Kollam സിപിഐ മണ്ഡലം സമ്മേളനം; മുല്ലക്കരയുടെ മഹാഭാരതവും ചര്‍ച്ചയാകും, അരയും തലയും മുറുക്കി ഇരുപക്ഷവും, ചിഞ്ചുറാണിയുടെ രഹസ്യവിലക്കും പൊട്ടിത്തെറിയാകും
Kottayam അനാഥന് സനാഥനായി പക്ഷെ, വീണ്ടും അനാഥനായി, മെഡിക്കല്‍ കോളജിന് സമീപം കണ്ട മൃതദേഹം ബേബിയുടേതല്ല
Kannur കമ്മ്യൂണിസത്തിന്റെ അടിത്തറ സംഘര്‍ഷം: ആര്‍എസ്എസ്സിന് ആരും ശത്രുക്കളല്ല; പഴശ്ശി വിഹാറില്‍ ഗൃഹപ്രവേശം:സി.ആര്. മുകുന്ദ
Kannur നാടിന്റെ ഉത്സവമായി കൂത്തുപറമ്പ് കാര്യാലയ ഗൃഹപ്രവേശം, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വലിയ ജനാവലി കാര്യാലയത്തിലേക്ക് ഒഴുകിയെത്തി
Thiruvananthapuram കഠിനംകുളത്ത് മാരക ലഹരി വസ്തുവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം പിടിയില്‍; അറസ്റ്റിലായത് സിപിഎം ജില്ല സെക്രട്ടറിയുടെ ബന്ധു
Kannur മറ്റൊരു കാനായി ശില്‍പ്പം കൂടി വിസ്മൃതിയിലേക്ക്; കലാ രൂപങ്ങളെ നശിപ്പിച്ചുളള പയ്യാമ്പലത്തെ വികസനത്തിനെതിരെ പ്രതിഷേധം
Palakkad കുഴല്‍മന്ദത്ത് കെ എസ് ആര് ടി സി ബസ്സ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് വീഴ്ച്ച പറ്റിയതായി റിപ്പോര്‍ട്ട്
Kasargod സയന്‍സ് പഠിക്കാന്‍ മഞ്ചേശ്വരത്ത് സീറ്റില്ല; എസ്എസ്എല്‍സി പാസായവര്‍ക്ക് പ്ലസ്ടു ദുഷ്കരം, തീരദേശ പ്രദേശത്ത് ആകെയുള്ളത് ഒരു സ്കൂള്‍ മാത്രം
Kasargod കേന്ദ്രസര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതി: ഭൂജലശോഷണം രൂക്ഷമായ കാസർകോട് ജില്ലയിൽ കുളങ്ങള്‍ക്ക് പുതുജീവന്‍, 14 കുളങ്ങൾ പുതുതായി നിർമിക്കും
Kollam കൊല്ലം ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങിലേക്ക്; 34 ബാങ്കുകളുടെ 478 ശാഖകളിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു
Alappuzha രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
Kannur മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; കണ്ണൂരിൽ ദമ്പതികളടക്കം മൂന്ന് പേര് അറസ്റ്റില്‍, തട്ടിയെടുത്തത് ലക്ഷങ്ങൾ
Kollam കൊല്ലം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; നഗരങ്ങളില്‍ 50 ശതമാനം, ഗ്രാമങ്ങളില്‍ 30, ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം
Kasargod സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്ത്താന്‍ അനുവദിച്ചില്ല; പയസ്വനിയുടെ തേൻ കനിയും തണലും ഇനി അടുക്കത്ത്ബയല്‍ സ്കൂളിന് സ്വന്തം
Kollam വിദ്യാര്‍ഥിനികള്‍ ദുരിതത്തില്‍; ഉദ്ഘാടനം കാത്ത് അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, നിരവധി പട്ടികവര്‍ഗ കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നു
Kannur ഒരാഴ്ചയായി വെള്ളമില്ല; പ്രഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തില്‍
Ernakulam എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം
Thiruvananthapuram ‘സ്വര്‍ണ്ണക്കള്ളന്‍’മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു
Kollam ചിറക്കരയില്‍ സിപിഎം പാനലിനെ തകര്‍ത്ത് സിപിഐ; ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സിപിഐ പാനലിന് വിജയം
Kollam അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുദ്രവിച്ച പല്ലി, വിതരണം നടക്കുന്നത് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഗ്രൂപ്പിൽ നിന്നും