Kannur ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം
Kannur മൃതദേഹം മണിക്കൂറുകളോളം നടുറോഡില്‍ തടഞ്ഞുവെച്ചു; പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത് ജില്ലാ പോലീസ് മേധാവിയുടെ പിടിവാശി
Kannur ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഏകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ദര്‍ശന്റെ വിവിധ ഭാവങ്ങള്‍
Kannur ജന്മഭൂമി ചിലമ്പൊലി സമ്മാനപദ്ധതിയില്‍ വിജയിയായ രഞ്ജിത്ത് കുമാറിന് ജന്മഭൂമി ആലപ്പുഴ ബ്യൂറോ അസിസ്റ്റന്റ് ജി.ഗോപകുമാര്‍ സമ്മാനം നല്‍കുന്നു
Kannur പ്രതിഷേധ പ്രകടനം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിക്കുന്നു