Kottayam നവീകരിച്ച ജന്മഭൂമി കോട്ടയം ന്യൂസ് ബ്യൂറോയുടെയും ന്യൂസ് ഡെസ്‌കിന്റെയും ഉദ്ഘാടനം ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാറും, ഭാരത് ഹയറിംഗ് സര്‍വ്വീസ് ഉടമ എം.എന്‍. ബാലകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
Kottayam സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളണം: എം.വി. ഉണ്ണികൃഷ്ണന്‍