Kannur കുറ്റിയാട്ടൂര്‍ ശങ്കരവിലാസം ഹൈസ്കൂളില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോല്‍സവത്തില്‍ സംഘഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ കൈവേലിക്കല്‍ ഗുരുചൈതന്യ ഹൈസ്കൂളിലെ ദേവനന്ദയും ടീം അംഗങ്ങളും
Ernakulam റവന്യൂ ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നാരോപിച്ച് കൊച്ചി നഗരസഭ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു