Thiruvananthapuram പിണറായിയുടെ രാജി ആവശ്യപ്പട്ട് കരിഓയിലും ചൂലുമായി സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ചാ മാര്‍ച്ച്; ബാരിക്കേഡിനു മുകളില്‍ കയറി കരിഓയില്‍ ഒഴിച്ചു
Kollam വീണ്ടുമൊരു അങ്കപ്പുറപ്പാടില്‍ ശിവരാമനാശാന്; 82-ാം വയസ്സിലും മുപ്പത്തഞ്ചോളം യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിക്കുന്നു
Kottayam ആ ജീവനുകള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു.
Palakkad വായില്ല്യാംകുന്ന് ക്ഷേത്രഭൂമി: നികുതി അടയ്ക്കാന്‍ തടസമായി റവന്യൂ വകുപ്പ്, 2008ന് ശേഷം നികുതി അടച്ചിട്ടില്ല, ഫയലിൽ തീർപ്പാക്കാതെ ഭൂരേഖാ തഹസില്‍ദാർ
Kollam കൊല്ലത്ത് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു.മരണവിവരം പുറത്ത് വന്നത് കൂട്ടുകാരി വീട്ടില്‍ വന്നപ്പോള്‍
Kozhikode മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
Kottayam മാലിന്യത്തില്‍ നവജാതശിശുവിന്റെ മൃതദേഹം, പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍
Alappuzha ചമ്പക്കുളം മൂലം വള്ളംകളി ആശങ്കയില്‍; സര്‍ക്കാരിനെ സമീപിക്കുമെന്ന് തോമസ് കെ.തോമസ് എംഎല്‍എ, ധനസഹായം ആവശ്യപ്പെട്ട് കത്ത് നൽകി
Pathanamthitta പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
Thiruvananthapuram തിരുവനന്തപുരം കേന്ദ്രമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസി; 50 % സൗരോര്‍ജം; മാലിന്യം 75% കുറയ്ക്കണം
Palakkad ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്
Kannur രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളിലെ ബാത്റൂമില്‍ കുടുങ്ങി; രക്ഷിതാക്കളെ അറിയിക്കാതെ സ്കൂൾ അധികൃതർ, ഭയം വിട്ടുമാറാതെ കുട്ടി
Palakkad അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ; ഒച്ചവെച്ചപ്പോള്‍ ഫോണ്‍ ഇട്ടെറിഞ്ഞിട്ട് ഓടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വീട്ടമ്മയുടെ പരാതി
Kannur രാജരാജേശ്വര ക്ഷേത്രത്തിൽ ആന ചരിഞ്ഞെന്ന് വ്യാജ പ്രചരണം; ദേവസ്വം നടപടിക്ക്, ആനയെ നടയിരുത്തിയത് കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ
Alappuzha ജില്ല ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താതകാലികനിയമനത്തില്‍ വിവാദം, രണ്ടാം റാങ്ക്കാരനെ തളളി മറ്റൊരാളെ നിയമിച്ചു
Thrissur വിയ്യൂര്‍ ജയിലിലെ ‘നീലക്കടുവകള്‍’ കൗതുകമാവുന്നു; അപൂർവ്വയിനത്തിൽപ്പെട്ട ഇവർ ശലഭോദ്യാനത്തിലെ നിത്യസന്ദര്‍ശകർ
Thrissur വീടുകളില്‍ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന: റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു, പിഴയിനത്തില്‍ 10 ലക്ഷത്തോളം രൂപ ഈടാക്കാൻ നോട്ടീസ് നൽകി
Malappuram ‘യു’ ആകൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
Thrissur ഇടയ്ക്കയുടെ ‘സപ്ത’താളത്തിലൊരു പഞ്ചവാദ്യം… അപൂര്‍വമായ താളവിസ്മയം നാളെ വൈകിട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍
Kasargod നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍