ടി.കെ.രവീന്ദ്രന്‍

ടി.കെ.രവീന്ദ്രന്‍

ആചാരമര്യാദകള്‍ പാലിക്കപ്പെടണം

അവര്‍ പോയതിനുശേഷം ഞങ്ങളെല്ലാവരുംകൂടി ആ പരിസരമാകെ വൃത്തിയാക്കി ഒരുവിധം പൂര്‍വ്വസ്ഥിതിയിലാക്കി. പരിപാവനമായ ഇത്തരം സ്ഥലങ്ങളില്‍ അവിടുത്തെ പ്രാധാന്യമൊന്നും മനസ്സിലാക്കാതെ പെരുമാറുന്നത് അസഹനീയം തന്നെയാണ്. നാം എവിടെ ചെന്നാലും...

പ്രപഞ്ചമെന്ന പാഠപുസ്തകം

ഗിരിയുടെ കിഴക്കെ ചരിവിലായതുകൊണ്ട് ഉച്ചയ്ക്കുശേഷം വേഗംതന്നെ വെയില്‍ മായും. ഏകദേശം മൂന്നു മൂന്നര മണിയാകുമ്പോള്‍ സാധനങ്ങളെല്ലാമെടുത്ത് മുകളിലേയ്ക്ക് പോകും. വഴിയിലുള്ള 'ഗണപതിഗുഹ'യില്‍ കുറച്ചു തങ്ങിയേ പോകൂ. മുകളിലെത്തിയാല്‍...

സാധനയും ശാസ്ത്രപഠനവും

   കുളി കഴിഞ്ഞ് വീണ്ടും ഗുഹയിലേയ്ക്കുതന്നെ. വന്നപോലെ ചെടികളും വള്ളിപ്പടര്‍പ്പുകളും ഒക്കെ പിടിച്ച് കയറണം. ഗുഹയില്‍ കുറച്ച് ഇരുന്ന് മുകളിലുള്ള ഗുഹയിലേയ്ക്ക്  എല്ലാവരും ചേര്‍ന്ന് പ്രാതലിന്റെ ഒരുക്കത്തില്‍....

കുടജാദ്രിയിലെ പ്രഭാതം

കുറേ നേരം കഴിഞ്ഞ് ഗുഹാമുഖത്തേയ്ക്ക് ഇറങ്ങി വന്നു. എല്ലാവരും നിദ്രയിലേയ്ക്കു മയങ്ങിയപ്പോള്‍ രാപ്പാടികള്‍ രാഗങ്ങള്‍ പൊഴിക്കുന്നു. അവിടവിടെയായി വട്ടമിട്ടു പറക്കുന്നു. അവയ്ക്ക് വിശ്രമിക്കാറായിട്ടില്ല. നല്ല രസത്തില്‍ പാടുമ്പോള്‍...

പ്രപഞ്ചമെന്ന യജ്ഞശാല

ഗുഹയുടെ അടുത്തായിട്ട് ഒരു മടയുണ്ട്. പുലിയുടേതാവാമെന്നാണ് നിഗമനം. പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ഗന്ധവുമുണ്ട്. രാത്രി വിളക്കണച്ച് കിടന്നാല്‍ ഞിള്ളിക്കമ്പുകള്‍ ചവുട്ടി നുറുങ്ങുന്ന ശബ്ദം കേള്‍ക്കാം. അവിടെ കാട്ടുമൃഗങ്ങളുടെ സഞ്ചാരമുണ്ടെന്ന്...

നിര്‍മലസാന്ദ്രമീ പുണ്യഭൂമി

വനത്തിനുള്ളില്‍ പ്രകാശജാലങ്ങളെത്തുന്നതേയില്ല. അതിന്റെ ഉള്‍ഭാഗം ഇരുട്ടുകൊണ്ട് മൂടിയതാണ്. പലപല ജീവികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്. ഇതിനുള്ളില്‍ അവ സൈ്വരവിഹാരം ചെയ്യുന്നു. നമ്മള്‍ക്ക് എന്തു വിചാരിച്ചാലും അതിനുള്ളിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ല....

അംബാകടാക്ഷം വിചിത്രം

ചിത്രമൂലയിലുള്ള ആ കരിങ്കല്‍ പൊത്തിനുള്ളില്‍ അത്യത്ഭുകരമായ ജലസ്രോതസ്സുണ്ട്. പാറകളുടെ വിള്ളിച്ചകളില്‍നിന്നും വളരെ സാവധാനത്തില്‍ തുള്ളിതുള്ളികളായി ഊര്‍ന്നു വീണുകൊണ്ടിരിക്കുന്ന ശുദ്ധമായ നീര്‍ത്തുള്ളികള്‍. മഞ്ഞിനെ വെല്ലുന്ന തണുപ്പാണതിന്. കരിങ്കല്‍പ്പാളികളില്‍നിന്നും കിനിഞ്ഞിറങ്ങുന്ന...

സാധകരുടെ ചിത്രമൂല

സര്‍വ്വജ്ഞപീഠം കരിങ്കല്ലിലായതുകൊണ്ട് വല്ലാത്ത തണുപ്പ് അനുഭവപ്പെടുന്നു. ചെവിയും മൂക്കും മൂടിക്കെട്ടിയാണ് ഇരിക്കുന്നത്. ഞങ്ങളെല്ലാവരും ആ സര്‍വ്വജ്ഞപീഠത്തിന്റെ ഉമ്മറത്തും മുറിയിലും സ്ഥലം ക്രമീകരിച്ച് അവിടവിടെയായി ഇരുന്നു. മനസ്സ് ഒന്നിലേയ്ക്കു...

ഗണപതി ഗുഹയിലെ പ്രശാന്തത

ഇനിയും മുകളിലേയ്ക്കു താണ്ടണം. അതിനുള്ള പുറപ്പാട്. എല്ലാവരും വീണ്ടും ഭാണ്ഡക്കെട്ടുകളുമായി നടത്തം. ഇനി കുടജാദ്രിയുടെ ഉത്തുംഗശൃംഗത്തിലേയ്ക്ക്. വളരെ വീതി കുറഞ്ഞ ഊടുപാതകള്‍. വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങി നൃത്തമാടുന്നു. ചെറുവേരുകള്‍...

വനാന്തരത്തിലേക്ക്

ഇനിയുള്ള യാത്ര നിബിഡ വനാന്തരത്തിലൂടെയാണ്. അവിടുന്നങ്ങോട്ട് വനപ്രദേശമാണ്. കരിയില വീണുപതിച്ചു നിറഞ്ഞ ഊടുവഴികളിലൂടെയുള്ള യാത്ര. കുളിര്‍ത്ത കാറ്റിന്റെ തഴുകല്‍ തുടരുന്നു. വള്ളിപ്പടര്‍പ്പുകളെയും വൃക്ഷങ്ങളെയും ഇളക്കിമറിച്ചുള്ള കുരങ്ങന്മാരുടെ സഞ്ചാരം....

അനുഭൂതി പകര്‍ന്ന ജീവിതയാത്ര

സ്വതവേ ഈശ്വരസ്വരൂപരായ, ജ്ഞാനസ്വരൂപരായ മനുഷ്യര്‍ ബാഹ്യപ്രകൃതിയുടെ ചേര്‍ച്ചയാലുണ്ടാവുന്ന അജ്ഞാനത്തിന്റെ മൂടിക്കെട്ടലില്‍ നിന്നും ജ്ഞാനം പുറത്തേയ്ക്കു നിര്‍ഗമിക്കാതെ അജ്ഞരെന്നപോലെ കഴിയുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതിനെ തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല....

മൂകാംബികയുടെ തിരുസന്നിധിയില്‍

പ്രസിദ്ധിയുടെ കൊടുമുടി താണ്ടുമ്പോള്‍ അതിനനുസരിച്ച് ഐതിഹ്യങ്ങളും പലതുണ്ടാവും. ഒരിക്കല്‍ കോലന്‍ എന്നു പേരായ മഹര്‍ഷി ഇവിടെ വളരെക്കാലം തപസ്സനുഷ്ഠിക്കുകയുണ്ടായി. ആ കാലഘട്ടത്തില്‍ത്തന്നെ കംഹാസുരന്‍ എന്നു പേരുള്ള അസുരനും...

സൗപര്‍ണികയുടെ സംഗീതം

മാതൃ-പുത്രബന്ധം കഴിഞ്ഞാല്‍ ഏറെ ഉദാത്തമായതാണ് ഗുരു-ശിഷ്യബന്ധം. ഇതു ലഭിക്കുകയെന്നതോ, വിരളവും. മുജ്ജന്മത്തിലോ ഈ ജന്മത്തിലോ സാധനയിലൂടെയും സത്കര്‍മ്മങ്ങളിലൂടെയും നേടിയെടുക്കുന്ന പരിപക്വമായ മനസ്സിലേ ഗുരുവിനെത്തേടിയുള്ള യാത്രയ്ക്ക് ഇച്ഛയുണ്ടാവൂ. അങ്ങനെ...

ആചാര്യന്‍ നയിച്ച പാതയിലൂടെ…

ഒരു സാധകനെ സംബന്ധിച്ച് തീര്‍ത്ഥയാത്ര എന്നത് ഒരു അനിവാര്യതയാണ്. താന്‍ സ്വായത്തമാക്കിയ അറിവിനെ ഉറപ്പിക്കാനും അനുഭവങ്ങളുടെ മൂശയിലിട്ട് സ്ഫുടം ചെയ്ത് തെളിവാര്‍ന്നതാക്കി വേദ്യമാക്കാനും ഉപകരിക്കും തീര്‍ത്ഥയാത്ര. മഹാത്മാക്കള്‍...

ഹനുമാന്റെ സ്വാധീനം

രാമായണം എന്നു കേള്‍ക്കുമ്പോള്‍ സീതാരാമന്മാരെപ്പോലെ, അത്രതന്നെ പ്രാധാന്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്നതും മാനിക്കപ്പെടുന്നതുമാണ് ഹനുമാന്റെ നാമവും. ചിരഞ്ജീവിയും ബ്രഹ്മചാരിയും സര്‍വ്വശാസ്ത്രവിശാരദനുമായ ഹനുമാന്‍ രാമായണത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ആഞ്ജനേയ പുത്രനായ ഹനുമാന്‍...

പുതിയ വാര്‍ത്തകള്‍