India മോര്‍ബി അപകടത്തില്‍ ബിജെപി എംപി മോഹന്‍ഭായ് കല്യാണ്‍ജി കുന്ദരിക്കുണ്ടാക്കിയത് തീരാ നഷ്ടം; അപകടത്തില്‍ മരിച്ചത് അഞ്ച് മക്കള്‍ ഉള്‍പ്പടെ 12 പേര്‍
India മോര്‍ബിയില്‍ പാലം തകര്‍ന്ന് 132 പേര്‍ മരിച്ചു; അപകടമുണ്ടായത് അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍
India ‘ജമ്മു കശ്മീര്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമുക്കൊന്നിച്ചു ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം’: പ്രധാനമന്ത്രി നരേന്ദ്ര മോദി
India കുറ്റം ചെയ്യുന്നത് മോദി വിരുദ്ധ ഇടത്പക്ഷക്കാരെങ്കില്‍ അവര്‍ കുറ്റവാളികളല്ല, ഇരകള്‍ മാത്രം… ‘ദി വൈര്‍’ എഡിറ്ററെ രക്ഷിച്ച് ഹിന്ദുവിന്റെ എന്‍.റാം
India ഉപയോക്താക്കളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും; ഐടി ചട്ടഭേദഗതി സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉറപ്പാക്കാനെന്ന് രാജീവ് ചന്ദ്രശേഖര്‍
India ആം ആദ്മി മന്ത്രിക്ക് തീഹാര്‍ ജയിലില്‍ സുഖവാസം- ഉഴിച്ചിലും വീട്ടിലെ ഊണും; ഇഡി ആരോപണത്തില്‍ വിറളി പിടിച്ച് ആം ആദ്മി
India ഏകതാ ദിനം: പാര്‍ലമെന്റ് ഹാളിലെ അനുസ്മരണ ചടങ്ങില്‍ ഭാഗമാകാന്‍ തിരുവനന്തപുരം സ്വദേശി എസ്.എസ് അനുശ്രുതിയും
India ‘പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്’; ഇന്ത്യയുടെ സ്വന്തം വിമാന നിര്‍മാണ കമ്പനിക്ക് വഡോദരയില്‍ തുടക്കമിട്ട് പ്രധാനമന്ത്രി
India ഒരേസമയം ബഹിരാകാശത്തേയ്‌ക്കയച്ചത് 36 ഉപഗ്രഹങ്ങള്‍; സൗരോര്‍ജ്ജ, ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിക്കുന്നത് വിപ്ലവകരമായ നേട്ടങ്ങളെന്ന് പ്രധാനമന്ത്രി
India ദൽഹി കലാപത്തിൽ സിദ്ദിഖ് കാപ്പന് നിർണായക പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ; കലാപക്കേസ് പ്രതികളുമായി കാപ്പൻ നിരന്തരം ബന്ധപ്പെട്ടിരുന്നു
India വാഴ്‌ത്തപ്പെടാത്ത ഗിരിവര്‍ഗധീരരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങള്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി രാജസ്ഥാനില്‍
India വ്യാജവാര്‍ത്തയെഴുതിയ ‘ദി വൈര്‍’ മാസികയ്‌ക്കെതിരെ പൊരുതി ജയിച്ച് ബിജെപിയുടെ അമിത് മാളവ്യ; ഇന്‍സ്റ്റഗ്രാമും എതിരായതോടെ വ്യാജവാര്‍ത്ത ‘ദി വൈര്‍’ മുക്കി
India കോയമ്പത്തൂര്‍ സ്ഫോനടക്കേസ് എൻഐഎയ്‌ക്ക് കൈമാറുന്നത് സ്റ്റാലിന്‍ വൈകിച്ചു; വിമർശനവുമായി തമിഴ്നാട് ഗവർണർ ആർഎൻ രവി
India 1947ല്‍ ജമ്മു കാശ്മീരിലേക്ക് സൈനികരെ എത്തിച്ച ഡക്കോട്ട ‘പരശുരാമ’നായി ശ്രീനഗറില്‍ പറന്നിറങ്ങി: രാജീവ് ചന്ദ്രശേഖറിന് അഭിമാന നിമിഷങ്ങള്‍
India ആത്മനിര്‍ഭര്‍ ഭാരത്: 2026 സപ്തംബറില്‍ ഇന്ത്യയുടെ സ്വന്തം യാത്രാ വിമാനം പറന്നുയരും; പ്രധാനമന്ത്രി വിമാനകമ്പനിക്ക് തറക്കല്ലിടും
India പല സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടു, സ്‌ഫോടനത്തിനായി മൂന്നോളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു; സാങ്കേതിക പരിശീലനം ഇല്ലാത്തതിനാല്‍ നടപ്പിലായില്ല
India ബിജെപിയെ വളര്‍ത്താന്‍ ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നീ നാല് ഐറ്റങ്ങളെ ഇറക്കിയെന്ന് ഡിഎംകെ എംഎല്‍എ: സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ഖുശ്ബു
India ഐടി നിയമഭേദഗതി: സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍; സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഭരണഘടനയെ മാനിച്ചായിരിക്കണം
India തമിഴ്‌നാട്ടില്‍ ഇനി ഓണ്‍ലൈന്‍ ചൂതാട്ടഗെയിമുകള്‍ ഇല്ല, നിരോധനം പ്രാബല്യത്തില്‍; പരസ്യവും പാടില്ല, ഗെയിമിങ് ആപ്പുകളിലേക്ക് പണംകൈമാറരുതെന്നും നിര്‍ദ്ദേശം
India കോയമ്പത്തൂര്‍ സ്‌ഫോടനം: ഐഎസ് ബന്ധമുണ്ടെന്ന് പ്രതികളില്‍ ഒരാള്‍; ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍
India കോയമ്പത്തൂരില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് കൂട്ടക്കുരുതി; മുബിനും ഫിറോസും പലവട്ടം കേരളത്തിലെത്തി; ഇസ്ലാമിയ പേരവൈയും സംശയത്തില്‍
India ‘ഒരു രാജ്യം, ഒരു യൂണിഫോം’; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനയ്‌ക്ക് ഏകീകരിച്ച യൂണിഫോം കൊണ്ടുവരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
India 15 ലക്ഷം വീട്ടാന്‍ ആദ്യം മകള്‍ ലേലത്തില്‍ ; പിറകെ അഞ്ച് സഹോദരിമാരും; കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ കടം വീട്ടാന്‍ പെണ്‍കുട്ടികള്‍ ലേലത്തിന്
India കോയമ്പത്തൂര്‍ സ്‌ഫോടനം; അന്വേഷണം ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലേക്ക്; രണ്ട് പേരെ ചോദ്യം ചെയ്യുന്നു
India രാജ്യസുരക്ഷയ്‌ക്കായി കേന്ദ്ര ഏജന്‍സികളുമായി യോജിച്ച് പ്രവര്‍ത്തിക്കണം; ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി
India നോട്ടുകളില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ വേണം;പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാള്‍;കത്ത് എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയെന്നും ദല്‍ഹിമുഖ്യമന്ത്രി
India കശ്മീരില്‍ നെഹ്‌റുവിന് പറ്റിയ അഞ്ച് മണ്ടത്തരങ്ങള്‍ ഇന്ത്യയെ വേട്ടയാടിയത് ഏഴ് പതിറ്റാണ്ട്: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു
India “അനിശ്ചിത നീതി”; കലാപകാരികളായ ഇസ്ലാമിസ്റ്റുകളെ വെള്ളപൂശി മദന്‍ ലോകൂര്‍ റിപ്പോര്‍ട്ട്; മുന്‍ ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയും അംഗം
India കേന്ദ്രത്തിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതി: മലബാറിന്റെ സ്വന്തം കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു