സമസ്ത മേഖലകളേയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നട്ടുച്ചയ്‌ക്ക് ടോര്‍ച്ചടിച്ച് മഹിളാമോര്‍ച്ച പ്രതിഷേധം
മഹിളാ മോര്‍ച്ച കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമര പരിപാടിയില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ അര്‍ച്ചന വണ്ടിച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി.






































