സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ജനജാഗ്രതാ സമ്മേളനങ്ങള്‍ വിജയിക്കുന്നു;വിറളിപൂണ്ട് തീവ്രവാദ സംഘടനകളും സിപിഎമ്മും

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീവ്ര മുസ്ലിം സംഘടനകളും നടത്തുന്ന കള്ളപ്രചരണങ്ങള്‍ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ബിജെപി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സമ്മേളനങ്ങള്‍ വിജയം കാണുന്നു....

മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്;പോലീസ് നോക്കി നില്‍ക്കെ അക്രമം നടത്തിയത് സിഐടിയുക്കാര്‍

കോട്ടയം: കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ സിഐടിയുക്കാര്‍ ആക്രമിച്ചു. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയെറിഞ്ഞു. ബേക്കര്‍ ജങ്ഷന്‍,  കെഎസ്ആര്‍ടിസി...

കളിയിക്കാവിള ആക്രമണം; ആസൂത്രണം ചെയ്ത കൊടുംഭീകരന്‍ പിടിയില്‍

ബെംഗളൂരു: കളിയിക്കാവിള ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കൊടുംഭീകരനും കൂട്ടാളികളും അറസ്റ്റില്‍. നിരോധിത ഇസ്ലാമിക ഭീകര സഘടനയായ അല്‍ ഉമയുടെ മുന്‍ തലവന്‍ മെഹബൂബ് പാഷയെയാണ് ബെംഗളൂരു പോലീസ്...

എസ്എഫ്‌ഐയുടെ ഗുണ്ടായിസം പ്രതിരോധിച്ച് വിദ്യാര്‍ത്ഥികള്‍

കോട്ടയം: എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനെതിരെ കോട്ടയം സിഎംഎസ് കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചെറുത്തുനില്‍പ്പ്. പുറത്തുനിന്നുള്ള ഗുണ്ടകളെ കൂട്ടി വിദ്യാര്‍ത്ഥികളെ ആക്രമിക്കാനെത്തിയ എസ്എഫ്‌ഐ സംഘത്തെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും...

മദ്യത്തെ ഒഴിവാക്കി; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞ

തിരുവനന്തപുരം: വരാനിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന് ചുവടുപിടിച്ച് വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ നിന്ന് മദ്യം പുറത്ത്. ഇതിനു മുന്നോടിയായി ഇന്നലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഹരി...

ശവസംസ്‌കാര ഓര്‍ഡിനന്‍സ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ക്രിസ്ത്യന്‍ സെമിത്തേരികളില്‍ ശവസംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ. മലങ്കര സഭാതര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്താനും സുപ്രീംകോടതി...

എസ്‌ഐയെ വെടിവെച്ചു കൊന്ന കേസ്: നൂറ്റിമൂന്നാം മണിക്കൂറില്‍ ഭീകരര്‍ പിടിയില്‍;അഭിമന്യുവിന്റെ കൊലയാളി എവിടെ?

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്‌നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍...

മാപ്പിള ലഹളയെ വെള്ളപൂശി; ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം

കോഴിക്കോട്: മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം വരാനിരിക്കെ ലഹളയെ വെള്ളപൂശി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം. ഫെസ്റ്റിവലില്‍ നടന്ന  മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ എന്ന...

മരടില്‍ പൊടി അടങ്ങുന്നില്ല ; സര്‍ക്കാര്‍ മഴ പെയ്യിക്കുമോ

കൊച്ചി: മരടിലെ വിവാദ ഫഌറ്റുകള്‍ പൊളിച്ച് ആഴ്ച ഒന്നു കഴിഞ്ഞിട്ടും പരിസരവാസികള്‍ക്ക് സ്വന്തം വീടുകളില്‍ പ്രവേശിക്കാനായിട്ടില്ല. പൊടിപടലം മൂലം വീടുകളില്‍ തിരികെ എത്തി താമസിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്....

ഗവര്‍ണറുടെ താക്കീത് റബ്ബര്‍ സ്റ്റാമ്പല്ല; തന്നിഷ്ടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള നിയമ ലംഘനങ്ങള്‍ക്കും തന്നിഷ്ടങ്ങള്‍ക്കും ശക്തമായ താക്കീതു നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുകയാണെന്നും താന്‍...

കശ്മീര്‍ വീണ്ടും യുഎന്‍ രക്ഷാസമിതിയില്‍; കേന്ദ്രമന്ത്രിതല സംഘം കശ്മീരിലേക്ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാരും സുരക്ഷാ സൈന്യവും. ജനങ്ങളുമായി സംവദിക്കുന്നതിനായി പ്രധാനപ്പെട്ട മന്ത്രിമാരെ കശ്മീരിലേക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്....

അല്‍ഉമ, ഐഎന്‍എല്‍, ഐഎസ് ; ഭീകര സംഘടനകള്‍ പലത്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വധിച്ച കേസില്‍ പിടിയിലായ ഭീകരരെല്ലാം  അല്‍ഉമയിലെ അംഗങ്ങളായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ക്യുബ്രാഞ്ചിന് ലഭിച്ചു. സംഘടന നിരോധിച്ചതോടെ തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടന...

മതതീവ്രവാദികളുടെ മുന്നില്‍ മുട്ടിടിച്ച് ഡിസിബുക്കും സച്ചിദാനന്ദനും; ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിനെതിരെയുള്ള തിട്ടൂരം അംഗീകരിച്ചു; പരിപാടികളില്‍ മാറ്റം വരുത്തി

കോഴിക്കോട്: ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍, ഡിസി ബുക്ക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് തുടങ്ങാനിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍  വിവാദത്തിലേക്ക്. അവസാന നിമിഷം എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാല്‍...

ആചാരം തടസ്സപ്പെടുത്തി പോലീസ്; നായാട്ടുവിളി സംഘത്തിന് ക്രൂരമര്‍ദനം

ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് നായാട്ടു വിളിക്കാനെത്തിയ സംഘത്തെ പോലീസ് മര്‍ദിച്ചു. നായാട്ടുവിളി തടഞ്ഞു. ഇന്നലെ രാവിലെ 8.30നാണ് സംഭവം.  ശബരിമല ക്ഷേത്രത്തോളം പഴക്കമുള്ള നായാട്ടു...

മരട് ഫ്ളാറ്റ്: അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലായേക്കും

കൊച്ചി: മരടില്‍ പൊളിച്ചുനീക്കേണ്ടണ്ടിവന്ന ഫ്ളാറ്റുകള്‍ക്ക് തീരപരിപാലന നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയവരെ കണ്ടെണ്ടത്തുന്നതിനുള്ള അന്വേഷണം സുപ്രീകോടതിയുടെ നിയന്ത്രണത്തിലായേക്കും. ആദ്യം പൊടി അടങ്ങട്ടെ എന്നിട്ട് മറ്റ് നടപടികളെന്ന...

നസീറിനെ ആക്രമിച്ചതില്‍ ഇസ്ലാമിക വിശ്വാസികളിലും അമ്പരപ്പ്; പവിത്രമായ മതാനുഷ്ഠാനത്തിനിടെ പള്ളിക്കുള്ളിലെ എസ്ഡിപിഐയുടെ അക്രമം അനിസ്ലാമികമെന്ന് മത വിശ്വാസികള്‍

കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ, നിസ്‌കരിക്കുമ്പോള്‍ എസ്ഡിപിഐക്കാര്‍ പള്ളിക്കുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ ഇസ്ലാമിക വിശ്വാസികളിലും അമ്പരപ്പ്. പവിത്രമായ മതാനുഷ്ഠാനത്തിനിടെ പള്ളിയില്‍ ആക്രമിച്ച സംഭവം അനിസ്ലാമികമാണെന്ന്...

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം വഴിമാറുന്നു; നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു, വൈദ്യുതി വിളക്കുകള്‍ കെടുത്തി

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കടുത്ത വര്‍ഗീയതയ്ക്ക് വഴിമാറുന്നു. മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം കൈയടക്കി. കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ബിജെപി ജനജാഗ്രത സദസ്...

ദക്ഷിണേന്ത്യയില്‍ ആക്രമണം ലക്ഷ്യം; ബെംഗളൂരുവില്‍ പുതിയ തീവ്രവാദ ഗ്രൂപ്പ്

ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ട് ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ തീവ്രവാദ സംഘടന രൂപീകരിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 14 അംഗ സംഘത്തിലെ മൂന്നു പേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്...

ഓര്‍മകളില്‍ വിറങ്ങലിച്ച് പുല്ലുമേട്; ദുരന്തത്തിന് നാളെ ഒന്‍പത് വയസ്സ്

ഇടുക്കി: ഒരു തീര്‍ത്ഥാടന കാലത്തെ കണ്ണീരിലാഴ്ത്തിയ പുല്ലുമേട് ദുരന്തത്തിന് നാളെ ഒന്‍പത് വയസ്സ്. 102 തീര്‍ത്ഥാടകരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഇന്നും ഉത്തരം...

കാപികോ റിസോര്‍ട്ടിന്റെ നികുതി കുടിശിക 48 ലക്ഷം

ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പാണാവള്ളി പഞ്ചായത്തിന് അടയ്ക്കാനുള്ളത് 48 ലക്ഷത്തിന്റെ നികുതി കുടിശിക. സുപ്രീംകോടതി ഉത്തരവ്...

സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ തകര്‍ത്തത് ഇടത്-വലത് – ജിഹാദി കൂട്ടുകെട്ട്

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കിയത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന്. ഇരു മുന്നണികളിലും ഉള്ള തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി പോലീസിനെ തകര്‍ക്കുകയായിരുന്നു....

പൊളിക്കല്‍ പൂര്‍ണം

കൊച്ചി: കൈയേറ്റക്കാര്‍ക്ക് മുന്നറിയിപ്പായി മരടിലെ നാല് ഫഌറ്റുകളും മണ്ണടിഞ്ഞു. പരിസ്ഥിതിയെ വെല്ലുവിളിച്ച് രാഷ്ട്രീയ-ഉേദ്യാഗസ്ഥ പിന്തുണയോടെ കെട്ടിപ്പൊക്കിയ മരടിലെ ഫഌറ്റുകളുടെ പൊളിക്കല്‍ പൂര്‍ത്തിയായി. സുപ്രീംകോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കി....

കയര്‍ കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നില്ല: അച്യുതമേനോനെ വിസ്മരിച്ചവര്‍ ടി.വിയെയും തമസ്‌ക്കരിക്കുന്നു

ആലപ്പുഴ: ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സി. അച്യുതമേനോനെ വിസ്മരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും, മറ്റൊരു പ്രമുഖ സിപിഐ നേതാവ് ടി.വി. തോമസിനെയും തമസ്‌ക്കരിക്കുന്നു.  സുവര്‍ണ...

ഗവര്‍ണറുമായി ഏറ്റുമുട്ടി വെട്ടിലായി;സര്‍ക്കാര്‍ കീഴടങ്ങുന്നു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടി വെട്ടിലായ ഇടതു സര്‍ക്കാര്‍ ഒടുവില്‍ പത്തിതാഴ്ത്തുന്നു. ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ തിരിച്ചടിയാകുമെന്നും ഗവര്‍ണറുടെ...

താത്കാലിക നിയമനം: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാതെ ദേവസ്വം ബോര്‍ഡ്

  ശബരിമല: എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചവരുടെ ബാഹുല്യം കാരണം യഥാര്‍ത്ഥ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാതെ ദേവസ്വം ബോര്‍ഡ് കുഴയുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍...

ബിജെപി സമ്പര്‍ക്ക യജ്ഞത്തിന് നാളെ തുടക്കം

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെയും ബിജെപിയുടെ രാജ്യവ്യാപക സമ്പര്‍ക്ക യജ്ഞത്തിന് നാളെ തുടക്കം. ബിജെപി...

പൗരത്വ നിയമഭേദഗതി ഗവര്‍ണറുടെ നിലപാട് ശരി: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: രാഷ്ട്രപതി ഒപ്പുവച്ച് നിയമമായിക്കഴിഞ്ഞ  പൗരത്വ നിയമം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളാണ് ശരിയെന്ന് ജസ്റ്റിസ് കെ.ടി. തോമസ് . പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രമുഖരെ...

ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പിതൃത്വം: സിപിഐയെ ചവിട്ടിത്തേച്ച് പിണറായി

തിരുവനന്തപുരം: ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയതിന്റെ പിതൃത്വം അവകാശപ്പെട്ട് പരാതി പറഞ്ഞ സിപിഐയെ ചവിട്ടിത്തേച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍...

അടിച്ച് പിരിഞ്ഞു; മുഖ്യനെ തള്ളി യുഡിഎഫ്

കൊച്ചി: പൗരത്വബില്ലിന്റെ പേരില്‍ ഭരണഘടനയ്ക്കും പാര്‍ലമെന്റിനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരേ ഒന്നിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയതിന്റെ നാലാം ദിവസം ബിജെപി വിരുദ്ധര്‍ 'അടിച്ച് പിരിഞ്ഞു.' മുഖ്യമന്ത്രി പിണറായി...

വിസിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍

കോട്ടയം: സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വൈസ് ചാന്‍സലര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തീരുമാനങ്ങളെടുക്കുന്നത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അറിഞ്ഞുവേണം. സര്‍വകലാശാലകള്‍ക്ക്...

പുതിയ വാര്‍ത്തകള്‍