Kottayam കോട്ടയത്ത് ഒടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Kasargod തുവരപ്പായസം നുകര്‍ന്ന് മകരം 28, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണം ഈ ഗ്രാമീണ ആഘോഷം
Idukki വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പാത സ്വകാര്യ വ്യക്തികള്‍ കയ്യേറി വേലി കെട്ടി, 90കാരന്റെ മൃതദേഹം സംസ്കരിക്കാൻ ആറ്റിലൂടെ ചുമന്നുകൊണ്ടു പോയി
Palakkad ചിനക്കത്തൂര്‍ പൂരം 17ന്: ഏഴ് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി, ഓരോ ദേശത്തിനും ഓരോ ആനകൾ വീതം, ഫിറ്റ്നസ് പരിശോധന നടത്തണം
Palakkad പന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അധികാരം നല്‍കണമെന്ന് കര്‍ഷകര്‍, നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്ക്കാനാവൂ
Thrissur രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ വനംവകുപ്പ്; ഒറ്റയാനെ തിരിച്ചറിയാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി
Thrissur മെഡി.കോളജില്‍ ചികില്‍സക്കെത്തിച്ച പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി, മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
Idukki നഗരത്തിലെത്തിയ ഹനുമാന് കുരങ്ങ് കൗതുകമായി, വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടന്നു, പിടികൂടാനുള്ള ശ്രമവുമായി വനപാലകർ
Kollam മാലിന്യത്തില്‍ നിന്നും രക്ഷ നേടാന്‍ 6.62 കോടിയുടെ കരാര്‍; തോട് സംരക്ഷിക്കാന്‍ തീരവേലി ഉയരുന്നു
Kollam കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഭക്ഷണശാലകള്‍ പ്രതിസന്ധിയില്‍; നിലനില്‍പ്പ് ഭീഷണിയില്‍ കൊല്ലത്തെ ജനകീയ ഹോട്ടലുകള്‍
Thrissur പാലിയേക്കര ടോള്‍പ്ലാസ; കോടികള്‍ പിരിച്ചിട്ടും കരാര്‍ പൂര്‍ത്തിയാക്കിയില്ല, പത്തുവര്‍ഷത്തിനിടെ കമ്പനി പിരിച്ചെടുത്തത് 991 കോടി രൂപ
Kollam പണി പൂര്‍ത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ അഴീക്കല്‍-വലിയഴീക്കല്‍ പാലം, 976 മീറ്റര്‍ നീളവും ത്രീ ബോസ്ട്രിങ്ങ് ആര്‍ച്ചും പാലത്തിന്റെ അതിശയ കാഴ്ച്ചകൾ
Thrissur വൈകല്യങ്ങള്‍ മറന്ന് തായമ്പകയില്‍ താരമായി നിരഞ്ജന്, പരിമിതികളെ വെല്ലുവിളിച്ച് ഇടതു കയ്യില്‍ പിടിച്ച കോലിലൂടെ കൊട്ടിക്കയറി ആറാം ക്ലാസുകാരൻ
Kannur തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം, ആക്രമണം കൂലോത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനിടെ