Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു വര്‍ഷം കൊണ്ട് 63,000 ജലാശയങ്ങള്‍ വികസിപ്പിച്ചു: മോദി

ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 2,50,000 പുനരുപയോഗ, റീചാര്‍ജ് സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിച്ചത്. ജലം സംരക്ഷിക്കാന്‍ 2,80,000-ലധികം ജലസംഭരണികളും നിര്‍മിച്ചു, പ്രധാനമന്ത്രി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 28, 2023, 10:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയുടെ സംരംഭങ്ങള്‍ക്ക് കരുത്തേകുന്നത് ജനങ്ങളുടെ പങ്കാളിത്തമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി.  അമൃതസരോവര പദ്ധതി വഴി, ഒരു വര്‍ഷത്തിനുള്ളില്‍ 63,000-ത്തിലധികം ജലാശയങ്ങളാണ് ഇന്ത്യ ഇങ്ങനെ വികസിപ്പിച്ചത്. സാമൂഹ്യ പങ്കാളിത്തത്തോടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ദൗത്യം നടപ്പാക്കിയത്.

ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 2,50,000 പുനരുപയോഗ, റീചാര്‍ജ് സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിച്ചത്. ജലം സംരക്ഷിക്കാന്‍ 2,80,000-ലധികം ജലസംഭരണികളും നിര്‍മിച്ചു, പ്രധാനമന്ത്രി പറഞ്ഞു.

തിരുവള്ളുവരെ ഉദ്ധരിച്ച് മോദി

”ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തില്‍ തിരികെ നല്കിയില്ലെങ്കില്‍ സമുദ്രങ്ങള്‍ പോലും ചുരുങ്ങും” –  രണ്ടായിരം വര്‍ഷം മുമ്പുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിച്ചു: ”നദികള്‍ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങള്‍ സ്വന്തം ഫലങ്ങള്‍ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങള്‍ അവയുടെ ജലത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നല്കുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണം പ്രധാനമന്ത്രി പറഞ്ഞു. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ  ഉത്തരവാദിത്വമാണ്.  

‘ഇന്ത്യ ജൈവവൈവിധ്യമുള്ള രാജ്യമാണ്’, പ്രോജക്റ്റ് ടൈഗറിന്റെ ഫലമായി ലോകത്തിലെ 70 ശതമാനം കടുവകളും ഇന്ന് ഇന്ത്യയിലാണ് കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി മാതാവിനോടുള്ള നമ്മുടെ കടമകള്‍ മറക്കരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Tags: india63നരേന്ദ്രമോദിwater
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

പേവിഷബാധയേറ്റുള്ള മരണങ്ങള്‍: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം നടത്താന്‍ ആരോഗ്യവകുപ്പ്

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി

ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണം:പാക് പ്രധാനമന്ത്രി; പാക് അധീനകശ്മീര്‍ തിരിച്ചുതരുന്നതിനെക്കുറിച്ചു് മാത്രം ഇന്ത്യ

സൂംബാ ഡാന്‍സ്: മുസ്‌ളീം മതമൗലിക വാദികളുടെ പക്ഷം പിടിച്ച് വി.ഡി. സതീശന്‍, അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യം

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രജിസ്ട്രാര്‍

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies