വൈശാഖ് ജി.നായര്‍

വൈശാഖ് ജി.നായര്‍

ഡാറ്റാ സയന്‍സ് ആന്റ് മാനേജ്‌മെന്റ് എംഎസ് പ്രവേശനം, പഠിച്ചിറങ്ങുന്നവര്‍ക്ക് ഡാറ്റാ സയന്റിസ്റ്റ്/മാനേജരാകാം; ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 7 വരെ

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മൊത്തം കോഴ്‌സ് ഫീസായി 12 ലക്ഷം രൂപ ഗഡുക്കളായി അടയ്ക്കണം.

ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കോടെ ബിരുദം മതി; ഫോറസ്ട്രി മാനേജ്‌മെന്റ് പഠിക്കാന്‍ ഐഐഎഫ്എം വിളിക്കുന്നു, ഫെബ്രുവരി 10 നകം അപേക്ഷിക്കണം

ക്യാറ്റ്-2021/എക്‌സിറ്റ് 2022 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍.

കരസേനയില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അവസരം; വിവിധ ബ്രാഞ്ചുകളിലായി 40 ഒഴിവുകള്‍; അവസരം അവിവാഹിതരായ പുരുഷന്മാര്‍ക്ക്

ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധി 2022 ജൂലൈ 20-27 വയസ്.

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നെറ്റ് ജനുവരി 29, ഫെബ്രുവരി 5, 6 തീയതികളില്‍; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും ഉച്ചയ്ക്കുശേഷം 3 മുതല്‍ 6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 'ജെആര്‍എഫ്, നെറ്റ്, 'എല്‍എസ്...

നിംഹാന്‍സില്‍ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; അപേക്ഷ ഡിസംബര്‍ 15 വരെ; എന്‍ട്രന്‍സ് ടെസ്റ്റ് ഡിസംബര്‍ 28 ന്

പ്രവേശന വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 1500 രൂപ വീതം.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫീസറാകാം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം, 317 ഒഴിവുകള്‍

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്‍ട്രിയിലൂടെ ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ 77 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ 129 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചില്‍ അഡ്മിനിസ്‌ട്രേഷന്‍,...

ജിപ്‌മെറില്‍ സീനിയര്‍ റസിഡന്റ്‌സ്: 58 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 14നകം സമര്‍പ്പിക്കണം; റിക്രൂട്ട്‌മെന്റ് അടുത്തമാസം 26ന്

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.jipmer.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ.

ഐഐഎസ്ടിയില്‍ പഠനാവസരം: ജനുവരിയില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 13 നകം

ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പഠനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ 65% മാര്‍ക്കില്‍/ 7.00 സിജിപിഎയില്‍ കുറയാതെ എംഎസ്‌സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

എൻ.റ്റി.പി.സി ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ്; ഒഴിവുകൾ 15

അതത് ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും കണ്‍സ്ട്രക്ഷന്‍/ഇറക്ഷന്‍/ഹൈഡ്രോപവര്‍ പ്രോജ്ക്ട്/സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളാകാം

എക്‌സിക്യൂട്ടീവ് ട്രെയിനി- കെമിക്കല്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-13 (ജനറല്‍-8, ഇഡബ്ല്യുഎസ്-1, എസ്‌സി-1, ഒബിസി-എന്‍സിഎല്‍-3), യോഗ്യത: ബിഇ/ബിടെക് (കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി)പെട്രോകെമിക്കല്‍ ടെക്‌നോളജി 65 % മാര്‍ക്കോടെ വിജയിച്ചിരിക്കണം.

പാരാമെഡിക്കല്‍ സ്റ്റാഫാകാന്‍ സിആര്‍പിഎഫില്‍ അവസരം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം; ഒഴിവുകള്‍-789; അപേക്ഷ ആഗസ്ത് 31 വരെ

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ദേശീയതലത്തില്‍ ഡിസംബര്‍ 20ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പള്ളിപ്പുറം (തിരുവനന്തപുരം) പരീക്ഷാ കേന്ദ്രമാണ്....

ഐഐടി, എന്‍ഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനം: പ്ലസ്ടു മാര്‍ക്ക് നിബന്ധന ഒഴിവാക്കി

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കില്‍/20 പെര്‍സന്റെയിലില്‍ കുറയാതെ വിജയിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി മിനിമം പാസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്കും...

കേരള മെഡിക്കല്‍, ഡന്റല്‍ പിജി പ്രവേശനം

കേരള മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്ലോമ) ഡന്റല്‍ (എംഡിഎസ്) അഡ്മിഷന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷ ക്ഷണിച്ചു. നീറ്റ് പിജി (മെഡിക്കല്‍/ഡന്റല്‍) 2020 ല്‍ നിശ്ചിത യോഗ്യത...

എംജി വാഴ്‌സിറ്റി പിജി പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളില്‍; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 20 നകം

ഫൈനല്‍ കണ്‍ഫര്‍മേഷന്‍ മാര്‍ച്ച് 22 ന് പ്രവേശന പരീക്ഷാഫലം മേയ് 11 ന് റാങ്ക്‌ലിസ്റ്റും അഡ്മിഷനും മേയ് അവസാനം ക്ലാസ്സുകള്‍ ജൂണില്‍ ആരംഭിക്കും വെബ് പോര്‍ട്ടല്‍: https://cat.mgu.ac.in

വരൂ, ഐഐഎസ്‌സിയില്‍ പഠിച്ച് ശാസ്ത്രജ്ഞരാകാം

പ്ലസ്ടു കാര്‍ക്ക് 'ബിഎസ്' റിസര്‍ച്ച്, അപേക്ഷ ഏപ്രില്‍ 30 വരെ ഗേറ്റ് സ്‌കോര്‍ നേടിയവര്‍ക്ക് എംടെക് 'ജാം 2020' യോഗ്യതയുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എംഡെസ്, മാസ്റ്റര്‍ ഓഫ്...

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്ററാകാം, കോര്‍പ്പറേറ്റ് മേഖലയില്‍ മാനേജരാകാം

മാനേജ്‌മെന്റ് ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങുമ്പോള്‍ മുന്‍നിര സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിന് കുസാറ്റില്‍ അവസരം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ശാസ്ത്ര-സാങ്കേതിക, മാനവിക, നിയമ മേഖലകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം. വാഴ്‌സിറ്റി ഇക്കൊല്ലം നടത്തുന്ന നാലുവര്‍ഷത്തെ ഫുള്‍ടൈം ബിടെക്, അഞ്ചു...

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ബിഎസ്‌സി ഹോസ്പിറ്റാലിറ്റിയും ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷനും

ആഹ്ലാദകരമായ വ്യക്തിത്വവും ആംഗലഭാഷാ പ്രാവീണ്യവുമുള്ള ഊര്‍ജ്ജസ്വലരായ യുവതീയുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലും മറ്റും ജോലി നേടാന്‍ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍...

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ബിഎസ്‌സി ഹോസ്പിറ്റാലിറ്റിയും ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷനും

ആഹ്ലാദകരമായ വ്യക്തിത്വവും ആംഗലഭാഷാ പ്രാവീണ്യവുമുള്ള ഊര്‍ജ്ജസ്വലരായ യുവതീയുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലും മറ്റും ജോലി നേടാന്‍ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍...

ഏഴിമല നാവിക അക്കാഡമിയില്‍ സൗജന്യ ബിടെക് പഠനം; സബ്‌ലെഫ്റ്റനന്റായി ജോലി

നാവികസേനയില്‍ സൗജന്യ എന്‍ജിനീയറിംഗ് ബിരുദപഠനത്തിനും സബ്‌ലെഫ്റ്റനന്റായി ജോലി നേടാനും മികച്ച അവസരം. കേരളത്തില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാഡമിയില്‍ 2020 ജൂലൈയിലാരംഭിക്കുന്ന 10+2 (ബിടെക്) കേഡറ്റ് കോഴ്‌സിലേക്കുള്ള...

ഡോക്ടറാകണോ? ‘നീറ്റ്-യുജി 2020’ ന് തയ്യാറെടുക്കാം

രാജ്യത്തെ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ 2020 വര്‍ഷം നടത്തുന്ന എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി 2020) മേയ് മൂന്ന് ഞായറാഴ്ച നടത്തും.

പുതിയ വാര്‍ത്തകള്‍