Kannur ഇന്ന് കിയാല്‍ ഓഫീസ് ഉപരോധം മട്ടന്നൂര്‍ വിമാനത്താവളം: സ്‌ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല
Kannur മട്ടന്നൂരില്‍ നടന്ന ബൈക്ക് റാലി ബിജെപി മണ്ഡലം പ്രസിഡണ്ട് പുതുക്കുടി രാജന്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉദേഷ് കുയിലൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Kannur പാനൂരില്‍ നടന്ന ബൈക്ക് റാലി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെസി.ജിയേഷ് ഉദ്ഘാടനം ചെയ്യുന്നു
Kannur ഇരിട്ടിയില്‍ നടന്ന ബൈക്ക് റാലി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
Kannur അഴീക്കോട് നടന്ന ബൈക്ക് റാലി ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്‍ റാലി ഉദ്ഘാടനം ചെയ്യുന്നു
Kannur ജില്ലയില്‍ പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി സിപിഎം നിര്‍ദ്ദേശം: രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും 30പേരെ സ്ഥലം മാറ്റുന്നു
Kannur ബിജെപി ദേശീയ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു പൊതുസമ്മേളനത്തില്‍ ജില്ലയില്‍ നിന്നും അരലക്ഷം പേര്‍ പങ്കെടുക്കും
Kannur ധര്‍മ്മടം നിയോജമണ്ഡലത്തില്‍ മമ്പറത്ത് നടന്ന സ്വച്ഛഭാരത് അഭിയാന്‍ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kannur ബിജെപി കണ്ണൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തോട്ടട അമ്മുപ്പറമ്പില്‍ നടന്ന സ്വച്ഛ്ഭാരത് അഭിയാന്‍
Kannur പേരാവൂര്‍ മണ്ഡലം സ്വച്ഛ്ഭാരത് അഭിയാന്‍ ഇരിട്ടിയില്‍ മണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു