സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 27 വര്‍ഷം

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 27 വര്‍ഷം തികയുമ്പോഴും ആ ആത്മാവിന് നീതി കിട്ടിയില്ല.  നീതിക്കായി കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ടം രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍...

ജയരാജനേയും മുഖ്യമന്ത്രിയേയും പുകഴ്‌ത്തി പ്രചാരണ ഗാനം; സിപിഎമ്മില്‍ പുതിയ വിവാദം

കണ്ണൂര്‍: പി. ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തിയുള്ള സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തടഞ്ഞ, ജയരാജനെ...

രാജ്യത്ത് ഉഷ്ണതരംഗം

ഇടുക്കി: താപനിലയില്‍ വര്‍ധന ഉണ്ടായതിന് പിന്നാലെ രാജ്യത്ത് ആദ്യമായി ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഉഷ്ണതരംഗം രേഖപ്പെടുത്തി. ഗുജറാത്തിലെ കച്ചിലും മഹാരാഷ്ട്രയിലെ സൗരാഷ്ട്രയുടെ ചില മേഖലകളിലുമാണ് തിങ്കളാഴ്ച ഉഷ്ണതരംഗം ഉണ്ടായത്. ...

സീറ്റും വോട്ടും റെഡി; മത്സരിക്കുമോ ഈ അമ്മ

മോദി സര്‍ക്കാര്‍ കരുത്തിന്റെ പ്രതീകമാണ്. എത്ര കരുത്തര്‍ക്കും വേണം ഒരമ്മയുടെ വാത്സ്യലവും കരുതലും. രാജ്യത്തെ നയിക്കുന്ന നമ്മുടെ സര്‍ക്കാരിലുമുണ്ട് ഒരു മാതൃഭാവം. സ്‌നേഹലാളനങ്ങളും കരുതലും ജാഗ്രതയും കൊണ്ട്...

പതിനൊന്നാം പട്ടികയിലും ശൂന്യം, ‘വയനാട്ടില്‍’ പ്രതിസന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുകയാണെന്നവാര്‍ത്തകള്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കി. ഇതേ തുടര്‍ന്ന് വയനാട് സ്ഥാനാര്‍ഥിത്വ പ്രശ്‌നത്തില്‍  പ്രതികരിക്കേണ്ടെന്ന്...

വിജയമഴ നനയാന്‍…

ബെംഗളൂരു: ക്ലാര വരുമ്പോഴൊക്കെ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രിയസംവിധായകന്‍ പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയടക്കം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുമലത വിജയമുറപ്പിച്ച് മാണ്ഡ്യയില്‍ പ്രചരണം ഊര്‍ജിതമാക്കി. സ്വതന്ത്രയായി...

അടല്‍ജിയുടെ തട്ടകത്തില്‍ രണ്ടാമൂഴം തേടി…

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ജനസംഖ്യ ഇരുപതരക്കോടി. മൊത്തം ലോക്‌സഭാ മണ്ഡലങ്ങള്‍ 80. ഇത്രയും മാത്രം അറിഞ്ഞാല്‍ മതി ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാകാന്‍. അയോധ്യയും മഥുരയും കാശിയും...

വയനാടിനും നാണക്കേടിനും ഇടയില്‍ രാഹുല്‍

ന്യൂദല്‍ഹി: അമേത്തിയില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടും. വയനാട്ടിലേക്ക് മാറുന്നത് ദേശീയതലത്തില്‍ത്തന്നെ നാണക്കേടാകും. തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയില്‍ അമേത്തിക്കും വയനാടിനും ഇടയില്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍. തീരുമാനമെടുക്കാനാകാതെ...

സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്ത് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ശബരിമല പ്രക്ഷോഭ...

തളരുന്ന പാര്‍ട്ടി;പെരുകുന്ന പീഡനം

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  ലൈംഗിക പീഡനക്കേസുകളില്‍ വീര്‍പ്പുമുട്ടി സിപിഎം. പീഡനം  നടക്കുന്നത് പാര്‍ട്ടി ഓഫീസിലായതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍. ഒരു കേസ്...

ആചാരസംരക്ഷണത്തിന് അറസ്റ്റ് വരിച്ച മണ്ണില്‍ ജനവിധി തേടി

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് ജയിലഴിക്കുള്ളിലായ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് ആവേശമായി. വ്രതംനോറ്റ്  ഇരുമുടിക്കെട്ടുമായി ശബരീശ ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ...

അമേത്തിയില്‍ പൊട്ടും രാഹുല്‍ നെട്ടോട്ടത്തില്‍

ന്യൂദല്‍ഹി: പറയുമ്പോള്‍ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയുമൊക്കെയാണ്. മൂന്ന് തവണ ജയിച്ച സ്വന്തം മണ്ഡലത്തില്‍ ഇത്തവണ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നാണ് അവസ്ഥ. സ്വന്തം സീറ്റ് ഒപ്പിക്കുന്നതിന് പുറമെ...

വോട്ടര്‍മാരെ കബളിപ്പിക്കാന്‍ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ലഭിക്കുമെന്ന ഭയത്തില്‍  മുന്‍കരുതലെന്ന നിലയ്ക്ക് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സിപിഎം പല മാര്‍ഗങ്ങളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി...

പെരുങ്കോട്ടപ്പെരുമ കാക്കാന്‍

ഗാന്ധിനഗര്‍.. എന്നും ലാല്‍ കൃഷ്ണ അദ്വാനിയെന്ന എല്‍.കെ. അദ്വാനിയുടെ തട്ടകമായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ മണ്ഡലം. ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച നഗരങ്ങളില്‍ ഒന്ന്. സബര്‍മതി നദിയുടെ തീരത്ത്,...

വീണ്ടും കോണ്‍ഗ്രസ്; ‘പാക്കിസ്ഥാനെ കുറ്റം പറയരുത് ‘

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ സാം പിത്രോദയാണ് പാക്കിസ്ഥാനെ...

കന്നഡ മണ്ണ് പിടിക്കാന്‍

സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം അഞ്ച് സീറ്റുകളില്‍ കൂടി വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറയുന്നത് കന്നട മണ്ണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പരാജയത്തോടു പ്രതികരിക്കും...

മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധിനഗറില്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. 2014ല്‍...

തിരുവനന്തപുരത്ത് കുമ്മനം; പതിമൂന്നിടത്ത് ബിജെപി സ്ഥാനാര്‍ഥികളായി

ന്യൂദല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിലെ...

പീഡനം സിപിഎം ഓഫീസില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചത് സിപിഎം ഏരിയാക്കമ്മിറ്റി ഓഫീസില്‍ വച്ച്. യുവതി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പീഡിപ്പിച്ച യുവാവിനെതിരെ...

ബംഗാളില്‍ വന്‍ വിവാദം; മരുമകള്‍ കടത്തിയ സ്വര്‍ണം മമതയ്‌ക്കുവേണ്ടിയോ?

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. തായ്...

കശ്മീരില്‍ വീണ്ടും മാറ്റത്തിന്റെ കാറ്റ്

വോട്ടെടുപ്പ് തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറിയതോടെ, മഞ്ഞുവീഴുന്ന ജമ്മുകശ്മീരില്‍ അനുദിനമെന്നോണം തെരഞ്ഞെടുപ്പ് ചൂട് വര്‍ധിക്കുകയാണ്. ഏപ്രില്‍ 11, 18, 23, 29, മെയ് 6 എന്നിങ്ങനെ അഞ്ച്...

ആര്‍എസ്പിയും മുന്നണികളും

ഇടത്-വലത് മുന്നണികളെ മാറിമാറി വരിച്ച കൊല്ലം ലോക്‌സഭാമണ്ഡലം ഇക്കുറി ത്രികോണമത്സരത്തിന്റെ ചൂടിലേക്കാണ്. ചവറ മുതല്‍ നീണ്ടകര വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സംഘടനയെന്ന പരിഹാസപ്പേര് പേറുന്നുവെങ്കിലും ആര്‍എസ്പിയാണ് കൊല്ലത്തെ...

കോണ്‍ഗ്രസുകാരെ പിടിച്ചുനിര്‍ത്താനാവാതെ രാഹുല്‍

ന്യൂദല്‍ഹി: ഹൈക്കമാന്‍ഡ്, പത്താം ജന്‍പഥ് തുടങ്ങിയ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുല്ലുവില. ദേശീയ അധ്യക്ഷന്‍ രാഹുലിനെയും ഹൈക്കമാന്‍ഡിനെയും അനുസരിക്കാത്ത സംസ്ഥാന നേതൃത്വങ്ങളും പാര്‍ട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുന്ന...

പൊട്ടക്കുഴി മനയ്‌ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള മേല്‍ശാന്തിയായി  മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി (44) യെ തിരഞ്ഞെടുത്തു.  ഉച്ച:പൂജയ്ക്ക്‌ശേഷം നാലമ്പലത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍  നിലവിലെ മേല്‍ശാന്തി...

അഴിമതിക്കെതിരെ മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നടപടി

ന്യൂദല്‍ഹി: അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു...

രമേശിനോട് കയര്‍ത്ത് തോമസ് ”നാടകം കളിക്കേണ്ട”

ന്യൂദല്‍ഹി: സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വെട്ടിമാറ്റിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത് കെ.വി. തോമസ്. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ഇടഞ്ഞ്‌നില്‍ക്കുന്ന തോമസിനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാവിലെയാണ് ചെന്നിത്തല...

തരംഗമായി മോദിയുടെ ‘ഞാന്‍ കാവല്‍ക്കാരന്‍’

ന്യൂദല്‍ഹി: ഞാനും കാവല്‍ക്കാരന്‍ (മേം ഭീ ചൗക്കീദാര്‍) എന്ന ബിജെപി പ്രചാരണം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രധാനമന്ത്രി മോദി ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദിയെന്ന് മാറ്റിയതോടെ...

കോട്ടയത്ത് അടിയൊഴുക്കുകള്‍ക്ക് സാധ്യത; നെഞ്ചിടിപ്പോടെ മാണിയും യുഡിഎഫും

കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ കോട്ടയത്ത് കെ.എം. മാണിയുടെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പാര്‍ട്ടിക്കുള്ളില്‍നിന്ന്...

പ്രചാരണത്തിന് കൊലക്കേസ് പ്രതികളായ ‘കാരായിമാരും’

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ നിര്‍ണായക ചുമതല. പി. രാജീവ് മത്സരിക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന...

ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹയാത്രികനും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ചു....

പുതിയ വാര്‍ത്തകള്‍