എന്തും പറയും മുരളീധരന്‍
ബിജെപിയെ തോല്‍പിക്കുക കൂടിയാണ് തന്റെ നിയോഗമെന്നും അന്ന് അവകാശവാദം. ബിജെപി തോറ്റെങ്കിലും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ലീഡറുടെ മകന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജയിപ്പിച്ചതോ നിയമസഭയുടെ ബഞ്ചിലും...
ബിജെപിയെ തോല്‍പിക്കുക കൂടിയാണ് തന്റെ നിയോഗമെന്നും അന്ന് അവകാശവാദം. ബിജെപി തോറ്റെങ്കിലും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ലീഡറുടെ മകന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജയിപ്പിച്ചതോ നിയമസഭയുടെ ബഞ്ചിലും...
കുംഭകോണത്തേക്കാള്‍ അശ്ലീലമാണ് തിരുവനന്തപുരത്തിന്റെ കഥ. ഒന്നരമാസത്തിലധികമായി ബിജെപി നയിക്കുന്ന പ്രതിപക്ഷവും ജനങ്ങളും സമരത്തിലാണ്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത നികുതിപ്പണം യഥാസ്ഥാനത്തെത്താതെ പടലയോടെ വിഴുങ്ങിയ ഉദ്യോഗസ്ഥരുടെയും അവരെ സംരക്ഷിക്കുന്ന...
മോന്‍സണും ഇറ്റലിയില്‍ താമസക്കാരിയായ അനിതക്കും അതൊക്കെ ലഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണല്ലോ. കേരള ലോക്‌സഭയില്‍ അനിതയെ വലിയ സംഘാടകയുടെ ഭാവത്തിലാണ് കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കാനും നടക്കാനുമുള്ള അവസരം...
ഇന്ദിരാഭവന്‍ എന്ന് ആഫീസിന് എന്നു പേരിട്ടുവോ അന്നു തുടങ്ങി പാര്‍ട്ടിയിലെ കലഹം ശക്തമാകാന്‍. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന പേരിലൊരു സിനിമ ഇറങ്ങിയിരുന്നു. അതിപ്പോള്‍ 'അധ്യക്ഷന്‍ ഉറങ്ങാത്ത...
പാലാ തിരുമേനി ഏത് സമുദായത്തെയാണ് മുറിവേല്‍പ്പിച്ചത്. ലൗജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും അപകടകരം. കരുതിയിരിക്കണമെന്ന് സ്വന്തം സമുദായാംഗങ്ങളോട് പറയുകയേ ബിഷപ്പ് ചെയ്തുള്ളൂ. ഇത് ആര്‍ക്കാണാവോ മുറിവേല്‍പ്പിക്കുന്നത്.
ആനിക്ക് ആരാവും വിവരം നല്‍കിയത്? ആ പാര്‍ട്ടിയില്‍ വിവരമുള്ള വലിയ നേതാവ് ബിനോയ് അല്ലെ? എന്നെ വിവരമുള്ള ആളായി അവതരിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം...
ഒരു മഹാത്മാവിന്റെ സ്മൃതിമന്ദിരം മലിനപ്പെടുത്താന്‍ തോന്നിയവരുടെ മനസ്സ് തന്നെയാണ് മാലിന്യക്കൂമ്പാരം. കണ്ണൂര്‍ക്കാരനായ മുഖ്യമന്ത്രി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാശിക്കാം.
ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതു മുതല്‍ ഉടലെടുത്ത കലാപം കലുഷിതമാകുന്നു. പട്ടികയ്‌ക്കെതിരെ പ്രതികരിച്ച എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വല്ലാതെ കിതയ്ക്കുകയാണ്. നോട്ടീസുപോലും നല്‍കാതെ...
രണ്ടാം ലോക് ഡൗണ്‍ തുടങ്ങിയ മെയ് 8 മുതല്‍ 18 വരെ കൊവിഡ് നിയന്ത്രണ ലംഘന കേസുകളാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് മാത്രം എടുത്തത് 10.8 ലക്ഷം കേസാണ്....
കരുണാകരന് ശീലങ്ങളും ചില ദുശീലങ്ങളും ഉണ്ടായിരുന്നു. അച്ഛനെ മാതൃകയാക്കുന്നതില്‍ തന്നെ മകന് മുരളീധരന്‍ വരമ്പും അതിര്‍വരമ്പുമുണ്ട്.
തന്നോട് രാജിവയ്ക്കാനൊന്നും കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ന്യായം. രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ധാര്‍മികത എന്നൊരു ഘടകമുണ്ടല്ലോ. സാമാന്യ മര്യാദയനുസരിച്ച് രാജിവയ്ക്കുന്നതാണ് നേര്‍വഴി.
ബിജെപിക്ക് കവര്‍ച്ചക്കേസുമായി ബന്ധമുണ്ടെന്ന് സഭാരേഖകളില്‍ കൊണ്ടുവരിക എന്നതായിരുന്നു ഒരു ലക്ഷ്യം. സാധാരണ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമ്പോഴുള്ള വീറുംവാശിയുമൊന്നും പ്രകടമായിരുന്നില്ലെന്നതും ഒത്തുകളിക്കുള്ള തെളിവായി. കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്താനാണ്...
എല്‍ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍...
ഈ വര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു...
മാനഭംഗത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും പോലീസും വനിതാ കമ്മീഷനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ ദേശീയ കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂരില്‍ പത്രസമ്മേളനം നടത്തിയാണ് സംഭവം...
''ഭാര്യയെ തല്ലുന്നത് ആണത്തമല്ല. കൊള്ളുന്നത് സ്ത്രീത്വവുമല്ല.'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്ത്രീധനം കൊടുക്കാന്‍ പാടില്ല. വാങ്ങാന്‍ പാടില്ല എന്ന് ഡിവൈഎഫ്‌ഐയും പറയുന്നു. മരുമകനെ എംഎല്‍എ ആക്കാനും മന്ത്രിയുമാക്കാനും...
കൊടകരയിലെ കവര്‍ച്ച കേസ് വരുംമുമ്പ് പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്ന് പിടികൂടിയ 94 ലക്ഷം രൂപ കോണ്‍ഗ്രസിന്റേതാണെന്നത് നാട്ടില്‍ പാട്ടാണ്. അത് പിടികൂടിയത് തൃശൂര്‍ പോലീസ് മേധാവി...
രാജ്യത്തിന്റെ ചരിത്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉറങ്ങുന്ന സംവിധാനമല്ല. മാങ്ങയുള്ള മാവിനുമാത്രമേ കല്ലേറ് നേരിടേണ്ടി വരൂ എന്ന് പറയാറില്ലേ ? അതുപോലെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ചെയ്യാന്‍ കഴിയുന്നത് പറയുക,...
കേരളത്തിലെ മാധ്യമങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യവും ധര്‍മ്മവും സാമാന്യ മര്യാദയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന വാര്‍ത്തയില്‍ മാധ്യമധര്‍മ്മം കാണുന്നില്ലല്ലോ എന്നാരെങ്കിലും...
വിനോദ സഞ്ചാരത്തിന് അനുഗൃഹീത പ്രദേശമാണ് ദ്വീപ് സമൂഹം. അവിടെ പണ്ടൊരു പ്രധാനമന്ത്രി സഞ്ചരിച്ച് താമസിച്ച് പവിഴപ്പുറ്റിന്റെ മാഹാത്മ്യം കണ്ട് അമ്പരന്നത് വലിയ വാര്‍ത്തയായിരുന്നു. അതോടെ തീര്‍ന്നു ആ...
വാനതി ശ്രീനിവാസന്റെ വിജയത്തിന് തിളക്കമേറുന്നത് കമല്‍ഹാസനെ തറപറ്റിച്ചു എന്നതില്‍ കൂടിയാണ്. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന കമല്‍ഹാസന്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടത് പ്രാധാന്യമേറുന്നു.
വസ്തുതകള്‍ തമസ്‌കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മാധ്യമരീതികള്‍ക്ക് മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ നേതൃത്വം നല്‍കുകയാണ്. കൊവിഡ് മഹാമാരിയെ വെല്ലുന്ന വൈറസുകളെയാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്.
മുഖവുര വേണ്ടാത്ത പൊതു പ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പ്. 68 വര്‍ഷം മുമ്പ് ചെങ്ങന്നൂരിലാണ് ജനനം. കോണ്‍ഗ്രസിന്റെ മടിത്തട്ടിലാണ് പിറന്നതെന്ന് പറയാം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയില്‍...
വോട്ടെടുപ്പ് തുടങ്ങാന്‍ നേരമാണവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം ഉന്നയിച്ചത്. കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗ്ഗീസ് കാറില്‍ പെട്രോള്‍ നിറച്ച് കന്നാസുമായി വന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു...
ഒരു മന്ത്രിസഭയില്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണല്ലോ ഇ.പി. ജയരാജന്‍.ജയരാജന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലത്രേ. മട്ടന്നൂരായിരുന്നു ജയരാജന്റെ തട്ടകം. ജയരാജന് പകരം കെ.കെ. ശൈലജയാണ് ഇപ്പോള്‍ മട്ടന്നൂരില്‍....
സ്വന്തമായി അഭിപ്രായമുള്ള നേതാവാണ് ജയരാജന്‍. ശ്രീനാരായണഗുരുവിനെ പോലും കുരിശിലേറ്റാന്‍ മടിയില്ലാത്ത ത്യാഗി. ശ്രീകൃഷ്ണജയന്തി ആഘോഷമാക്കിയ കമ്യൂണിസ്റ്റ്. സ്വന്തമായി ആര്‍മി ക്യാമ്പുകളുണ്ടാക്കി പരിശീലനം നല്‍കുന്ന നേതാവ്. ഇങ്ങിനെ തഴയാമോ?
രാജ്യം കണ്ട ഏറ്റവും മികച്ച എഞ്ചിനീയറിംഗ് വിദഗ്ധനായ ഇ. ശ്രീധരന്‍ പാലക്കാടു നിന്നും സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി തൃശൂര്‍ നിന്നും മുന്‍ ഡിജിപി ജേക്കബ്...
കേരളസമൂഹത്തില്‍ രൂക്ഷമായി നിലനില്‍ക്കുന്ന സംശയങ്ങളാണ് അമിത് ഷാ.
ജയരാജന് പറയുന്നതുപോലെ ആര്‍എസ്എസ്, കേരളത്തിലും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും നുഴഞ്ഞുകയറിയ പ്രസ്ഥാനമല്ല. സിപിഎം കുടുംബത്തില്‍ നിന്നുതന്നെയാണ് ഏറിയകൂറും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജനിച്ചതും വളര്‍ന്നതും. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ...