Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരന്തഭൂമിയിലേക്ക് കേരള സൈന്യം യാത്രയായി, തിരികെ എത്തുമ്പോള്‍ കിടപ്പാടം ഉണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാതെ

രാവിലെ അഴീക്കല്‍ നിന്നും ലോറികളിലേക്ക് വള്ളങ്ങള്‍ കയറ്റിയാണ് തൊഴിലാളികള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ പ്രളയത്തിലും സംരക്ഷകരായി ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ കിഴക്കന്‍ മേഖലകളിലേക്ക് പോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 05:00 pm IST
in Kollam
ദുരന്തഭൂമിയിലേക്ക് ആലപ്പാട്ടു നിന്നും വള്ളം യാത്രയാകുന്നു

ദുരന്തഭൂമിയിലേക്ക് ആലപ്പാട്ടു നിന്നും വള്ളം യാത്രയാകുന്നു

കരുനാഗപ്പള്ളി: മലയോരമേഖലയെ പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ ആലപ്പാട്ട് നിന്നുള്ള കേരള സൈന്യത്തിന്റെ ആദ്യ ബാച്ച് പുറപ്പെട്ടു. ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍ നിന്നും എട്ടു വള്ളങ്ങളുമായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്. 

രാവിലെ അഴീക്കല്‍ നിന്നും ലോറികളിലേക്ക് വള്ളങ്ങള്‍ കയറ്റിയാണ് തൊഴിലാളികള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ പ്രളയത്തിലും സംരക്ഷകരായി ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ കിഴക്കന്‍ മേഖലകളിലേക്ക് പോയിരുന്നു. ദുരന്തഭൂമിയിലേക്ക് യാത്രയാകാന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി നിരവധി മത്സ്യത്തൊഴിലാളികളാണ് തയ്യാറായി നില്‍ക്കുന്നത്. നിര്‍ദ്ദേശം കിട്ടിയാല്‍ ഉടനെ അവര്‍ വള്ളവുമായി പുറപ്പെടും.

സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് മടങ്ങി എത്തുമ്പോള്‍ കേറിക്കിടക്കാനുള്ള കൂരയും ജീവിത സമ്പാദ്യങ്ങളും സുരക്ഷിതമായി അവിടെ ഉണ്ടാകും എന്ന ഉറപ്പ് പലര്‍ക്കും ഇല്ല. രൂക്ഷമായ കടല്‍കയറ്റം മൂലം നിരവധി മത്സ്യത്തൊഴിലാളികളുടെ കിടപ്പാടങ്ങളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം മാറിമാറി വന്ന ഭരണക്കാര്‍ പരിഗണിക്കുന്നില്ലെന്ന് തീരവാസികള്‍ പറയുന്നു.

ആലപ്പാട് മുതല്‍ പണ്ടാരതുരുത്ത് വരെ ഉള്ള പ്രദേശം കടല്‍ഭിത്തി പോലും ഇല്ലാതായിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. പുലിമുട്ട് നിര്‍മിച്ചു നല്‍കാം എന്നു പറഞ്ഞധികാരമേല്‍ക്കുന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കാറില്ല. ഇതു മൂലം നൂറുകണക്കിന് വീടുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലും നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ചെറിയഴീക്കലും പണ്ടാര തുരുത്തിലും നടക്കുന്നത്. തങ്ങളുടെ കിടപ്പാടവും സമ്പാദ്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലും സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളത്തിന്റെ സൈനികര്‍.

Tags: houseDisaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.