Pathanamthitta തീര്‍ത്ഥാടനത്തിന് തിരക്കേറി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ, പന്തളത്ത് തിരുവാഭരണ ദര്‍ശനത്തിനും തിരക്കേറുന്നു
Alappuzha അരൂരില്‍ സീഫുഡ് കമ്പനിയില്‍ തീപ്പിടുത്തം, ഒന്നാം നില കത്തി നശിച്ചു, ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി
Palakkad കുതിരാന്‍ തുരങ്കത്തിന് സമീപം പാറ പൊട്ടിക്കല്‍ ആരംഭിച്ചു; 50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് കരാര്‍ കമ്പനി
Kollam പാര്‍ട്ടിക്ക് സംഭാവന നല്‍കാത്തതില്‍ സംരംഭകയ്ക്ക് ഭീഷണി; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Alappuzha പുളിയിളക്കം വ്യാപകം; കര്‍ഷകര്‍ ദുരിതത്തില്‍, നീറ്റുകക്കായും ഡോളോമൈറ്റും ലഭിക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു
Alappuzha ബസ് യാത്രക്കിടെ യുവാവിനെ ക്രൂരമായി ആക്രമിച്ചു, മൂര്‍ച്ചയേറിയ കത്തിക്ക് വരഞ്ഞു പരിക്കേല്‍പ്പിച്ചു
Alappuzha എസ്ഡിപിഐക്കാരെ സംരക്ഷിക്കാന്‍ സിപിഎം ജനപ്രതിനിധി; പോലീസിന് സമ്മര്‍ദ്ദം, നിര്‍ദേശം അംഗീകരിക്കാത്ത ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും ഗൂഢാലോചന
Kollam കൊല്ലത്ത് നടുറോഡിൽ യുവാവിന് ക്രൂരമർദനം; രണ്ടു പേർ കസ്റ്റഡിയിൽ, ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ