Kottayam എരുമേലിയുടെ വികസനസാദ്ധ്യതകളെ അട്ടിമറിച്ച് ചിലര്‍ വിമാനത്താവളത്തിനായി ശ്രമിക്കുന്നു: എം.ടി. രമേശ്
Kottayam വില്ക്കാത്ത ലോട്ടറിക്ക് 65 ലക്ഷം രൂപയുടെ സമ്മാനം വില്ക്കാത്ത ലോട്ടറിക്ക് 65 ലക്ഷം രൂപയുടെ സമ്മാനം പാലാ: ലോട്ടറിയുടെ സബ്ബ്ഏജന്റിന് വില്ക്കാത്ത അക്ഷയ ലോട്ടറിക്ക് 65 ലക്ഷം രൂപ ഒന്നാം സമ്മാനം. ഉള്ളനാട് വിഷ്ണുപ്രിയ കോള്‍ഡ് സ്റ്റോറേജ് ഉടമ ഉള്ളനാട് കുന്നിന് രാജു(48)വിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. കോള്‍ഡ് സ്റ്റേറേജില്‍ രാജു വര്‍ഷങ്ങളായി ലോട്ടറി നടത്തിവരികയാണ്. പാലാ ന്യൂലക്കി സെന്ററില്‍ നിന്നാണ് ലോട്ടറികള്‍ എടുക്കുന്നത്. വില്ക്കാത്ത ലോട്ടറികള്‍ക്ക് നിരവധി തവണ 5000 മുതല്‍ ഒന്നരലക്ഷം രൂപ വരെ സമ്മാനം ലഭിച