വിവേക് അഗര്‍വാള്‍ ഐ.എ.എസ്

വിവേക് അഗര്‍വാള്‍ ഐ.എ.എസ്

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

ഗൗതമബുദ്ധന്റെ രണ്ട് മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മംഗോളിയയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 1 മുതല്‍ 10 വരെ...

പുതിയ വാര്‍ത്തകള്‍