Kollam ചെറുമീന്‍ പിടിത്തം തടയാന്‍ നടപടി ശക്തമാക്കുന്നു; ഫിഷറീസ് വകുപ്പ് പിഴയായി ഈടാക്കിയത് 12.34 ലക്ഷം രൂപ, ഉപയോഗിക്കുന്നത് കണ്ണിവലിപ്പം കുറഞ്ഞ വലകള്‍
Kollam ചോര്‍ന്നൊലിക്കുന്ന അങ്കണവാടിയില്‍ ഭയപ്പാടോടെ കുരുന്നുകള്‍; അപകടഭീഷണി ഉയർത്തി ഇടുങ്ങിയ അടുക്കള, പുത്തന്‍കെട്ടിടം തുറന്നുകൊടുക്കാതെ അധികൃതർ
Thiruvananthapuram തിരുവനന്തപുരത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; വസ്തുതർക്കം ആക്രമണത്തിൽ കലാശിച്ചു, അയൽവാസികൾ നിരീക്ഷണത്തിൽ
Thrissur കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി
Palakkad സ്വകാര്യഭൂമിയില്‍ നിന്ന് കാട്ടാനയുടെ അസ്ഥികള്‍; അസ്ഥിപഞ്ജരം മുപ്പത് വയസുള്ള പിടിയാനയുടേത്, ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് വനം വകുപ്പ്
Palakkad ആസാദി കാ അമൃത് മഹോത്സവം: ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് ഫ്ളാഷ് മോബ്, പങ്കെടുത്തത് മേഴ്സി കോളേജിലെ 14 വിദ്യാർത്ഥികൾ
Palakkad തമിഴ്നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി
Kollam വൃദ്ധന്റെ മൃതദേഹം രഹസ്യമായി മരുമകള്‍ സംസ്കരിച്ചു; ഡിജിപിക്ക് പരാതി നല്കി മകന്, മരിച്ചത് കുതിരപന്തി ചന്തയിലെ ആദ്യകാല വ്യാപാരി
Kannur മീന്‍വില്‍പ്പന ‘ത്രീസ്റ്റാര്‍’; തൊഴില്‍ അഭിമാനമാക്കിയ മൂന്ന് വനിതകള്‍, രാജിക ഡ്രൈവറായി, വിമലയും വസുമതിയും വിൽപ്പനക്കാർ
Kannur എംഎല്‍എ നിഷ്ക്രിയൻ; പാനൂരിന്റെ കിഴക്കന്‍ മേഖലയോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, പൊളിച്ച പാലം പോലും പണിതില്ല
Kannur നൂറ്റാണ്ട് പഴക്കമുള്ള ജല സ്രോതസ്സിന് പുതുജീവനേകി മൊകേരി പഞ്ചായത്ത്; ലക്ഷ്യം കുടിവെള്ള ക്ഷാമത്തിന് പരിഹാരം
Kannur മങ്കിപോക്സ് രോഗബാധിതനെ ചികിത്സിക്കാന്‍ പരിയാരത്ത് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; സ്ഥിതി തൃപ്തികരം, ആറു കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ
Kasargod പനി പടരുന്നു: നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ രോഗികള്‍ക്ക് ദുരിതം, കോടികള്‍ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടം നോക്കുകുത്തി
Kasargod കടല്‍ക്കാറ്റേറ്റ് ശാരീരികാസ്വാസ്ഥ്യം: ഫിഷറീസ് സ്കൂളിലെ 47 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, വിഷക്കാറ്റ് ഏറ്റത് അസ്വസ്ഥതയ്ക്ക് കാരണമെന്ന് നിഗമനം
Alappuzha തൊഴിലുറപ്പ് തട്ടിപ്പ്: നടപടിയെടുക്കാതെ ഓംബുഡ്സ്മാന്, പണം എത്തിയത് നാട്ടിലില്ലാത്തവരുടെയും മരണമടഞ്ഞവരുടെയും അക്കൗണ്ടിൽ
Kollam കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചു; ഡിവൈഎസ്പിക്ക് പരാതിയുമായി കുട്ടിയുടെ അച്ഛന്
Alappuzha തട്ടുകടയില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ പുഴു; വിദ്യാര്‍ത്ഥിക്ക് ഭക്ഷ്യവിഷബാധ, ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ എത്തിയപ്പോഴേയ്ക്കും കടയുടമ സ്ഥലം വിട്ടു
Alappuzha ജലഅതോറിറ്റിയുടെ അനാസ്ഥ; പൊട്ടിയ പൈപ്പുകൾ മാറ്റിയിടുന്നില്ല, തകഴിയില്‍ ശുദ്ധജലം കിട്ടാതെ ജനം വലയുന്നു
Palakkad കോട്ടത്തറ ട്രൈബല്‍ ആശുപത്രി: വെള്ളമില്ലാത്തതിനാല്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്ന് നടത്തും, ഡോര്‍മെട്രിയില്‍ വൈദ്യുതിയും പുനഃസ്ഥാപിച്ചിച്ചു
Palakkad തിരുവിഴാംകുന്നില്‍ കാട്ടാനപ്പേടി; വ്യാപക കൃഷി നാശം, ക്ഷേത്രത്തിന്റെ മതിൽ തകർത്തു, ഉറക്കം നശിച്ച് നാട്ടുകാര്‍, നടപടിയെടുക്കാതെ വനം വകുപ്പ്
Thiruvananthapuram കള്ളന് എട്ടിന്റെ പണി: പൂര്‍ണ നഗ്നനായി കടയില്‍ മോഷണം നടത്തിയ കള്ളന്റെ പടം ഫ്ളക്സ് ബോര്‍ഡ് അടിച്ച് റോഡില്‍ വച്ച് ഉടമ; കൂടെ വീഡിയോയും ക്യൂആര്‍ കോഡില്‍
Palakkad 92കാരന്റെ കാല്‍മുട്ട് മാറ്റിവെച്ച് ജില്ലാ ആശുപത്രി; പ്രായം ഒരു ശസ്ത്രക്രിയക്കും തടസമല്ല, ചലനമാണ് ജീവിതമെന്ന് ഡോക്ടര്‍മാര്‍
Thrissur സ്വാതന്ത്ര്യസമരത്തിന്റെ ദീപ്ത സ്മരണകള്‍; തൃശ്ശൂര്‍നഗര മധ്യത്തില്‍ തല ഉയര്‍ത്തി സ്വരാജ് റൗണ്ട്
Kollam രാമായണ മാസാചരണവുമായി കേരള ക്ഷേത്രസംരക്ഷണസമിതി; വിപുലമായ ആഘോഷം, ജില്ലാതലത്തിൽ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസമത്സരം