Thrissur നെല്ല് സംഭരണ വില വൈകുന്നു; തൃശൂരിലെ കോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്, ദുരിതം അനുഭവിക്കുന്നത് മൂവായിരത്തോളം കര്‍ഷകർ
Malappuram കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍, സംഭവം കാഞ്ഞങ്ങാട് – പത്തനംതിട്ട റൂട്ടിലോടുന്ന ബസിൽ
Kottayam കാട്ടുപോത്തിന്റെ ആക്രമണം; കണമലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്, പ്രതിഷേധിച്ചത് വനം വകുപ്പിനെതിരെ
Palakkad തടിപിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; കൊമ്പുകൊണ്ടുള്ള കുത്തില്‍ നിലത്തു വീണു, ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരിക്ക്
Ernakulam ബ്രഹ്മപുരത്തേയ്ക്ക് പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി തടഞ്ഞു; നേതൃത്വം നൽകുന്നത് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍
Kozhikode അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ കാര്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം; കിലോമീറ്ററുകളോളം യാത്ര തടസപ്പെടുത്തി
Thiruvananthapuram ഉയര്‍ന്ന താപനില: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും ചൂട് കൂടും
Palakkad മലമ്പുഴയില്‍ യുവാവും പതിനാലുകാരിയും തൂങ്ങി മരിച്ച നിലയില്‍; ബന്ധുക്കളായ ഇരുവരെയും ഞായറാഴ്ച മുതല്‍ കാണാതായിരുന്നു
Palakkad പാലക്കാട്ട് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരേ ആക്രമണം; മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു, ജനൽ ചില്ലുകളും അടിച്ചുപൊട്ടിച്ചു
Thrissur ഭൂമി തരംമാറ്റാന്‍ കൈക്കൂലി; തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍, നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത് 25000 രൂപ
Thiruvananthapuram തിരുവനന്തപുരത്ത് പൊള്ളലേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; ഇരുവരെയും കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു
Idukki ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പതിനഞ്ചുകാരി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു, പെൺകുട്ടി എത്തിയത് വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം
Palakkad വാളയാറില്‍ നായാട്ടുസംഘത്തിലെ നാലുപേര്‍ പിടിയില്‍; ലൈസന്‍സില്ലാത്ത തോക്ക് പിടിച്ചെടുത്തു, സംഘത്തിലെ ഒരാൾ ഒളിവിൽ
Palakkad ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് ട്രാവലര്‍ ഉടമക്ക് നോട്ടീസ്; പിഴയടക്കാതിരുന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിൽ ഒറ്റപ്പാലം സ്വദേശി
Thrissur സഞ്ചാരികള്‍ക്ക് ‘മരണമണി’…അപകടം പതിയിരിക്കുന്ന കണ്ടശാങ്കടവ് സൗഹൃദ തീരം, എം.പി ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ
Palakkad കുടുംബാരോഗ്യ കേന്ദ്രം വളപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി; മൗനം പാലിച്ച് അധികൃതർ
Palakkad അട്ടപ്പാടിയിലെ പൂര്‍വ വിദ്യാര്‍ഥികളെക്കുറിച്ച് അറിയാന്‍ ഊരു വണ്ടിയാത്ര; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം
Kozhikode കോഴിക്കോട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്ക്; റെയില്‍വേ കരാര്‍ തൊഴിലാളിയുടെ അടിവയറ്റിലും കാലിലും സാരമായി പൊള്ളലേറ്റു
Kannur കര്‍ണ്ണാടക തെരഞ്ഞെടുപ്പ്; അതിര്‍ത്തിയില്‍ കര്‍ശന പരിശോധന, നാളെ കുടകിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികൾക്ക് വിലക്ക്
Kannur മാനന്തവാടി ചുരത്തിൽ ലോറി ഡ്രൈവര്‍ ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്നു; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, ഡ്രൈവർ പോലീസിൽ കീഴടങ്ങി
Palakkad കാലാവസ്ഥ ഇന്‍ഷുറന്‍സ്; ചൂട് കൂടിയ പാലക്കാട്ടെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കില്ല, സഹായം കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രം
Palakkad വീണ്ടും ആനപ്പേടി; മലമ്പുഴയെ വിറപ്പിച്ച് പി.ടി.14, വിലസുന്നത് ഒറ്റയാനായും കൂട്ടത്തോടെയും, ഭീതിയോടെ ഡാം പരിസരത്തെ കുടുംബങ്ങൾ
Thrissur കൊടും ക്രൂരത; സിപിഎം പ്രവര്ത്തകന് വളര്‍ത്തുനായയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായകുട്ടിയെ വാളുകൊണ്ട് വെട്ടിയരിഞ്ഞു
Thrissur വീട് കുത്തിത്തുറന്ന് മോഷണം: കള്ളന് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍, കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതി
Thrissur ഇവന്മാര് ഒറിജിനലിനെ വെല്ലുന്ന കരിവീരന്മാര്; ലക്ഷണമൊത്ത ഗജവീരന്മാര് പിറവിയെടുത്തത് 3 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ
Alappuzha ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; കുഴിയെടുത്തത് ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം
Ernakulam ചങ്ങമ്പുഴ പാർക്കിൽ ഗുരു സൗമ്യ സതീഷിന്റെ ശിഷ്യ രാജേശ്വരി ആർ. നായർ അവതരിപ്പിച്ച ഭരതനാട്യം.ജന്മഭൂമി.