Kannur എന്‍ഡിഎ കണ്ണൂര്‍ അസംബ്ലി നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ ഗിരീഷ് ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടില്‍നിന്നും ആശീര്‍വാദം നേടുന്നു
Kannur ദശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്വല വിജയവുമായി പഴശ്ശിരാജാ കളരി അക്കാദമിയിലെ വിദ്യാര്‍ഥിനികള്‍
Kannur തലശ്ശേരി ലുലു സാരീസില്‍ പുതുതായി ആരംഭിച്ച സെഞ്ച്വറി കിടക്കകളുടെ പ്രത്യേക വിഭാഗം ‘കംഫര്‍ട്ട് സ്റ്റോര്‍’ ഉദ്ഘാടനം ലുലു സാരീസ് ചെയര്‍മാന്‍ പി.പി.അബ്ദുള്‍ ഹമീദ് നിര്‍വഹിക്കുന്നു.
Kannur തിലാന്നൂര്‍ ചാത്തോത്ത് വലിയ വീട്ടില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ കെട്ടിയാടിയ കുണ്ടോറ ചാമുണ്ഡി തെയ്യക്കോലം
Kannur അക്രമത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി എന്‍ഡിഎക്ക് അനുകൂലമാകും: പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി