Idukki പരിസ്ഥിതി പുനസ്ഥാപനം; ആനമുടി ചോലയില്‍ പച്ചപ്പട്ട് പുതച്ച് പുല്‍മേടുകള്‍, തീറ്റ തേടി വന്യമൃഗങ്ങൾ, പ്രദേശത്ത് ഒരു അരുവിയും പ്രത്യക്ഷപ്പെട്ടു
Thiruvananthapuram തലസ്ഥാനത്ത് വയോധികയെ മദ്യലഹരിയിൽ യുവാവ് വെട്ടി കൊന്നു, ആക്രമണം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്യാനെത്തിയപ്പോൾ
Kollam പരിഹാസ്യനായി ജ്യോതികുമാര്‍ ചാമക്കാല; മുള്ളുമലയിലെ ടവര്‍ സ്ഥാപിച്ചത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്
Thrissur സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം
Thrissur യോഗാ ദിനത്തിൽ തൃശൂർ ബി ജെ പി ജില്ലാ കമിറ്റി ഓഫീസിൽ നടന്ന യോഗാചരണത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പങ്കെടുക്കുന്നു
Thrissur അന്താരാഷ്ട്ര യോഗദിനത്തിനോടനുബദ്ധിച്ച് തൃശൂർ വടക്കേ മഠം ക്ഷേത്രകുളത്തിൽ യോഗാസനം നടത്തുന്ന പി.എസ് അനന്തനാരായണൻ.
Kannur സംസ്ഥാനത്ത് നായ്ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ കുത്തിവെയ്പ്പ് നല്‍കണം
Alappuzha ആലപ്പുഴയില്‍ 796 പേര്‍ക്ക് കോവിഡ്; 1376 പേര് രോഗമുക്തരായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.98 %
Alappuzha പഞ്ചായത്ത് ഓഫീസിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു
Alappuzha കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നു: സിപിഐ, കോണ്‍ഗ്രസ് നിലപാടുകളില്‍ ഇരട്ടത്താപ്പ്; സംഘടനകളുടെ സാന്നിദ്ധ്യത്തില്‍ ദുരൂഹത
Thrissur ഇന്ന് വായനാദിനം…. ലോക്ഡൗൺ മൂലം ദീർഘനാളായി അടഞ്ഞുകിടന്ന തൃശൂർ ടൗൺ ഹാൾ ലൈബ്രറി തുറന്നപ്പോൾ വായനക്കാരെത്തിയപ്പോൾ
Kollam ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി
Thrissur കെ.സുരേന്ദ്രനെതിരെ കള്ളക്കേസുകൾ കെട്ടിച്ചമച്ച് വേട്ടയാടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച സത്യാഗ്രഹ സമരം
Wayanad ഒറ്റ ദിവസം വയനാട്ടുകാര്‍ കുടിച്ചത് 2 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മാനന്തവാടിയിൽ