Kottayam അധികൃതര്‍ കനിയാതെ അവഗണിക്കപ്പെടാന്‍ മാത്രമായി ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് നിവാസികള്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ സഞ്ചാരമാര്‍ഗ്ഗമില്ലാത്തതിനാല്‍ വികസനവും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാത്ത പ്രദേശമാണ് ചെമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തുരുത്ത്.