സന്നദ്ധ സേവനത്തിന് തയ്യാറായി നിരവധിപേര്‍ : സര്‍ക്കാര്‍ സംവിധാനത്തിന് ഒച്ചിന്റെ വേഗത
സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിക്കൊപ്പം നിന്ന് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചവര്‍ എത്രനാള്‍ കാത്തു നില്‌ക്കേണ്ടവരുമെന്നറിയില്ലെന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ പറയുന്നു.








































