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്
India ഒമിക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പേടുത്തി ദല്‍ഹി സര്‍ക്കാര്‍
India നികുതിവെട്ടിപ്പ്; ഷാവോമി, ഓപ്പോ, വണ്‍പ്ലസ് ഉള്‍പ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്
India ഇന്ത്യന്‍ പൗരത്വം; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 7306 പാകിസ്താനികള്‍; ചൈനയില്‍ നിന്നും പത്ത് അപേക്ഷകളെന്ന് കേന്ദ്ര സര്‍ക്കാര്‍
India ടിബറ്റിന്റെ പേരില്‍ ചൈനയും അമേരിക്കയും വാക്ക്‌പോര്; ദലൈ ലാമയുമായി ചര്‍ച്ച നടത്താന്‍ ടിബറ്റന്‍ കോഓര്‍ഡിനേറ്റര്‍ ഉസ്ര സേയ
India ഭാരതത്തില്‍ എവിടെയും അംഗീകാരമുള്ള ബിഎച്ച് സീരീസിലുള്ള വാഹനരജിസ്‌ട്രേഷന്‍ നമ്പര്‍ പുറത്തിറക്കി കേന്ദ്രം
India ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎമ്മും മണിക് സര്‍ക്കാരും നൂറുകണക്കിന് സഖാക്കളെ കൊന്നുതള്ളിയെന്ന് ബിജെപി മന്ത്രി
India അകാലിദളിന്റെ ബിക്രം സിങ് മജിതിയയ്‌ക്കെതിരെ മയക്കമരുന്ന് കേസില്‍ ലുക്കൗട്ട് നോട്ടീസ്; രാഷ്‌ട്രീയപ്രതികാരമെന്ന് ബിജെപി
India നേരത്തെ പിരിഞ്ഞ് രാജ്യസഭ; പ്രതിപക്ഷം വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയതില്‍ വീണ്ടും ദുഖിതനായി വെങ്കയ്യ നായിഡു
India ഓണ്‍ലൈന്‍ വാദത്തിനിടെ സ്ത്രീക്കൊപ്പം അടുത്തിടപഴകി അഭിഭാഷകന്‍;കോടതിയിലും ട്രിബ്യൂണലുകളിലും പ്രാക്ടീസ് ചെയ്യുന്നതില്‍ വിലക്ക്; കേസും രജിസ്റ്റര്‍ ചെയ്തു
India 500 കിലോമീറ്റര്‍ അകലെയുള്ള ശത്രുപാളയം തകര്‍ക്കാവുന്ന പ്രളയ് മിസൈല്‍ പരീക്ഷണം വിജയം; ഇന്ത്യന്‍ സേനയ്‌ക്ക് വന്‍ നേട്ടം
India ഹിന്ദുവും ഹിന്ദുത്വയും ഒന്നുതന്നെ; തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഭയ്യാജി ജോഷി
India ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി; ഒമിക്രോണില്‍ അതീവ ജാഗ്രത വേണം; പ്രധാനമന്ത്രി യോഗം വിളിച്ചു; നിയന്ത്രണങ്ങള്‍ക്ക് സാധ്യത
India എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക; ശുപാര്‍ശയുമായി പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി; എതിര്‍പ്പുമായി പ്രതിപക്ഷം
India പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരളഹൗസിലേക്ക് മാര്‍ച്ച്; പിണറായിയുടെ കോലം കത്തിച്ചു; രണ്‍ജീത്തിന്റെ കൊലപാതകത്തില്‍ ദല്‍ഹിയില്‍ കനത്തപ്രതിഷേധം
India പത്ത് കോടി രൂപയുടെ സ്വര്‍ണ്ണ കവര്‍ച്ച; പ്രതി ആക്രിക്കാരന്‍; തൊണ്ടി മുതല്‍ ഒളിപ്പിച്ചത് ശ്മശാനത്തില്‍ കുഴിയെടുത്ത്
India ഒരു മണിക്കൂറില്‍ കേദാര്‍നാഥിലെത്താന്‍ 11,500 അടി ഉയരത്തില്‍ 11.5 കിലോമീറ്റര്‍ റോപ് വേ നിര്‍മ്മിക്കാന്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍
India തമിഴ്‌നാട്ടില്‍ പ്രതിഷേധം; ഒരാഴ്ചയ്‌ക്കിടെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത് 69 മത്സ്യത്തൊഴിലാളികളെ; അതിര്‍ത്തി കടന്ന പത്ത്ബോട്ടുകള്‍ പിടിച്ചെടുത്തു
India സക്കീര്‍ നായിക്കിന്റെ ഐആര്‍എസ് സംഘടനയുടെ നിരോധനം: നോട്ടീസ് നല്‍കി യുഎപിഎ ട്രിബ്യൂണല്‍; ഡിസംബര്‍ 28ന് വിശദീകരണം നല്‍കണം
India കച്ചമുറുക്കി ബൊമ്മെ സര്‍ക്കാര്‍; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് ജെഡിഎസും കോണ്‍ഗ്രസും
India ഇന്ത്യ വിരുദ്ധ പരാമര്‍ശം; വ്യാജ വീഡിയോകള്‍ സന്ദേശങ്ങളും പ്രചരിപ്പിച്ച 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
India ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി കോണ്‍ഗ്രസും ശരത് പവാറും
India സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭയില്‍; എല്ലാ മതങ്ങള്‍ക്കും ബാധകം, ബില്‍ തുല്യതയ്‌ക്ക് വേണ്ടിയുള്ളതെന്ന് സ്മൃതി ഇറാനി
India കുവൈത്തിന്റെ സംസ്‌കാരത്തിനും ശരീഅത്തിനും യോജിച്ചതല്ലെന്ന് പരാതി; പ്രമുഖ ഷോപ്പിങ് മാളില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീ നീക്കി