Kannur തലശ്ശേരി കൊളശ്ശേരിയിലെ കാവില്‍ വീട്ടിലെ കൃഷിയിടത്തില്‍ കുലച്ച അപൂര്‍വ്വ ഇനം വാഴ കുല. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി വാഴത്തടയുടെ മധ്യഭാഗത്ത് നിന്ന് കുല പൊട്ടി വന്നിരിക്കുന്നു
Kannur മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍