Thrissur മുഹമ്മദ് റാഫി യൂണിഫോം അഴിക്കുന്നു; പോലീസിൽ സേവിച്ചത് 32 വര്‍ഷം, തെളിയിച്ചത് നിരവധി കൊലപാതക കേസുകള്‍
Thrissur ഉയരുന്നൂ പൂരപ്പന്തലുകള്‍; പാറമേക്കാവിനും തിരുവമ്പാടിക്കും പന്തലൊരുക്കുന്നത് സഹോദരങ്ങള്‍, സാമ്പിള്‍ വെടിക്കെട്ട് ദിനത്തില്‍ വൈദ്യുതദീപങ്ങള്‍ തെളിയും
Palakkad നിയമം കാറ്റില്‍ പറത്തി സ്വകാര്യബസുകള്‍ പറക്കുന്നു; രണ്ട് വാതിലുകളും മലര്‍ക്കെ തുറന്നിട്ട് സർവീസ്, മീറ്ററുകള്‍ ഇല്ലാതെ ഓട്ടോകളും
Palakkad സിപിഐ മണ്ഡലം സെക്രട്ടറിയുടെ വിശ്വാസ വഞ്ചനയില്‍ കുടുങ്ങി മണ്ഡലം കമ്മിറ്റി അംഗം; കുടുംബം ആത്മഹത്യയുടെ വക്കില്‍
Kottayam മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; സംഭവം പേരൂര്‍ പള്ളികുന്നില്‍
Thrissur പ്രമുഖ മേളപ്രമാണിമാരുടെ ചെണ്ട ഡോക്ടറായി വയോധികന്; ചെണ്ടനിര്മാണത്തില് അഞ്ചര പതിറ്റാണ്ടിന്റെ വൈദഗ്ധ്യവുമായി നാരായണന്
Thrissur പന്നിയങ്കരയിലെ ടോള്‍ പ്രശ്നം : തൃശൂര്‍-പാലക്കാട് ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസ് സമരം, റിലേ ഉപവാസ സമരത്തിന് പിന്തുണ
Kasargod കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം കുറയുന്നു; കാസർകോട് ജില്ലയിൽ അംഗങ്ങളായത് 32,132 പേര് മാത്രം
Thiruvananthapuram കാലടി ഗവ.ഹൈസ്ക്കൂളിൽ പ്ലസ് ടു അനുവദിക്കണം, ഇല്ലെങ്കിൽ ബിജെപി പ്രക്ഷോഭം ആരംഭിക്കും: അഡ്വ.വി.വി.രാജേഷ്
Kottayam റാലിയില്‍ പങ്കെടുത്തില്ലെങ്കില്‍ ആനുകൂല്യമില്ല കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാട്സ് ആപ്പ് സന്ദേശം
Thrissur തൃശ്ശൂര്‍ നഗരം പൂരാവേശത്തിലേക്ക്; സ്വരാജ് റൗണ്ടില്‍ നിലപന്തലുകളുടെ നിര്‍മാണം ആരംഭിച്ചു, ഒരുക്കം നേരത്തെയാക്കി പോലീസും
Kannur തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത്; ഭീഷണിക്ക് പിന്നിൽ സിപിഎം, സംഭവം അർദ്ധരാത്രിയിൽ
Thiruvananthapuram ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലിയും തീര്‍ഥാടന നവതിയും; പ്രധാനമന്ത്രി നാളെ ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും
Idukki ദമ്പതികള്‍ തീപ്പൊളളലേറ്റ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ആത്മഹത്യ.കാരണം സാമ്പത്തിക പ്രശ്നങ്ങള്‍
Thrissur വിമര്‍ശന വാര്‍ത്തകള്‍ സഹിക്കാന്‍ വയ്യ; മെഡിക്കല്‍ കോളജില്‍ മാധ്യമവിലക്ക്, ആശുപത്രി പരിസരത്ത് ഇനി പത്ര വില്പന വേണ്ടെന്ന് ആര്‍എംഒയുടെ ഉത്തരവ്
Kasargod വാടക വീട് കേന്ദ്രീകരിച്ച് സമാന്തര മദ്യശാല: പൊറുതിമുട്ടി നാട്ടുകാര്‍, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ ഭീഷണി, നടപടി എടുക്കാതെ എക്സൈസ്
Thiruvananthapuram ‘ചാമ്പിക്കോ’ തിമിര്‍ത്തു, ഇനി ജയിലില്‍ ഡ്യൂട്ടി; പരിശീലനം പൂര്‍ത്തിയാക്കി ജയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡോഗ് സ്ക്വാഡിലെ നായ്ക്കള്‍
Thiruvananthapuram “ലൈല കോട്ടേജ്” വില്‍ക്കുന്നില്ല; മാധ്യമങ്ങളില്‍ പ്രേം നസീറിന്റെ വീട് വില്പനയ്ക്കെന്ന് പ്രചരിച്ച വാര്‍ത്ത വ്യാജം; പ്രതികരിച്ച് ഇളയസഹോദരി അനീസ ബീവി
Kasargod കാസര്‍കോട് അച്ഛന് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമം: പോക്സോ ചുമത്തി അറസ്റ്റ്
Thrissur പൂരത്തെ ഞെരുക്കാന്‍ ഭരണകൂടം; സര്‍ക്കാരിന്റെ സമാന്തര എക്സിബിഷന്, നികുതി വകുപ്പിന്റെ വേട്ടയാടല്‍, പോലീസിന്റെ ചെലവുകളും ദേവസ്വങ്ങളുടെ തലയില്‍
Kasargod കെ റെയില്‍ പദ്ധതി: കീഴൂര്‍ ക്ഷേത്രത്തിന്റെ കുളവും അരയാല്‍ തറയും ഇല്ലാതാകും, പൗരാണിക പാരമ്പര്യത്തിന് ക്ഷതമേല്‍പ്പിക്കും, പ്രതിഷേധ സംഗമം നാളെ
Kasargod ക്ഷേത്രമുറ്റത്ത് ഭക്തരെ അനുഗ്രഹിച്ച് മാപ്പിളതെയ്യം, ഒരു അപൂര്‍വ്വ ബന്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കി മുക്രി പോക്കര്
Kozhikode കോഴിക്കോട്ടെ ലോക്കോ പൈലറ്റ് ഡിപ്പോ പൂട്ടുന്നു; 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി, സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല