വിനോദ് ദാമോദരന്‍

വിനോദ് ദാമോദരന്‍

കാമറൂണിനായി ഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കറിന്റെ ആഹ്ലാദം

അടി… തിരിച്ചടി…കാമറൂൺ മൂന്ന്, സെർബിയ മൂന്ന്

കളിയില്‍ ആദ്യം ഗോള്‍ വല ചലിപ്പിച്ചത് കാമറൂണ്‍. 29-ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍, ടോളയില്‍നിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ വലയിലെത്തിച്ചു.

മൊറോക്കോയുടെ സക്കറിയ അബുഖ്‌ലാല്‍ രണ്ടാം ഗോള്‍ നേടുന്നു

മൊ… റോക്‌സ്; ബെല്‍ജിയത്തെ മൊറോക്കോ 2-0ന് വീഴ്‌ത്തി

തുടക്കം മുതല്‍ ബെല്‍ജിയമാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഇതെല്ലാം മൊറോക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ ഹക്കിം സിയെച്ച് ബെല്‍ജിയത്തെ ഞെട്ടിച്ച് വല...

ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

മറക്കില്ല, മണൽക്കാട്ടിലെ ഈ യാത്ര

ഈ അനുപമയാത്രയ്ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം...

സെനഗൽ കുതിപ്പ്; ഖത്തറിന്റെ തോല്‍വി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

. സ്‌കോര്‍നില സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല സെനഗലിന്റെ ജയം. സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഖത്തര്‍ കീഴടങ്ങിയത്. ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.

974, കണ്ടെയ്‌നര്‍ വിസ്മയം… നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഏഴ് നിലകൾ, 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം, ലോകകപ്പിനു ശേഷം പൊളിച്ചു കളയും

പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന 2030ല്‍ ആതിഥേയരാകാന്‍ ഉറുഗ്വെ ശ്രമിക്കുന്നു. അവര്‍ക്ക് അവസരം ലഭിച്ചാല്‍ ഖത്തറിലെ കണ്ടെയ്‌നര്‍ സ്റ്റേഡിയം ഉറുഗ്വെയില്‍ പുനര്‍ജനിക്കും.

സൂഖിലെ സിറിയന്‍ ചിത്രകല…ഭയം നിഴലിക്കുന്ന മുഖമെങ്കിലും തന്റെ സ്വപ്‌നങ്ങളും ചിന്തകളും കാന്‍വാസിലേക്കു പകര്‍ത്തി ജീവിതം ആസ്വദിക്കുന്നു

ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീ. ഒരു പലായനത്തിന്റെ കഥ അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം. ആഭ്യന്തര യുദ്ധവും മറ്റും കാരണം സിറിയയില്‍ നിന്ന് ജീവനും കൊണ്ട്...

ആദ്യ ഗോള്‍ നിഷേധിച്ച് റഫറി, ഇരട്ട ഗോള്‍ മറുപടി നല്‍കി ഇക്വഡോര്‍; ആതിഥേയരേ അടിച്ചൊതുക്കി; ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് നിരാശ

ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍...

ഖത്തറില്‍ ഇന്നുമുതല്‍ ലോകം കളിക്കും

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നതോടെ ഫുട്ബോളിന്റെ വിശ്വമാമാങ്കത്തിന് തുടക്കമാകും. പിന്നെയുള്ള 29 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഖത്തറിലേക്ക് ചുരുങ്ങും.

വര്‍ണ വെളിച്ചം വിതറി ടോര്‍ച്ച് ടവര്‍

ദോഹ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയവും ടോര്‍ച്ച് ടവറും. രാത്രിയിലാണ് ടവറിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാനാകുക. ലോകകപ്പ് പ്രമാണിച്ച് എല്ലാ സ്റ്റേഡിയങ്ങളും ദീപപ്രഭയില്‍...

ഒരു തെരുവിന്റെ കഥ…

പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

ലോകകപ്പിന് നാളെ കൊടിയേറ്റം; സസ്‌പെന്‍സുകള്‍ നിറച്ച ഉദ്ഘാടന ചടങ്ങ്; ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും

അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.

ആവേശക്കടലാരവം

പാതയോരത്ത് പൂത്തുനില്‍ക്കുന്ന ബോഗന്‍വില്ലകളുടെ നിറപ്പകിട്ടിനെ വെല്ലുന്ന രീതിയില്‍ വിവിധ ടീമുകളുടെ പതാകകള്‍ പാറിക്കളിക്കുന്നു. ആവേശം നിറക്കാന്‍ വിശേഷണ പദങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍ ആംഗലേയത്തിലും അറബിയിലും എന്തിന്...

ബ്രസീലും കൂട്ടാളികളും

അഞ്ച് തവണ ലോകചാമ്പ്യന്മാരായി. രണ്ടുതവണ റണ്ണേഴ്സപ്പുമായി. ആ ബ്രസീല്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഗ്രൂപ്പ് ജി. കൂടെയുള്ളത് യൂറോപ്യന്‍ കരുത്തന്മാരായ സെര്‍ബിയയും സ്വിറ്റസര്‍ലന്‍ഡും ആഫ്രിക്കന്‍ വന്യതയുടെ രൂപമായ കാമറൂണും.

രണ്ടാമനും മൂന്നാമനും…

ഗ്രൂപ്പിലെ കരുത്തര്‍ ക്രൊയേഷ്യയും ബെല്‍ജിയവുമാണെങ്കിലും പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് മറ്റ് രണ്ട് ടീമുകളും. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടം ഡിസംബര്‍ ഒന്നിന്, ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍.

രണ്ട് ലോകചാമ്പ്യന്മാര്‍…

ലോക ഫുട്ബോളിലെ കരുത്തരുടെ നിരയിലാണ് ജര്‍മനിയുടെ പേരെങ്കിലും ഇടയ്ക്ക് നിറംമങ്ങുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു. ഇത്തവണ അവര്‍ മികച്ച ഫോമിലാണ്. യോഗ്യതാ റൗണ്ടിലെ പത്ത് കളികളില്‍ ഒന്‍പതിലും വിജയിച്ചപ്പോള്‍...

യൂറോപ്യന്‍ ശൈലിയുടെ കളിത്തട്ട്

പതിനാറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ കളിച്ച എട്ടില്‍ അഞ്ച് ജയവും മൂന്ന് സമനിലയും നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കിയത്.

ലോകകപ്പ് ഫുട്‌ബോള്‍; പന്തുകൊണ്ട് നൃത്തം ചവിട്ടാന്‍ ടീമുകളായി; ഇനി തയാറെടുപ്പ്

ചൊവ്വാഴ്ച രാത്രി കോസ്റ്ററിക്കയാണ് ഏറ്റവുമൊടുവില്‍ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. കോണ്‍കാകാഫ് മേഖലയില്‍ നിന്നുള്ള കോസ്റ്ററിക്ക, ഓഷ്യാന മേഖലയില്‍ നിന്നുള്ള ന്യൂസിലന്‍ഡിനെ അവസാന പ്ലേഓഫില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു....

ഏഴഴകില്‍ സന്തോഷം; കേരളത്തിന്റെ സൂപ്പര്‍ ബ്രെയ്ന്‍; ഒത്തൊരുമയുടെ വിജയം

കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതവും അധിക സമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിബിന്‍ അജയ്,...

സന്തോഷ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; രാജസ്ഥാനെ തകര്‍ത്ത് ബംഗാള്‍ സെമിയില്‍

കളിയുടെ തുടക്കം മുതല്‍ ബംഗാള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നു. കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ വിജയിക്കാമായിരുന്നു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മണിപ്പൂര്‍ സെമിയില്‍

മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറകിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ്...

സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സെമിയില്‍

നായകന്റെ പകിട്ടോടെ കളത്തില്‍ തകര്‍ത്താടിയ ജിജോ ജോസഫിന്റെ മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഇതോടെ കേരളം സെമി ഉറപ്പിച്ചു.

സന്തോഷ് ട്രോഫി വിജയമണി മുഴക്കി മണിപ്പൂര്‍; ഗുജറാത്തിന് തോല്‍വി

മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍ നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് നായര്‍ വഴങ്ങിയ സെല്‍ഫ് ഗോളും മണിപ്പൂരിന് തുണയായി.

സമനിലക്കുരുക്കില്‍; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ കേരളവും മേഘാലയയും സമനിലയില്‍

ബംഗാളിനെതിരെയുള്ളതില്‍ നിന്ന് ഒരു മാറ്റവുമായാണ് മേഘാലയക്കെതിരെ കേരളം ഇറങ്ങിയത്. അണ്ടര്‍ 21 താരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഷിഗില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. 17-ാം...

ക്ലാസിക് ജയം; ബംഗാളിനെതിരെ ജയം, 2-0

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു...

മനം കവര്‍ന്ന് മണിപ്പൂര്‍; സര്‍വീസസിനെ തോല്‍പ്പിച്ചത് 3-0ന്

മൂന്നാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഞെട്ടിച്ച് മണിപ്പൂര്‍ ഗോളടിച്ചു. ബോക്സിനുള്ളില്‍ നാരിയാന്‍ബാം ജെനിഷ് സിങ് ഇടംകാലുകൊണ്ട് തൊടുത്ത...

രാജകീയ തുടക്കം; സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ച് കേരളം; അഞ്ച് ഗോളുകള്‍

മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.

സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ്

സംസ്ഥാനത്ത് ആദ്യമായി അരങ്ങേറിയ ചാമ്പ്യന്‍ഷിപ്പില്‍ ചില അവിസ്മരണീയവും പ്രായത്തെ തോല്‍പ്പിക്കുന്നതുമായ പ്രകടനങ്ങള്‍ അരങ്ങേറുകയും ചെയ്തു. എങ്കിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് ചില താരങ്ങള്‍ക്ക് നിരാശയും സമ്മാനിച്ചു. മികച്ച...

പുതിയ വാര്‍ത്തകള്‍