Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ എവിടെയും അംഗീകാരമുള്ള ബിഎച്ച് സീരീസിലുള്ള വാഹനരജിസ്‌ട്രേഷന്‍ നമ്പര്‍ പുറത്തിറക്കി കേന്ദ്രം

ഭാരതത്തിലെ ഏത് സംസ്ഥാനങ്ങളിലും നിയമപരമായി അനുവാദമുള്ള ബിഎച്ച് സീരീസ് അഥവാ ഭാരത് സീരീസ് വാഹന രജിസ്‌ട്രേഷന്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഒരു സംസ്ഥാനത്തില്‍ നിന്നും വേറൊരു സംസ്ഥാനത്തിലേക്ക് വാഹനം കൊണ്ടുപോകുമ്പോള്‍ രജിസ്‌ട്രേഷനില്‍ മാറ്റം വരുത്തണമെന്ന വലിയ കടമ്പ ഍ഒഴിവാക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 06:51 pm IST
in India

ന്യൂദല്‍ഹി:ഭാരതത്തിലെ ഏത് സംസ്ഥാനങ്ങളിലും നിയമപരമായി അനുവാദമുള്ള ബിഎച്ച് സീരീസ് അഥവാ ഭാരത് സീരീസ് വാഹന രജിസ്‌ട്രേഷന്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഒരു സംസ്ഥാനത്തില്‍ നിന്നും വേറൊരു സംസ്ഥാനത്തിലേക്ക് വാഹനം കൊണ്ടുപോകുമ്പോള്‍ രജിസ്‌ട്രേഷനില്‍ മാറ്റം വരുത്തണമെന്ന വലിയ കടമ്പ ഍ഒഴിവാക്കാനാകും.  

നിരന്തരം സംസ്ഥാനാന്തര സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്രസര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും ഈ പുതിയ പരിഷ്‌കാരം. ബിഎച്ച് അഥവാ ഭാരത് എന്ന പുതിയ രജിസ്‌ട്രേഷന്‍ സീരീസ് രാജ്യത്തുടനീളമുള്ള പുതിയ സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമാക്കുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.  

പുതിയ സീരീസായ ബിഎച്ച് സീരീസ് സര്‍ക്കാര്‍ അനുവദിച്ചതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രിയായ നിതിന്‍ ഗാഡ്കരി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ വ്യക്തിഗത വാഹനങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് വേറെ സംസ്ഥാനത്തേക്ക് പോകേണ്ട ഘട്ടം വന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ മാര്‍ക്കില്‍ മാറ്റം വരുത്തേണ്ടതില്ല.  എന്തായാലും ഇടയ്‌ക്കിടെ സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യേണ്ടിവരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ജോലിമാറ്റം സുഗമമാകും.  

പ്രതിരോധമേഖലയില്‍ ജോലി ചെയ്യുന്നവര്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ബിഎച്ച് സീരിസ് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മുന്‍ഗണന ഉണ്ടായിരിക്കും. പല സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ ഉള്ള കമ്പനികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കും ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ ഗുണം ചെയ്യും.  

സ്വകാര്യവാഹനങ്ങള്‍ക്ക് ബിഎച്ച് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ രണ്ട് വര്‍ഷത്തെ വാഹനടാക്‌സ് അടയ്‌ക്കണം. കര്‍ണ്ണാടകയില്‍ ബിഎച്ച് പരമ്പരയിലുള്ള രജിസ്‌ട്രേഷന്‍ നമ്പറുകള്‍ തെരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകളുടെ സ്വകാര്യവാഹനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി.

Tags: നിതിന്‍ ഗഡ്കരിവാഹനരജിസ്‌ട്രേഷന്‍ നമ്പര്‍ഭാരത് സീരീസ്ബിഎച്ച് സീരീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍; ബ്ലാക് സ്‌പോട്ട്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

റോഡുകളിലെ ബ്ലാക്ക് സ്‌പോട്ട് നീക്കാന്‍ 40,000 കോടി രൂപ ചെലവഴിക്കും; അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് മാറ്റം അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി

India

രാജ്യത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം 59 ശതമാനം വര്‍ധിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി; ലോകത്ത് രണ്ടാമത്തെ വലിയ റോഡ് ശൃംഖല

Alappuzha

ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്‌കില്‍ മറച്ച് യാത്ര; സിസിടിവിയില്‍ കുടുങ്ങി വിദ്യാര്‍ഥി

പുതിയ വാര്‍ത്തകള്‍

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.