Kottayam നാട്ടകം പോളിടെക്നിക്കിന് സമീപം ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. മൂന്ന് പേര്ക്ക് പരിക്കേറ്റു
Kerala കോട്ടയത്ത് ഫ്ലാറ്റില് നിന്നും വീണ് യുവാവ് മരിച്ചു, ജോലി സമ്മര്ദ്ദം മൂലം ജീവനൊടുക്കിയെന്ന് സംശയം
Kottayam ഫ്ളോട്ടിങ്ങ് റെസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളുമായി വലിയമട വാട്ടര് ടൂറിസം പാര്ക്ക്, ഏഴിന് തുറക്കും
Kottayam കൊള്ളക്കിഴിവ് ചോദിച്ച് മില്ലുടമകള്, ഒത്താശ ചെയ്ത് കൃഷി വകുപ്പ്, മാലിക്കരിയില് നെല്ല്സംഭരണം നടന്നില്ല
Kottayam പാമ്പനാറില് നിയന്ത്രണംവിട്ട കെഎസ്ആര്.ടി.സി സൂപ്പര് ഫാസ്റ്റ് ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
Kerala ആശമാർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകും; സുപ്രധാന പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്
Kottayam എല്ഡിഎഫിനെതിരായ അവിശ്വാസം പാസായി, തൊടുപുഴ നഗരസഭയില് ബിജെപി വിപ്പ് ലംഘിച്ചവര്ക്കെതിരെ നടപടി
Kottayam കോട്ടയത്ത് വീണ്ടും സ്ഫോടക വസ്തു പിടിച്ചു, 75 ഇലക്ട്രിക് ഡിറ്റനേറ്ററുമായി തേനി സ്വദേശി അറസ്റ്റില്
Kerala ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക ശേഖരം പിടികൂടി; നടക്കൽ കുഴിവേലിലെ ഗോഡൗണിൽ നിന്നും കണ്ടെടുത്തവയിൽ ഡിറ്റനേറ്ററും തോക്കും
Kottayam കഞ്ചാവ് വേട്ടയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച അലോട്ടിക്കും കൂട്ടാളികള്ക്കും 17.5 വര്ഷം തടവ്
Kerala കോട്ടയത്ത് മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത മദ്യപനെ ആക്രമിച്ച ബാര് ജീവനക്കാരന് അറസ്റ്റില്, സംഭവം ബാറിന്റെ ഉദ്ഘാടന ദിവസം
Kottayam പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില് 118 കേസുകള്, കൂടുതലും കാഞ്ഞിരപ്പള്ളിയില്
Kottayam കോട്ടയത്തെ പാതയോര സൗന്ദര്യവല്ക്കരണം: കളക്ടറുടെ പദ്ധതിക്ക് പിന്തുണയുമായി കൂടുതല് സ്കൂളുകള്
Kottayam മാഞ്ഞൂരിലെ വീട്ടില് നിന്ന് 20.5 പവന് മോഷ്ടിച്ച സെല്വകുമാര് അറസ്റ്റില്, 34 കേസുകളിലെ പ്രതി
Kottayam കൈതത്തോട്ടത്തില് കണ്ടെത്തിയ അസ്ഥികൂടം മാത്തച്ചന്റേതെന്ന് ഉറപ്പുവരുത്താന് ഡിഎന്എ പരിശോധന നടത്തും
Kottayam ഈ സാമ്പത്തിക വര്ഷം രജിസ്റ്റര് ചെയ്തത് 38342 ആധാരങ്ങള്, അതില് 197 ഫ്ളാറ്റുകള്, വരുമാനം 290 കോടി
Kerala വൈക്കം താലൂക്ക് ആശുപത്രിയിലെ വൈദ്യുതി മുടക്കം: സാങ്കേതിക തകരാര് പരിഹരിക്കാന് വേണ്ടിയെന്ന് സൂപ്രണ്ട്
Kerala കോട്ടയത്ത് പ്രസാദഗിരി പള്ളിയില് കുര്ബാനയ്ക്കിടെ വിശ്വാസികളുടെ ഏറ്റുമുട്ടല്, സംഘര്ഷം ഏകീകൃത കുര്ബാനയെ ചൊല്ലി
Kottayam പെന്ഷന് ഫണ്ട് തട്ടിപ്പ് : പ്രതികൂല പരാമര്ശം ഉണ്ടായിട്ടും നഗരസഭാ സെക്രട്ടറിയെ സംരക്ഷിച്ചുവെന്ന് ആക്ഷേപം
Kottayam പഴയ സ്വര്ണത്തില് തൂക്ക വെട്ടിപ്പ് നടത്തിയ പാലയിലെ സ്ഥാപനം ഏതാണ് ? പേരുപറയാതെ ലീഗല് മെട്രോളജി വിഭാഗം