Kannur കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്ക്ക്
Ernakulam നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി
Kottayam ഭക്തിയില്‍ ലയിച്ച് നാലമ്പല വീഥികള്‍; രാമപുരം നാലമ്പലങ്ങളിലേക്ക് തീര്‍ഥാടക പ്രവാഹം, ഭക്തർക്ക് സഹായവുമായി സേവാഭാരതി
Kottayam വേമ്പനാട്ട് കായല്‍ സംരക്ഷണം അകലെ; കായല്‍ കാര്‍ന്ന് തിന്ന് കൈയേറ്റം, കായലിലെ മണ്ണ് ഖനനം മത്സ്യ സമ്പത്തിനെയും ഗുരുതരമായി ബാധിക്കും
Thrissur ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ
Thiruvananthapuram മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്, വിഴിഞ്ഞം പോർട്ട് അധികൃതരുമായുള്ള മന്ത്രിതല ചർച്ച ഇന്ന്
Thiruvananthapuram തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ
Palakkad ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്ക് വായ്പാ ക്രമക്കേട് പുറത്തുവന്നത് സിപിഎമ്മിലെ ഭിന്നതമൂലം; എട്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍
Kottayam സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റ്; അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്