Thrissur തൃശൂര്‍ താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ തുടങ്ങി, ചാലക്കുടി താലൂക്കില്‍ എട്ട് ക്യാമ്പുകളിലായി 225 കുടുംബങ്ങള്‍
Thrissur മഴയ്ക്ക് ശമനം: വെള്ളക്കെട്ട് തുടരുന്നു; പുഴയ്ക്കല്‍ ബണ്ട് പൊളിച്ചു, തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു
Kasargod കാസര്‍കോട് 146 പേര്‍ക്ക് കൂടി കോവിഡ് 122 സമ്പര്‍ക്കം, 4 ആരോഗ്യപ്രവര്‍ത്തകരും; 100 കടക്കുന്നത് പത്താം തവണ
Kasargod കാലവര്‍ഷം ശക്തം: ഇതുവരെയായി 210 വീടുകള്‍ ഭാഗികമായി തകര്‍ന്നു: വെള്ളരിക്കുണ്ട് താലൂക്കില്‍ മാത്രം ഒരുകോടി രൂപയുടെ നാശം
Kozhikode പെരുവണ്ണാമൂഴി സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് ; എസ്ഐ അടക്കം 37 പേര് ക്വാറന്റൈനില്‍
Kasargod മൊഗ്രാല്‍ കൊപ്പളത്ത് കടല്‍ക്ഷോഭവും, വെള്ളക്കെട്ടും: തെങ്ങുകള്‍ കടപുഴകി, തെങ്ങിന് തൈകള്‍ വെള്ളക്കെട്ടില്‍
Kasargod കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ ഏഴിടത്ത് ഉരുള്‍ പൊട്ടി ചൈത്ര വാഹിനി പുഴയില്‍ വെള്ളപ്പൊക്കം; രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി; റോഡുകളും തകര്‍ന്നു
Idukki ഹൈറേഞ്ചിലെ കൊറോണ വ്യാപനത്തിന് കാരണം ഇടതു സര്‍ക്കാർ, സമ്പര്‍ക്ക പട്ടിക പോലും അധികൃതര്‍ തയ്യാറാക്കിയില്ല
Alappuzha കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ധിക്കുന്നു; ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതെ ആയിരങ്ങള്‍
Pathanamthitta ആറന്മുളയില് ആചാരങ്ങള്‍ മുടക്കില്ല, കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കും; അഷ്ടമിരോഹിണി വള്ള സദ്യയ്ക്ക് പറ നിറച്ചു; ഓണവിഭവങ്ങളുമായി തിരുവോണത്തോണി എത്തും
Kollam ദുരന്തഭൂമിയിലേക്ക് കേരള സൈന്യം യാത്രയായി, തിരികെ എത്തുമ്പോള്‍ കിടപ്പാടം ഉണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാതെ