Thiruvananthapuram പാറ്റൂർ ഗുണ്ടാ ആക്രമണം: പ്രതികൾ ഊട്ടിയിലെന്ന് പോലീസ്, ഒളിവിലിരുന്ന് ഗുണ്ടാ നേതാവ് സുഹൃത്തുക്കളെ വിളിച്ചതായി കണ്ടെത്തൽ
Thiruvananthapuram അമ്മയെ സംരക്ഷിക്കുന്നതിൽ തർക്കം; ഭരതന്നൂരിൽ സഹോദരിയെ സഹോദരൻ വെട്ടി കൊലപ്പെടുത്താൻ ശ്രമം, പ്രതി പോലീസ് കസ്റ്റഡിയിൽ
Kottayam കോട്ടയത്ത് പട്ടാപ്പകല്‍ യുവതിയെ ഇടിച്ച് തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി; വാഹനം കണ്ടെത്താനാകാതെ പോലീസ്
Kannur നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുളളത് 40 കോടി; അര്‍ബന്‍ നിധിയില്‍ ഹവാല ഇടപാടും, തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നും അന്വേഷണം
Wayanad കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ത്ഥിയുടെ ഇടതു കൈ അറ്റുപോയി, അപകടം ചുള്ളിയോട് അഞ്ചാം മൈലിൽ
Palakkad വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരമില്ല; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ, പിടി 7നെ വെള്ളിയാഴ്ച പിടികൂടുമെന്ന് അധികൃതർ
Kollam കൊട്ടാരക്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Palakkad വിനോദസഞ്ചാരികളുടെ കുടിവെള്ളം മുട്ടിച്ച് മലമ്പുഴ; നോക്കുകുത്തിയായി പൈപ്പുകള്‍, പ്രതിദിനം എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ
Kottayam ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു, കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു
Thiruvananthapuram തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ, മൊബൈലിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു
Wayanad വയനാട്ടിൽ വീണ്ടും കടുവ ഭീതി; മാനന്തവാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു, നാട്ടുകാർ പ്രതിഷേധത്തിൽ, പ്രദേശത്ത് കൂട് സ്ഥാപിക്കാൻ നിർദേശം
Kannur കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ മറവില്‍ തട്ടിയെടുത്തത് 500 കോടിയിലേറെ; നിക്ഷേപകരിലേറെയും വീട്ടമ്മമാർ, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സാധ്യത
Palakkad ധോണിയില്‍ ആശങ്ക വിതച്ച് വീണ്ടും പി ടി 7; മയക്കുവെടി വയ്ക്കുന്നത് വൈകും, തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ സംഘമെത്തും
Kasargod ബേക്കല്‍ ഫെസ്റ്റിനിടയില്‍ അടിപിടി കൂടി; കീഴ് താടിക്ക് പരിക്കേറ്റ ഒട്ടകത്തിന് ശസ്ത്രക്രിയ, സംസ്ഥാനത്ത് ഇത് ആദ്യം
Kannur നിര്‍മ്മാണ ക്ഷേമനിധി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍, ഒരു വര്‍ഷത്തിലധികമായി പുതുതായി പെന്ഷന് അനുവദിച്ചിട്ട്
Wayanad രജത ജൂബിലി നിറവില്‍ മാനന്തവാടി അമൃത വിദ്യാലയം; 13ന് പഴശ്ശി കുടീരത്തില്‍ ആഘോഷങ്ങൾക്ക് പി.സി. സനത്ത് ദീപം തെളിയിക്കും
Idukki മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ; മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കാൻ സഞ്ചാരികളുടെ തിരക്ക്, വട്ടവടയിലും തണുപ്പ് മൈനസ് ഡിഗ്രിയിൽ
Wayanad വയനാട്ടില്‍ നിന്ന് പോകുന്ന കുങ്കിയാനകള്‍ തിരികെയെത്തുന്നില്ല; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം
Thrissur അനധികൃതമായി നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ്; രൂപമാറ്റം വരുത്തിയത് 100 ഏക്കറോളം വരുന്ന കുന്നത്തേരി പാടശേഖരം
Thrissur വില്ലന്‍ അജിനോമോട്ടോ… പരിശോധനയില്ലെന്ന് ആക്ഷേപം; മീന്‍ പുതുമയോടെ തിളങ്ങാൻ യൂറിയ, മാംസത്തിന് ചുവന്ന നിറം നൽകാൻ നൈട്രേറ്റ്
Thrissur മെഡിസെപ് പദ്ധതി; അമല മെഡി. കോളജിന് കിട്ടാനുള്ളത് ഏഴര കോടിയിലധികം, ആശുപത്രിയുടെ പ്രവർത്തനം വൻ പ്രതിസന്ധിയിലേക്ക്
Kollam കരുനാഗപ്പള്ളിയില്‍ വന്‍ ലഹരി വേട്ട; 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി, ഒരാൾ അസ്റ്റിൽ
Kollam വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവൻ പോലീസ് പിടിയിൽ; വീട്ടിലെ ഷോക്കെയ്സ് തല്ലിത്തകർത്തു, ചില്ലുകൾ വലിച്ചെറിഞ്ഞു
Idukki ഇടുക്കിയിലും ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേർ ആശുപത്രിയിൽ, ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ