Palakkad ട്രാക്കില്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പാലക്കാട് റെയില്‍വേ ഡിവിഷനില്‍ മാത്രം കഴിഞ്ഞവര്‍ഷം മരിച്ചത് 162 പേര്
Palakkad വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന് പോലീസ് പിടിയില്‍, ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയായിരുന്നു
Palakkad കുതിരാന്‍ തുരങ്കത്തിന് സമീപം പാറ പൊട്ടിക്കല്‍ ആരംഭിച്ചു; 50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് കരാര്‍ കമ്പനി
Palakkad ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; അതിര്‍ത്തിയില്‍ പഴുതടച്ച പരിശോധനയുമായി തമിഴ്നാട്, ചാവടിയില്‍ ദേശീയപാത പൂര്‍ണമായി അടച്ചു
Palakkad പിണറായി ഇടപെട്ട് മത്സരം ഒഴിവാക്കി; ഇ.എന്‍ സുരേഷ്ബാബു ജില്ലാ സെക്രട്ടറി, ബിനുമോളും ശാന്തകുമാരിയും ജില്ലാ കമ്മിറ്റിയില്‍
Palakkad തൊട്ടാല്‍ പൊള്ളും ഇളനീര്; വലിയ വില കച്ചവടക്കാരിൽ ആശങ്കയുണ്ടാക്കുന്നു, ചരക്കുവാഹനങ്ങൾ വാടക കൂട്ടിയത് തിരിച്ചടിയായി
Palakkad കടമ്പിടി ക്ഷീരോത്പാദക സംഘത്തില്‍ ക്രമക്കേട്, നാലു വര്‍ഷത്തിനുള്ളിൽ നടന്നത് 13.33 ലക്ഷം രൂപയുടെ തിരിമറി
Palakkad ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുകുന്നു; കോളിഫാം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം, അധികൃതര്‍ മൗനത്തില്‍
Palakkad മരുന്നിനുപോലും മരുന്നില്ലാതെ ചിറ്റൂര്‍ താലൂക്ക് ആശുപത്രി, മുറിവ് വൃത്തിയാക്കുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി പോലും ഇവിടെയില്ല
Palakkad ‘നാട്ടിന്‍പ്പുറം ബൈ ആനപ്പുറം’: ഉല്ലാസയാത്ര വന്‍വിജയം, ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെഎസ്ആര്‍ടിസി
Palakkad ഭാരതപ്പുഴ കൈയേറിയവരിൽ ഷൊർണൂർ നഗരസഭയും; നിർമിച്ചത് ജിംനേഷ്യം സെൻ്ററും പാർക്കും, സുപ്രീംകോടതി ഉത്തരവും ലംഘിക്കപ്പെട്ടു
Palakkad പാലക്കാട് മെമു ഷെഡിന് ഐഎസ്ഒ സർട്ടിഫിക്കറ്റ്; അംഗീകാരം ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സൗഹൃദത്തിനും
Palakkad ചരിത്രം കുറിച്ച് ഇരുള സുന്ദരി; സൗന്ദര്യമത്സരം ഫൈനല്‍ റൗണ്ടില്‍, കേരള ചരിത്രത്തില്‍ പുതിയൊരു അധ്യായം തീര്‍ത്ത് അട്ടപ്പാടി സ്വദേശിനി
Palakkad കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടയ്ക്ക് റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്നല്‍ സംവിധാനം, തീവണ്ടികളുടെ കാര്യക്ഷമത വര്‍ധിക്കും
Palakkad മലമ്പുഴയില്‍ കുട്ടിക്കൊമ്പന് ചരിഞ്ഞു; മരണം വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റ്, കാവലായി മൂന്ന് ആനകള്‍
Palakkad ശിശുദിനത്തില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഞെട്ടലില്‍ മഞ്ഞക്കാട് ഗ്രാമം, കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബപ്രശ്നങ്ങൾ
Palakkad സിപിഎം ഏരിയ സമ്മേളനം: തൃത്താലയില്‍ കുടുംബാധിപത്യം, അച്ഛന് സെക്രട്ടറി, മകന് അംഗം, ഔദ്യോഗിക വിഭാഗത്തെ വെട്ടിനിരത്തി