ടി. എസ്. നീലാംബരന്‍

ടി. എസ്. നീലാംബരന്‍

ഹൈക്കമാന്‍ഡില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍; വെട്ടേറ്റ് പ്രമുഖ നേതാക്കള്‍

തൃശൂര്‍: കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.സി. വേണുഗോപാലെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഹൈക്കമാന്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള നേതാക്കള്‍ക്കാണ് കെ.സിയുടെ ഇടപെടല്‍...

തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ നീക്കമാരംഭിച്ചു. ദേവസ്വത്തിന്റെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള 53 കിലോ സ്വര്‍ണം...

സെന്‍കുമാറിനെ കുടുക്കാനുള്ള നീക്കം തിരിച്ചടിച്ചു, പാര്‍ട്ടിയിലും പോലീസിലും പ്രതിഷേധം

തൃശൂര്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ കുടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം തിരിച്ചടിക്കുന്നു. പഴയ കേസുകളില്‍ ചിലത് പൊടിതട്ടിയെടുക്കാനുള്ള ശ്രമം പോലീസില്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍...

മോശം പ്രകടനം ; എംപിമാരില്‍ പലര്‍ക്കും സീറ്റില്ല

തൃശൂര്‍: പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നതോടെ സിറ്റിങ് എംപിമാര്‍ക്ക് പലര്‍ക്കും ഇക്കുറി സീറ്റ് നഷ്ടമാകും. കൂടുതല്‍ പേര്‍ക്ക് ചുവപ്പ്കാര്‍ഡ് കൊടുത്ത് കയറ്റിവിടുന്നത് സിപിഎമ്മാണ്. രണ്ടുവട്ടം...

കോണ്‍ഗ്രസ് ധാരണ: മറുകണ്ടം ചാടി കോടിയേരി, കസേരയില്‍ കണ്ണുറപ്പിച്ച് യെച്ചൂരി

തൃശൂര്‍ : കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള  തീരുമാനത്തെച്ചൊല്ലി  കേരള സിപിഎമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് ആദ്യം മുതല്‍ എതിര് നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പാര്‍ട്ടി...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍