Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കോട്ടയത്തെ ജിംനേഷ്യത്തില്‍ റെയ്ഡ്: ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:08 pm IST
inKottayam

കോട്ടയം: ജിംനേഷ്യങ്ങളില്‍ വ്യാപക റെയ്ഡ്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന മരുന്നുകളും പുരുഷന്‍മാരുടെ ശാരീരിക ക്ഷമതക്ക് ഭംഗം വരുത്തുന്ന ഉത്തേജക മരുന്നുകളും പിടിച്ചെടുത്തു.ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിംനേഷ്യത്തില്‍അഞ്ചു സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിനടുത്തുള്ള ഒരു ജിംനേഷ്യത്തില്‍ നിന്ന് സ്റ്റാനസലോള്‍ എന്ന ഉത്തേജകമരുന്ന് പിടിച്ചെടുത്തു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള മരുന്നുകളാണ് പിടിച്ചെടുത്തത്. 1500 രൂപയോളം വിലവരുന്ന മരുന്നുകളാണ് ഇവ. കേരളത്തിലെ ചെറുപ്പക്കാര്‍ മസില്‍ പെരുപ്പിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പന്തയക്കുതിര കള്‍ക്ക് നല്‍കുന്ന വെറ്ററിനറി സ്റ്റിറോയ്ഡുകളും സ്‌്രൈതണ സ്വഭാവമുള്ള പുരുഷന്മാരെ ചികില്‍സിക്കാനുള്ള പുരുഷഹോര്‍മോണുകളും ഉപയോഗിക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാവുകയും വന്ധ്യതയ്‌ക്കിടയാക്കുകയും ചെയ്‌യുന്നവയാണ് ഇത്തരം മരുന്നുകളെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും ജിംനേഷ്യങ്ങളില്‍ ഇവ അനധികൃതമായി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന ഊര്‍ജിതപ്പെടുത്തിയിരുന്നത്.

ബോഡി ബില്‍ഡിങ്ങിനായി അപകടകരമായ സ്റ്റിറോയിഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. മെക്‌സിക്കോയില്‍ നിര്‍മിക്കുന്ന ബോള്‍ഡിനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്ന് പന്തയക്കുതിരകള്‍ക്കു നല്‍കുന്നത്. മീഥല്‍ൈ ഡൈ ഇനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്നും മുന്‍പ് പല ജിംനേഷ്യങ്ങളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

അനധികൃതമായി ജിംനേഷ്യങ്ങളും ഹെല്‍ത്ത് സെന്ററുകളും നടത്തുന്നവരാണ് ഇത്തരം അപകടകരമായ മരുന്നുകള്‍ വിതരണം ചെയ്‌യുന്നതെന്നും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മസില്‍ പെരുപ്പിക്കാനുള്ള വൈറ്റമിനുകളാണെന്ന ധാരണയിലാണ് യുവാക്കള്‍ ഇതുപയോഗിക്കുന്നത്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഈ മരുന്ന് സൂക്ഷിക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് അനുവാദം ഇല്ല . മരുന്ന കൈവശം വച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ ഈടാക്കാനും വകുപ്പുള്ള കുറ്റമാണ്.പരിശോധനയില്‍ അസിസ്റ്റന്റ് വിജിലന്‍സ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ പി.എം. ജയന്‍, ഗിരിജാകുമാരി, മാര്‍ട്ടിന്‍ ജോസഫ്, ജ്യോതികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.