സിനിമയിലെ ബുദ്ധപൂര്‍ണിമ
ഹിംസയുടെയും രതിയുടെയും ദൃശ്യങ്ങള്‍ തന്റെ ചിത്രങ്ങളിലൊരുക്കിയ കിമ്മിന്റെ മിക്ക ചിത്രങ്ങളുടെയും ദാര്‍ശനികമായ അടിയൊഴുക്ക് ബുദ്ധദര്‍ശനമായിരുന്നു. പുതിയ ലോകത്തെ മനുഷ്യന്റെ ഹിംസാത്മകതയും ക്രൂരതയും മറനീക്കിക്കാണിക്കാന്‍ തനിക്ക് അത്തരം ദൃശ്യങ്ങള്‍...