India മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു
India രക്തസാക്ഷികളെ ആദരിക്കാന്‍ എന്റെ മണ്ണ് എന്റെ ദേശം കാമ്പയിന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ;രാജ്യമെമ്പാടും നിന്നുളള മണ്ണില്‍ ‘അമൃത് ഉദ്യാനം’
India പിഎസ്എൽവി-സി 56 വിക്ഷേപണം വിജയകരം; അമ്പത്തിയെട്ടാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിച്ചത് സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങൾ
India ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും
India മണിപ്പൂര്‍: പ്രതിപക്ഷം തെറ്റിദ്ധാരണപരത്തുന്നു; പാര്‍ട്ടികള്‍ നടത്തുന്നത് എരിതീയില്‍ എണ്ണയൊഴിച്ച് കത്തിക്കുന്ന സമീപനമെന്ന് അനില്‍ ആന്റണി
India ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?
India ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും
India ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍; നാലിലേറെ നക്‌സലുകള്‍ കൊല്ലപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍
India തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
India ഉഡുപ്പി കോളെജില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ശുചിമുറി ഫോട്ടോകള്‍ പകര്‍ത്തിയ സംഭവം;ഇതിനെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക ശകുന്തള അറസ്റ്റില്‍
India മണിപ്പൂരിലെ അക്രമം: പിന്നില്‍ വിദേശ കരങ്ങള്‍; തീവ്രവാദികള്‍ക്കുള്ള ചൈനയുടെ സഹായത്തെക്കുറിച്ച് സൂചിപ്പിച്ച് മുന്‍ കരസേന മേധാവി
India ‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ
India ‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം
India കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ വിശ്രമത്തില്‍! ലാലു പ്രസാദ് യാദവ് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍
India രാജ്യത്തിന്റെ ഭാഗധേയം മാറ്റാനുളള ശക്തി വിദ്യാഭ്യാസത്തിനുണ്ടെന്ന് പ്രധാനമന്ത്രി ; വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം
India തമിഴ്‌നാട്ടില്‍ പടക്ക ഗോഡൗണില്‍ സ്‌ഫോടനം; അഞ്ച് മരണം, മുന്നു വീടുകൾ തകർന്നു, നിരവധി പേർക്ക് പരിക്ക്, റോഡിലൂടെ പോയ വാഹനങ്ങൾക്കും കേടുപാടുകൾ
India മോദി ഒരിയ്‌ക്കല്‍ പറഞ്ഞു ഐടി എന്നാല്‍ ‘ഇന്ത്യയും തായ് വാനും’; മോദിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഐഫോണിന് ചിപ്പുണ്ടാക്കുന്ന ഫോക്സ്കോണ്‍ സിഇഒ
India നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ
India പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു
India അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍