Kollam വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവൻ പോലീസ് പിടിയിൽ; വീട്ടിലെ ഷോക്കെയ്സ് തല്ലിത്തകർത്തു, ചില്ലുകൾ വലിച്ചെറിഞ്ഞു
Idukki ഇടുക്കിയിലും ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേർ ആശുപത്രിയിൽ, ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kasargod നാസിക്കില്‍ നിന്നും രാമേശ്വരത്തേക്ക് സൈക്കിളില്‍ ആറംഗ സംഘം, 60 കഴിഞ്ഞ ആറ് മഹാരാഷ്ട്രകാരുടെ പോരാട്ടം കാര്‍ബണ്‍ വിപത്തിനെതിരെ
Kasargod മലയോരത്ത് തീപിടുത്തം വ്യാപകം: ഫയര്സ്റ്റേഷന് ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു, കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയിട്ട് ഒന്നര വർഷം കഴിഞ്ഞു
Thrissur മച്ചാട് വനമേഖലയില്‍ വൻ ചന്ദനക്കൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തി, ചന്ദന മാഫിയക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
Malappuram കരിപ്പൂരിൽ സ്വർണവേട്ട: ഒരു കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ, ഈ വര്‍ഷം പോലീസ് പിടികൂടുന്ന ആദ്യത്തെ സ്വര്‍ണക്കടത്ത്
Thrissur സ്വര്‍ണം പണയം വയ്ക്കാന്‍ നല്‍കിയില്ല; തൃശൂരിൽ സുഹൃത്തായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ
Alappuzha ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നു, 500 മീറ്ററോളം ദൂരം റോഡിലൂടെ ഒഴുകി, പ്രദേശത്ത് രുക്ഷ ഗന്ധം
Thrissur കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സെന്‍സസിന് ഒമ്പതിന് തുടക്കം, ഡിജിറ്റൽ സർവ്വേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ 596 എന്യൂമറേറ്റര്‍മാർ
Thrissur കാട്ടാനയുടെ തുമ്പിക്കൈയ്യില്‍ കുരുക്ക് മുറുകിയ നിലയില്‍; ആദ്യം കണ്ടത് രണ്ട് വർഷം മുമ്പ്, ആനയെ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി
Palakkad യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയരുന്നു; രണ്ടാംവിള കൃഷിയും താളം തെറ്റുന്നു, മിശ്രിത വളമുപയോഗിച്ചാല് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ
Palakkad അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുമായി റെയില്‍വെ; സ്റ്റേഷനുകള്‍ ആധുനികീകരിക്കും, ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ, പ്ലാറ്റ്ഫോമുകള് മെച്ചപ്പെടുത്തും
Wayanad കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു, വയനാട്ടിൽ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
Malappuram പെരിന്തൽമണ്ണയില്‍ കോടികളുടെ കുഴൽപ്പണം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ, പണം കടത്താൻ ശ്രമിച്ചത് കാറിലെ രഹസ്യ അറയിൽ
Kollam പുതുവർഷാഘോഷം: കൊല്ലം ബീച്ചിൽ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി, അപകടം കുളിക്കാനിറങ്ങിയപ്പോൾ, സുഹൃത്തുക്കൾ അറിഞ്ഞത് വൈകി
Thiruvananthapuram ആറ്റിങ്ങലിൽ സഹവാസ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; പ്രഭാത ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾ കുഴഞ്ഞുവീണു
Kasargod യുവാവിനെതിരെ പോലീസിന്റേതാണെന്ന വ്യാജേന ലുക്കൗട്ട് നോട്ടീസ്: രണ്ടുപേര്‍ക്കെതിരെ കേസ്, അപമാനിച്ചത് സമൂഹമാധ്യമങ്ങൾ വഴി
Kasargod പുതുവത്സരാഘോഷം: മയക്കുമരുന്നും കഞ്ചാവും വ്യാപകമായി കടത്താൻ സാധ്യത, റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും പരിശോധന
Thrissur അനധികൃത നിയമനങ്ങളും ബോര്‍ഡംഗത്തിന്റെ ആത്മഹത്യയും; വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നു
Kasargod വേട്ടനായ്ക്കളെ ഉപയോഗിച്ച് ആടിനെ കൊന്ന് ഇറച്ചിവില്‍പ്പന; കാസർകോട്ട് യുവാവ് അറസ്റ്റില്‍, കൊന്നത് ഗർഭിണിയായ ആടിനെ
Kasargod ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തമ്മില്‍ത്തല്ലി; അഞ്ച് ഡിവൈഎഫ്ഐക്കാര്‍ ആശുപത്രിയില്‍, കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ സിപിഎം രംഗത്ത്
Palakkad അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍
Thiruvananthapuram തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; യുവാവിന്റെ കാല് വെട്ടിമാറ്റി, ആക്രമണം ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് വച്ച്
Palakkad ബഫര്‍സോണ്‍: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, സമരം ശക്തമാക്കുമെന്ന് സംയുക്ത കര്‍ഷക സമിതി, 20 സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണം
Thrissur തലയ്ക്ക് ഗുരുതര പരിക്കേറ്റ് വഴിയരികില്‍ കിടന്ന യുവാവ് മരിച്ചു; കൊലപാതകമെന്ന് സംശയം, മുഖത്തും തലയ്ക്കും ഗുരുതര പരിക്ക്
Ernakulam കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുടുങ്ങി വീണ്ടും അപകടം; റോഡിലേയ്ക്ക് വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്